Kerala News
Latest updates and top stories from the Kerala category
കോഴിക്കോട്ട് ഹോമിയോപതി ദിനാചരണം; മെഗാ മെഡിക്കൽ എക്‌സിബിഷനും ക്യാമ്പും മേയർ ഉദ്ഘാടനം ചെയ്തു
സൗജന്യ രക്തപരിശോധന, രോഗനിർണ്ണയ ക്യാമ്പ്, മെഗാ മെഡിക്കൽ എക്‌സിബിഷൻ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹോമിയോപതി മരുന്ന് നിർമ്മാണത്തെക്കുറിച്ചുള്ള പ്രസൻ്റേഷനുകളും ശാസ്ത്ര സെമിനാറുകളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

വി ഡി സതീശന്റെ മുഖ്യമന്ത്രി പദം; കർണാടകയിൽ നിന്നും കോൺഗ്രസ് പാഠം പഠിച്ചോ?
കർണാടകയിൽ എംഎൽഎമാരുടെ എണ്ണത്തിനായിരുന്നു കോൺഗ്രസ് മുൻഗണന നൽകിയത്. എന്നാൽ കേരളത്തിൽ പാർട്ടി സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്

കോഴിക്കോട് എട്ടാമത് ഐ.ഇ.എഫ്.എഫ്.കെ. ഉദ്ഘാടനം ചെയ്ത് സ്പാനിഷ് സംവിധായകൻ കാർലോസ് അലസ്ട്രൂയി
സ്പാനിഷ് സംവിധായകൻ കാർലോസ് അലസ്ട്രൂയി വീഡിയോ കോൺഫറൻസിലൂടെ എട്ടാമത് സ്വതന്ത്ര ചലച്ചിത്ര മേള കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്തു. സംവിധായകരായ ജിയോ ബേബി, സുദേവൻ, നടി ജോളി ചിറയത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചെന്നിത്തലയെ തഴയുന്നതിൽ എൻഎസ്എസിന് അമർഷം; കോൺഗ്രസ് നേതൃത്വത്തിനെതിരെ സുകുമാരൻ നായർ
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് സ്വീകരിക്കുന്ന

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല
കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി

'കെ സി വിജയത്തിന്റെ രാജശിൽപി; സതീശൻ 5 വർഷം പൂർത്തീകരിക്കുമോയെന്ന് കണ്ടറിയാം' വെള്ളാപ്പള്ളി
മുസ്ലിം ലീഗിനെതിരെയുള്ള നിലപാടിൽ മാറ്റമില്ല. വി ഡി സതീശൻ സർക്കാർ 5 വർഷം പൂർത്തീകരിക്കുമോ എന്ന് കണ്ടറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

'കാക്കത്തൊള്ളായിരം കമ്മ്യൂണിസ്റ്റുകാർ': കോഴിക്കോടിൻ്റെ രാഷ്ട്രീയ ജീവിതം IEFFKയിൽ
കോഴിക്കോട് നഗരത്തെ പശ്ചാത്തലമാക്കി ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് 'കാക്കത്തൊള്ളായിരം കമ്മ്യൂണിസ്റ്റുകാർ'. ഐ.ഇ.എഫ്.എഫ്.കെ (IEFFK) ഫിലിം ഫെസ്റ്റിവലിൻ്റെ രണ്ടാം ദിനം പ്രദർശിപ്പിച്ച ഈ ചിത്രം യുവ രാഷ്ട്രീയ പ്രവർത്തകനായ ആഷിക്കിലൂടെയാണ് സഞ്ചരിക്കുന്നത്. പി.കെ. ആദർശും കെ.കെ. ആദർശും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം മാഗ്നെറ്റിക് മൈഗ്രേഷൻ ആണ് അവതരിപ്പിക്കുന്നത്.

പരിഗണിക്കാത്തതിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയെന്ന് സൂചന; നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ല
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ വീടിന്റെ പിന്‍ഭാഗത്തുകൂടി പുറത്തേക്കു പോയി

ഉത്തരകേരളത്തിലെ പഴനി; ആചാരവൈവിധ്യങ്ങളാൽ ശ്രദ്ധേയമായ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പയ്യന്നൂര്‍ പെരുമാള്‍ എന്ന പേരിലറിയപ്പെടുന്ന മുരുകൻ്റെ ക്ഷേത്രം. ഉത്തരകേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പയ്യന്നൂര്‍ സുബ്രപ്മണ്യസ്വാമിക്ഷേത്രത്തില്‍ കാവിവസ്ത്രധാരികളായ സന്ന്യാസിമാര്‍ക്ക് പ്രവേശനമില്ല.

