Newsonlive
KeralaML

41 വർഷത്തെ സ്നേഹയാത്ര; ചൈതന്യ അങ്കണവാടിയുടെ പ്രിയപ്പെട്ട ഗിരിജ ടീച്ചർ പടിയിറങ്ങി

1985 മുതൽ പറമ്പത്ത് പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ ഗിരിജ ടീച്ചർ 41 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. കോഴിക്കോട് അർബൻ -2ലെ ആദ്യത്തെ അങ്കണവാടിയായ ചൈതന്യയിൽ തുടക്കം മുതൽ പ്രവർത്തിച്ച ഗിരിജ ടീച്ചർക്ക് നാട് 'സ്നേഹാങ്കണം 2026' എന്ന പരിപാടിയിലൂടെ അർഹമായ ആദരം നൽകി. സ്വന്തമായി ഒരു കെട്ടിടം എന്ന ടീച്ചറുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ പടിയിറക്കം.

News 18News 18
Published: 14 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