Newsonlive

Kerala News

Latest updates and top stories from the Kerala category

'ജനങ്ങളുടെ വികാരം ഹൈക്കമാൻഡിനെ അറിയിച്ചു'; കെ. മുരളീധരൻ
News 18News 18
9 May 2026

'ജനങ്ങളുടെ വികാരം ഹൈക്കമാൻഡിനെ അറിയിച്ചു'; കെ. മുരളീധരൻ

മുഖ്യമന്ത്രി നിർണ്ണയത്തിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരുന്നതിനിടെയാണ് മുരളീധരന്റെ ഈ പ്രതികരണം

News 18News 18
9 May 2026

സഹസംവിധായകൻ ജോജോ കുരിശിങ്കൽ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്

മോഡൽ നൽകിയ പരാതിയിൽ എറണാകുളം മരട് പൊലീസാണ് കേസെടുത്തത്

സഹസംവിധായകൻ ജോജോ കുരിശിങ്കൽ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്
News 18News 18
9 May 2026

ഈരാറ്റുപേട്ട ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം; സ്വയംഭരണ സ്ഥാപന അനുമതി എന്തിന്? ഹൈക്കോടതി

മുനിസിപ്പാലിറ്റി അനുമതി വൈകുന്നതിനെതിരെ സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്

ഈരാറ്റുപേട്ട ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം; സ്വയംഭരണ സ്ഥാപന അനുമതി എന്തിന്? ഹൈക്കോടതി
News 18News 18
9 May 2026

'പിണറായി വിജയന് വ്യക്തിപൂജ നടത്തി കേരള സമൂഹം ഒരു ദുരന്തം കണ്ടതാണ്'; തെരുവിലിറങ്ങുന്ന വരോട് രാജ്മോഹൻ ഉണ്ണിത്താൻ

മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിലപാടുകൾക്കെതിരെയും ഉണ്ണിത്താൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു

'പിണറായി വിജയന് വ്യക്തിപൂജ നടത്തി കേരള സമൂഹം ഒരു ദുരന്തം കണ്ടതാണ്'; തെരുവിലിറങ്ങുന്ന വരോട് രാജ്മോഹൻ ഉണ്ണിത്താൻ
News 18News 18
9 May 2026

വി.ഡി. സതീശന് അനുകൂലമായി പ്രകടനം: തിരുവനന്തപുരത്ത് DCC ഭാരവാഹികൾക്കെതിരെ നടപടിക്ക് ഹൈക്കമാൻഡ്

മുതിർന്ന നേതാവിനെ പരസ്യമായി അപമാനിക്കുന്ന ഇത്തരം നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി

വി.ഡി. സതീശന് അനുകൂലമായി പ്രകടനം: തിരുവനന്തപുരത്ത് DCC ഭാരവാഹികൾക്കെതിരെ നടപടിക്ക് ഹൈക്കമാൻഡ്
News 18News 18
9 May 2026

മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഇർഫാന് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു
News 18News 18
8 May 2026

Kerala Weather Update: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
8 May 2026

വനിതകൾക്ക് സൗജന്യ യാത്ര: 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിക്കായി കെഎസ്ആർടിസി നടപടികൾ തുടങ്ങി

നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റിംഗ് രീതി നിലവിൽ വരും

വനിതകൾക്ക് സൗജന്യ യാത്ര: 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിക്കായി കെഎസ്ആർടിസി നടപടികൾ തുടങ്ങി
News 18News 18
8 May 2026

രാജ്യത്തെ 50ഓളം നർത്തകർ തലസ്ഥാനത്തേക്ക്; 'അനന്തനൃത്യം' ഫെസ്റ്റിന് വേദിയൊരുങ്ങുന്നു

കോവളം വെള്ളാറിലുള്ള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ മെയ് 9 രാവിലെ എട്ടര മുതൽ പരിപാടികൾ ആരംഭിക്കും

രാജ്യത്തെ 50ഓളം നർത്തകർ തലസ്ഥാനത്തേക്ക്; 'അനന്തനൃത്യം' ഫെസ്റ്റിന് വേദിയൊരുങ്ങുന്നു
News 18News 18
8 May 2026

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു
News 18News 18
8 May 2026

കെസിക്ക് കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന; നിരീക്ഷകന്റെ രഹസ്യ പട്ടിക പരസ്യമായി

ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍എ മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചതിലാണ് സണ്ണി ജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്

കെസിക്ക് കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന; നിരീക്ഷകന്റെ രഹസ്യ പട്ടിക പരസ്യമായി
News 18News 18
8 May 2026

ഉജാല മുക്കിയതല്ല, വെറുതെ ഒന്നു തിളപ്പിച്ചതാ ; റേഷനരി ചോറ് നീല നിറമായി

അരിയിലെ ഗുണനിലവാരക്കുറവോ രാസവസ്തുക്കളുടെ സാന്നിധ്യമോ ആകാമെന്ന സംശയമുണ്ട്

ഉജാല മുക്കിയതല്ല, വെറുതെ ഒന്നു തിളപ്പിച്ചതാ ; റേഷനരി ചോറ് നീല നിറമായി
News 18News 18
8 May 2026

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ​ഗുരുതരാവസ്ഥയിൽ

പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് കുട്ടി

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ​ഗുരുതരാവസ്ഥയിൽ
News 18News 18
8 May 2026

'നിന്റെ വീട്ടീൽ പോയി പറഞ്ഞാൽ മതി', ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച KSEB സബ് എഞ്ചിനീയർക്കെതിരെ കേസ്

സംഭവത്തിൽ പൊലീസ് സബ് എഞ്ചിനീയർ എ ജയകൃഷ്ണനെതിരെ കേസെടുത്തു

'നിന്റെ വീട്ടീൽ പോയി പറഞ്ഞാൽ മതി', ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച KSEB സബ് എഞ്ചിനീയർക്കെതിരെ കേസ്
News 18News 18
7 May 2026

'പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല': കെ ആർ മീര

'ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അദ്ഭുതപ്പെടുത്തി. എന്റെ നിരീക്ഷണത്തിലും അനുഭവത്തിലും, കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍, ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല'

'പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല': കെ ആർ മീര
News 18News 18
7 May 2026

മൂവാറ്റുപുഴയില്‍ മാത്യു കുഴൽ‌നാടനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധം; ഫ്ലക്സിൽ നിന്ന് ചിത്രം വെട്ടിമാറ്റി

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ചതില്‍ മുസ്ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് പ്രതിഷേധം കടുപ്പിക്കുന്നത്

മൂവാറ്റുപുഴയില്‍ മാത്യു കുഴൽ‌നാടനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധം; ഫ്ലക്സിൽ നിന്ന് ചിത്രം വെട്ടിമാറ്റി
News 18News 18
7 May 2026

'പട നയിച്ച' സതീശനായി കോൺഗ്രസ്‌ പ്രവർത്തകർ തെരുവിൽ; കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം

'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടന്നത്. 10 വർഷമായി തകർന്നുകൊണ്ടിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി ഡി സതീശനാണ്. അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം

'പട നയിച്ച' സതീശനായി കോൺഗ്രസ്‌ പ്രവർത്തകർ തെരുവിൽ; കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം

Latest in Kerala