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും എൻഎസ്എസ്സും': പിസി ജോർജ്
മറ്റു സംസ്ഥാനങ്ങളിൽ കാണിക്കാത്ത എന്ത് പ്രത്യേകതയാണ് കേരളത്തിലെ ജനവികാരത്തിന് ഹൈക്കമാൻഡ് നൽകിയതെന്ന് പി.സി ജോർജ് ചോദിച്ചു

പ്രവർത്തകരുടെ പ്രിയങ്കരൻ, പ്രചാരണത്തിന്റെ മുഖം: വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ച 5 ഘടകങ്ങൾ
ഇത്തവണ 100 തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമാണെന്ന് സതീശന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം യുഡിഎഫ് വിജയത്തിൽ നിർണായകമായി. ഒരു രാഷ്ട്രീയ നേതാവും നടത്താൻ മടിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. തുടർഭരണം ഉറപ്പിച്ചിരുന്ന ഇടതുകേന്ദ്രങ്ങൾ സതീശൻ വനവാസത്തിന് പോകുന്നത് ട്രോളുകളും മീമുകളുമാക്കി രസിച്ചു. പക്ഷേ ഈ പ്രഖ്യാപനം യുഡിഎഫ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു

രക്തസാക്ഷ്യം കുറിച്ച ആസാദ് ബീച്ച്; ജവഹർഘട്ടിലെ പോരാട്ട ചരിത്രവഴികളിലൂടെ
തലശ്ശേരി കോട്ടയ്ക്ക് പിന്നിൽ കടലിനോട് ചേർന്ന് കിടക്കുന്ന ജവഹർഘട്ട് കേവലം ഒരു ബീച്ചല്ല, മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഉജ്ജ്വലമായ ഒരേടാണ്. 1930-ലെ ഉപ്പ് സത്യാഗ്രഹത്തിനും 1940-ലെ ഐതിഹാസിക സമരത്തിനും സാക്ഷ്യം വഹിച്ച ഈ മണ്ണിൽ വെച്ചാണ് അബു മാസ്റ്ററും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് വെടിയുണ്ടകൾക്ക് ഇരയായത്.

Kerala Weather: മെയ് പതിനാറോടെ കേരളത്തിൽ കാലവർഷം; അതിശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പതിമൂന്നാം നൂറ്റാണ്ടിൻ്റെ പൈതൃകം; ഗോവിന്ദമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര വിശേഷങ്ങൾ
പതിമൂന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യ വിളിച്ചോതുന്ന വട്ടശ്രീകോവിലുമായി ഭക്തർക്ക് മനഃശാന്തി ഏകുകയാണ് ഗോവിന്ദമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. മേടമാസത്തിലെ വിഷു മഹോത്സവവും ചിങ്ങത്തിലെ അഷ്ടമിരോഹിണിയും അതിവിപുലമായാണ് ഇവിടെ ആഘോഷിക്കുന്നത്. വെടിവഴിപാടുകൾ ഇല്ലാത്ത ശാന്തമായ അന്തരീക്ഷവും, ചിന്മയ മിഷൻ്റെ കീഴിലുള്ള ബാലാശ്രമവും ഈ ക്ഷേത്രത്തെ സവിശേഷമായ ഒരു ആത്മീയ പഠനകേന്ദ്രമാക്കി മാറ്റുന്നു.

വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
കോൺഗ്രസിന് അവരുടെ അംഗങ്ങളിൽ നിന്നും വലിയ സമ്മർദ്ദം ഇല്ലാതെ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ കഴിയും എന്നാണ് സൂചന

'വി.ഡി. സതീശന് അഭിനന്ദനങ്ങൾ; തീരുമാനം അച്ചടക്കത്തോടെ സ്വീകരിക്കും'; കെ.സി. വേണുഗോപാൽ
തന്നെ പിന്തുണച്ചവരെല്ലാം ഹൈക്കമാൻഡ് തീരുമാനത്തിന് ഒപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

ടീം യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചു; തീരുമാനത്തിന് ഒട്ടും താമസിച്ചില്ലെന്ന് വിഡി സതീശൻ
എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും അദ്ദേഹം തന്റെ പത്രസമ്മേളനത്തിൽ നന്ദി പറഞ്ഞു

41 വർഷത്തെ സ്നേഹയാത്ര; ചൈതന്യ അങ്കണവാടിയുടെ പ്രിയപ്പെട്ട ഗിരിജ ടീച്ചർ പടിയിറങ്ങി
1985 മുതൽ പറമ്പത്ത് പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ ഗിരിജ ടീച്ചർ 41 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. കോഴിക്കോട് അർബൻ -2ലെ ആദ്യത്തെ അങ്കണവാടിയായ ചൈതന്യയിൽ തുടക്കം മുതൽ പ്രവർത്തിച്ച ഗിരിജ ടീച്ചർക്ക് നാട് 'സ്നേഹാങ്കണം 2026' എന്ന പരിപാടിയിലൂടെ അർഹമായ ആദരം നൽകി. സ്വന്തമായി ഒരു കെട്ടിടം എന്ന ടീച്ചറുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ പടിയിറക്കം.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി; നയിക്കാൻ ഒരാളില്ലാത്തത് പിന്നോട്ടടിക്കുമെന്ന് ശിവൻകുട്ടി
വകുപ്പിനെ നയിക്കാൻ കൃത്യമായ നേതൃത്വമില്ലാത്തത് പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി


