Kerala News
Latest updates and top stories from the Kerala category
അപകടമുണ്ടാക്കിയത് യുവാവാണെന്ന് പൊലീസിന്റെ കള്ളക്കഥ; യുവാവിനെ രക്ഷിച്ച് MVD
തന്റെ ജീവിതമാർഗമായ ഡ്രൈവിങ് ലൈസൻസ് അന്യായമായി നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ യുവാവിന് തുണയായത്

'കേരള മുസ്ലിം റോസ്‌റ്റിന് എണ്ണ പകരുന്ന എംഎൽഎമാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്': സത്താർ പന്തല്ലൂർ
'ഘടകകക്ഷികൾക്കിടയിൽ നിന്നും ലീഗിൻ്റെ പിന്തുണ മാത്രം ഉയർത്തിക്കാട്ടി വർഗ്ഗീയ ചാപ്പ കുത്താൻ തുനിയുന്നവരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്'

തൃശ്ശൂരിൽ ജനനേന്ദ്രിയത്തിൽ സ്പാനർ കുടുങ്ങിയ 45-കാരന് രക്ഷകരായി അഗ്നിരക്ഷാ സേന
ഡോക്ടർമാർക്ക് മാത്രം നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്

25 വർഷമായ വേളാങ്കണ്ണി കെഎസ്ആർടിസി സർവീസ് ആഴ്ചയിൽ 4 ദിവസമാക്കി കുറച്ചു
കിലോമീറ്ററിന് നിശ്ചിത വരുമാനം ലഭിക്കാത്ത സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

Kerala Weather: ശക്തി കൂടിയ ന്യൂനമർദം; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

മുഖ്യമന്ത്രി പ്രഖ്യാപനം; കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് 1ന്; എല്ലാ എംഎൽഎമാരും എത്തണമെന്ന് നിർദേശം
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർത്തിയായെന്നും പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് ജി സുകുമാരന്‍ നായര്‍
ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍

'മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച' കൂടിക്കാഴ്ചക്ക് ശേഷം ജയറാം രമേശ്
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്

70 പുതുമുഖങ്ങൾ;പതിനാറാമത് കേരള നിയമസഭയിലെ 140 എംഎൽഎമാർ
ഇത്തവണ സഭയുടെ പകുതിപ്പേർ (70) പുതുമുഖങ്ങളാണ്

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ
പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചു

പിൻവാതിലിലൂടെ വരുന്ന മുഖ്യമന്ത്രി; കേരളം ഇതുവരെ അപൂർവ പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത് നാല് തവണ
നിയമസഭയിൽ അംഗം അല്ലാതെ മുഖ്യമന്ത്രിയായി ആറ് മാസത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന സൗകര്യം മൂന്നു തവണയും പ്രയോജനപ്പെടുത്തിയത് മന്ത്രിസഭയുടെ തുടക്കത്തിലായിരുന്നില്ല.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30ന്
പാർട്ടിക്കും നേതാക്കൾക്കും ഗുണകരമാകുന്ന തീരുമാനമെടുക്കുമെന്നാണ് രാഹുൽ ഗാന്ധി അടുത്ത വൃത്തങ്ങളോട് പറഞ്ഞത് ∙ ആരെയും വേദനിപ്പിക്കുന്ന തീരുമാനമെടുക്കില്ലെന്നും∙ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ മറ്റ് രണ്ട് പേരെയും ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്ക്
ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. പരിക്കേറ്റ എ സി മെക്കാനിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'തോറ്റിട്ട് മാനക്കേടിലാവുന്നതിനെക്കാളും കഷ്ടമാണ് വിജയിച്ചിട്ടും മാനക്കേടിലാവുന്നത്' യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
ജനങ്ങളുടെ വിശ്വാസം നഷ്‌ടമായാൽ ഒരു മുദ്രാവാക്യത്തിനും പിന്നെ അവരെ തിരികെ കൊണ്ട് വരാനാവില്ലെന്നും ഇതൊരു പാർട്ടിയുടെ ഉള്ളറകളിലെ മാത്രം പ്രശ്നമല്ലെന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രശ്‌നം കൂടിയാണെന്നും ശരീഫ് കുറ്റൂർ

കാസർഗോഡ് കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു
ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണതോടെ കടന്നലുകൾ കൂട്ടമായി കുത്തുകയായിരുന്നു

എസ്എസ്എൽസി ഫലപ്രഖ്യാപനം എന്നുണ്ടാവും ? വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന പരീക്ഷാ ബോർഡ് യോഗം ഇന്ന്
നാലേ കാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ SSLC പരീക്ഷ എഴുതിയത്.

'വയനാട് മറന്നേക്കൂ കേരളത്തിലെ ജനം നിങ്ങളോട് പൊറുക്കില്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ
വയനാട് അടുത്ത അമേഠിയാകും തുടങ്ങിയ മുന്നറിയിപ്പുകളാണ് പോസ്റ്ററുകളിലുള്ളത്

'അമ്മ'യിൽ വീണ്ടും തൊഴിൽ പീഡന പരാതി; ഓഫീസ് ജീവനക്കാരിയെ പുറത്താക്കിയ നടപടി താരസംഘടന റദ്ദാക്കി
ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകി

'എല്ലാം നശിപ്പിച്ചു, ഇപ്പോൾ ആഹ്ലാദമില്ല, ആരവമില്ല, പകരം എന്തായി എന്നൊരു ചോദ്യം മാത്രം' കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് നേതാവ്
രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നന്ദികേട് കാണിക്കുന്നുവെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കില്‍ കുറിച്ചു


