Newsonlive

Kerala News

Latest updates and top stories from the Kerala category

'കെ സിയെ ഞങ്ങൾക്കുവേണം'‌ കേരള - കേന്ദ്ര ബിജെപി നേതൃത്വങ്ങൾ തമ്മിൽ തർക്കം! പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
News 18News 18
11 May 2026

'കെ സിയെ ഞങ്ങൾക്കുവേണം'‌ കേരള - കേന്ദ്ര ബിജെപി നേതൃത്വങ്ങൾ തമ്മിൽ തർക്കം! പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ തർക്കം രൂക്ഷമാണെന്ന രസകരമായ കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്

News 18News 18
11 May 2026

Kerala Weather | ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു ; വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു

Kerala Weather | ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു ; വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
News 18News 18
11 May 2026

'അമ്മ' ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി‌; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

അവധി ദിവസങ്ങളിൽ പോലും വിളിച്ചുവരുത്തി അടിമയെപ്പോലെ പണിയെടുപ്പിച്ചിരുന്നെന്ന് അതുല്യ മാധ്യമങ്ങളോട് പ്രതികരിച്ചു

'അമ്മ' ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി‌; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ
News 18News 18
11 May 2026

‘പൊതുഗതാഗത സംവിധാനം തകരും'; KSRTC വനിതാസൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

‘പൊതുഗതാഗത സംവിധാനം തകരും'; KSRTC വനിതാസൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
News 18News 18
11 May 2026

കാസർ​ഗോഡ് പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പ്രഫുല്ലയുടെ മൃതദേഹം സംസ്കാരത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും

കാസർ​ഗോഡ് പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു
News 18News 18
11 May 2026

സിസിടിവി ചതിച്ചു! കോൺഗ്രസിൽ കലാപം ഉണ്ടാക്കാനായി വേണുഗോപാലിൻ്റെ ബോർഡ് വച്ച സിപിഎം പ്രവർത്തകൻ കുടുങ്ങി

കെ.സി.വേണുഗോപാലിന്റെ ചിത്രം സഹിതം 'കെ.സി നയിക്കട്ടെ' എന്നെഴുതിയ ബോർഡ് സ്ഥാപിച്ച ശേഷം ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു

സിസിടിവി ചതിച്ചു! കോൺഗ്രസിൽ കലാപം ഉണ്ടാക്കാനായി വേണുഗോപാലിൻ്റെ ബോർഡ് വച്ച സിപിഎം പ്രവർത്തകൻ കുടുങ്ങി
News 18News 18
11 May 2026

ഡൽഹി യാത്രയല്ലേ, ചിലപ്പോൾ കാലാവസ്ഥ കാരണം ട്രെയിൻ താമസിക്കും: മുഖ്യമന്ത്രി ചർച്ചയിൽ കെ മുരളീധരൻ

ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് എന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അത് എപ്പോഴാണ് പറയാൻ കഴിയില്ലെന്നും കെ മുരളീധരൻ

ഡൽഹി യാത്രയല്ലേ, ചിലപ്പോൾ കാലാവസ്ഥ കാരണം ട്രെയിൻ താമസിക്കും: മുഖ്യമന്ത്രി ചർച്ചയിൽ കെ മുരളീധരൻ
News 18News 18
11 May 2026

ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ കോതമംഗലം പുഴയിലെത്തി രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 7 വിദ്യാർത്ഥികൾ

സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന ഇവിടെ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോ സ്ഥിരം ലൈഫ് ഗാർഡുകളോ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്

ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ കോതമംഗലം പുഴയിലെത്തി രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 7 വിദ്യാർത്ഥികൾ
News 18News 18
11 May 2026

മന്ത്രിസഭ വരാൻ വൈകും; പൊതുവിദ്യാലയങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ഒരു പാഠം പഠിക്കും 

അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയും ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുന്നത്.

മന്ത്രിസഭ വരാൻ വൈകും; പൊതുവിദ്യാലയങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ഒരു പാഠം പഠിക്കും 
News 18News 18
10 May 2026

'പ്രധാനമന്ത്രിക്ക് മറവിരോഗം;ഡൽഹിയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മോദിക്ക് വേണ്ടി വന്നത് 50 ദിവസം'; പരിഹാസത്തിന് മറുപടിയുമായി ചെന്നിത്തല

നാഗ്പൂരിൽ നിന്ന് നിർദേശം സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും രമേശ് ചെന്നിത്തല

'പ്രധാനമന്ത്രിക്ക് മറവിരോഗം;ഡൽഹിയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ മോദിക്ക് വേണ്ടി വന്നത് 50 ദിവസം'; പരിഹാസത്തിന് മറുപടിയുമായി ചെന്നിത്തല
News 18News 18
10 May 2026

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോളേജിലെ ഒൻപതംഗ വിദ്യാർഥി സംഘമാണ് കുളിക്കാനെത്തിയത്. ഇതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
News 18News 18
10 May 2026

ബിജെപി ജയിക്കാതിരിക്കാന്‍ കാസര്‍ഗോഡും മഞ്ചേശ്വരത്തും എല്‍ഡിഎഫ് നിര്‍ദേശ പ്രകാരം വോട്ടു മറിച്ചതായി ഐഎന്‍എല്‍

കാസർ​ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപി ജയിക്കതിരിക്കാനും മതനിരപേക്ഷത നിലനിർത്താനുമാണ് വോട്ട് മറിച്ചതെന്ന് കാസിം ഇരിക്കൂർ

ബിജെപി ജയിക്കാതിരിക്കാന്‍ കാസര്‍ഗോഡും മഞ്ചേശ്വരത്തും  എല്‍ഡിഎഫ് നിര്‍ദേശ പ്രകാരം വോട്ടു മറിച്ചതായി ഐഎന്‍എല്‍
News 18News 18
10 May 2026

Kerala Weather Update: ചക്രവാതച്ചുഴി; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update: ചക്രവാതച്ചുഴി; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Editor•9 May 2026

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? തീരുമാനമെടുക്കാൻ ഹൈക്കമാൻഡ്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ഭരണത്തിൽ തിരിച്ചെത്തിയ യുഡിഎഫിൽ ഇനി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? തീരുമാനമെടുക്കാൻ ഹൈക്കമാൻഡ്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ
Editor•9 May 2026

പാലരുവി എക്‌സ്‌പ്രസ്സിൽ പിഞ്ചുകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി റെയിൽവേ പൊലീസിന്റെ പിടിയിൽ

പാലരുവി എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന പിഞ്ചുകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി.

പാലരുവി എക്‌സ്‌പ്രസ്സിൽ പിഞ്ചുകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി റെയിൽവേ പൊലീസിന്റെ പിടിയിൽ
News 18News 18
9 May 2026

ഷാപ്പിൽ രണ്ട് മണിക്കൂർ ഇരുന്ന് ഉടമയുടെ എട്ട് പവൻ മാല മോഷ്ടിച്ചു

ഉടമയുടെ മൊബൈൽ ഫോണും കവർന്നാണ് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞത്

ഷാപ്പിൽ രണ്ട് മണിക്കൂർ ഇരുന്ന് ഉടമയുടെ എട്ട് പവൻ മാല മോഷ്ടിച്ചു
News 18News 18
9 May 2026

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി

തൃശൂർ സ്വദേശിയായ ഹംസത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷണം പോയി
News 18News 18
9 May 2026

Kerala Weather Update: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

Latest in Kerala