Kerala News
Latest updates and top stories from the Kerala category
യു പ്രതിഭയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ
പ്രതിഭ എംഎൽഎ ആയ കാലം പാർട്ടിയെ ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്നും ആർ നാസര്‍ ന്യൂസ് 18നോട് പറഞ്ഞു

മന്ത്രിസഭയിൽ അർഹമായ സ്ത്രീ പ്രാതിനിധ്യം വേണം; പദവികളിലല്ല എന്റെ കണ്ണ്: ഷാനിമോൾ ഉസ്മാൻ
വനിതാ മുഖ്യമന്ത്രിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ചും ഷാനിമോൾ വിശദീകരിച്ചു

Kerala Weather Update: കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍
'കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല'

'ഞാനല്ല പിണറായി വിരുദ്ധരാണ് തോൽപ്പിച്ചത്; യുഡിഎഫിന്റെ വിജയശിൽപി വേണുഗോപാൽ'; വെള്ളാപ്പള്ളി നടേശൻ
യുഡിഎഫ് നൂറ് സീറ്റ് തികച്ചാൽ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന മുൻപത്തെ പ്രസ്താവനയിൽ നിന്ന് വെള്ളാപ്പള്ളി മലക്കംമറിഞ്ഞു

ജയം യുഡിഎഫിന്‍റെ മിടുക്കല്ല; ജനാധിപത്യത്തിന്‍റെ വിജയം; ആരെ മുഖ്യമന്ത്രിയാക്കിയാലും വിരോധമില്ലെന്ന് എൻഎസ്എസ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലനിൽക്കുന്ന വിയോജിപ്പുകളിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

Kerala Weather Update: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും'; ഇടത് തോൽവിക്ക് പിന്നാലെ കുറിപ്പുമായി വി.എസിന്റെ മകൻ
അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്

ഹോട്ടലുടമകളുടെ സമരം; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ സേവനങ്ങൾ ലഭ്യമാകില്ല
പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വരവ് കുറഞ്ഞതായിരുന്നു ആദ്യ പ്രതിസന്ധി

പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയുന്നു; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ
ക്ലിഫ് ഹൗസിലുള്ള പശുക്കളെയും മറ്റു കന്നുകാലികളെയും എന്തുചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല

'മുഖ്യമന്ത്രി സതീശാ..' കൊച്ചിയിൽ വി ഡി സതീശനെ തോളിലേറ്റി പ്രവർത്തകർ; വൻവരവേൽപ്പ്
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സതീശനേയും കാത്ത് പ്രവർത്തകർ കാത്തുനിന്നത്. കാത്തിരിപ്പിനൊടുവിൽ സതീശൻ വന്നിറങ്ങിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി

സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോവുമോ? അരിവാൾ ചുറ്റിക നക്ഷത്രം രാഷ്ട്രീയഭൂപടത്തിൽ നിന്നും മായുമോ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ മാനദണ്ഡങ്ങൾ പ്രകാരം ഒരു പാർട്ടിക്ക് ദേശീയ പദവി നിലനിർത്താൻ മൂന്ന് വഴികളാണുള്ളത്

'മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണം' ശിവഗിരി മഠം
ജന പ്രതിനിധികളായി സമുദായ പ്രാതിനിത്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭകളിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ

'ട്വന്റി -20 എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചു; എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്': സാബു എം. ജേക്കബ്
ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിലും എൻഡിഎ ബന്ധം ഗുണം ചെയ്തെന്നാണ് ട്വന്റി-20യുടെ വിലയിരുത്തൽ

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ
കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല

'യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ; ജനവിധിയെ പാർട്ടി ഗൗരവമായി പരിശോധിക്കും': എം.എം. മണി
പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കേരള കോണ്‍ഗ്രസ് എം പിളർപ്പിലേക്കോ? റോഷി അഗസ്റ്റിൻ പാർട്ടിയെ ഒറ്റുകൊടുത്തുവെന്ന് സംസ്ഥാന സമിതി അംഗം
യുഡിഎഫുമായി ഒരു ചർച്ച നടക്കുന്ന ഘട്ടത്തിൽ പ്രമോദ് നാരായണൻ അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും. അങ്ങനെ മുഖ്യമന്ത്രി വിവരമറിഞ്ഞെന്നും റോഷിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി? അമ്പതോളം എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന; ഡൽഹി വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം
ചെണ്ടമേളം ഉള്‍പ്പെടെ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കെസിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് പ്രതികരിക്കുകയും ചെയ്തു

കേരളത്തിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മഞ്ഞയും ഓറഞ്ചും അലർട്ട്
മേയ് 9 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം


