Kerala News
Latest updates and top stories from the Kerala category
കണ്ണൂരിൽ നേതൃത്വത്തിനെതിരെ അണികൾ; പിണറായിക്കും ഗോവിന്ദനുമെതിരെ ഫ്ലക്സ്
സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയിലുൾപ്പെടെ വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്

ആരവങ്ങളില്ലാതെ പിണറായി തലസ്ഥാനത്ത്;ക്ലിഫ് ഹൗസ് ഉടൻ ഒഴിയുമെന്ന് സൂചന
2016 മേയ് മാസത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷമാണ് ഇപ്പോൾ പടിയിറങ്ങുന്നത്

'മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും;എനിക്ക് വേണ്ടി ബാനർ ഉയർത്താൻ ആരോടും പറഞ്ഞിട്ടില്ല': കെ.സി.വേണുഗോപാൽ
അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വേണുഗോപാൽ വിമർശിച്ചത്

തിരമാലകൾ കഥ പറയുന്ന ബേക്കൽ; ചരിത്രപ്രേമികളുടെയും സഞ്ചാരികളുടെയും പറുദീസ
അറബിക്കടലിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന ബേക്കൽ കോട്ട കേരളത്തിൻ്റെ സൈനിക ചരിത്രത്തിൻ്റെ അടയാളമാണ്. 40 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ടയും അവിടുത്തെ നിരീക്ഷണ ഗോപുരവും സഞ്ചാരികൾക്ക് ഇന്നും ഒരു വിസ്മയമാണ്.

നൂൽപാലത്തിലൂടെ നിയമസഭയിലേക്ക്; 2000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിൽ കടന്നുകൂടിയവർ
2000 വോട്ടിൽ താഴെ മാത്രം ഭൂരിപക്ഷമാണ് ഈ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്

കേരളീയ വാസ്തുവിദ്യയുടെ പൈതൃക സ്മാരകം; കോട്ടയം പൂഞ്ഞാർ കൊട്ടാരത്തിൻ്റെ കഥ
പാണ്ഡ്യ രാജവംശത്തിൻ്റെ സ്മരണകൾ ഇന്നും നിലകൊള്ളുന്ന പൂഞ്ഞാർ കൊട്ടാരം കേരളത്തിൻ്റെ വാസ്തുവിദ്യാ വിസ്മയമാണ്. 600 വർഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിലെ തടിയിൽ തീർത്ത കൊത്തുപണികളും അപൂർവ്വ പുരാവസ്തു ശേഖരങ്ങളും പൗരാണിക ക്ഷേത്രവും സഞ്ചാരികളെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

യുഡിഎഫ് വിജയത്തിൽ സാമുദായിക ധ്രുവീകരണം നടന്നതായി കെ. സുരേന്ദ്രൻ
സിപിഎം വോട്ടുകൾ മഞ്ചേശ്വരത്ത് വൻ തോതിൽ മറിക്കപ്പെട്ടു എന്നാണ് സുരേന്ദ്രന്റെ ആരോപണം

വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷിക പറയുന്നു; ഇത് കാലം കാത്തുവെച്ച വിധിനിർണ്ണയം
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ, പ്രതികരണവുമായി കെ.കെ. ഹർഷിന

Kerala Elections 2026 | ഭൂരിപക്ഷം അരലക്ഷം കടന്ന് 8 പേർ; കുഞ്ഞാലിക്കുട്ടിയുടെ റെക്കോഡ് അടുത്തെങ്ങും മറികടക്കാനാവാത്തത്
മലപ്പുറത്ത് നിന്നും 85327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുന്നിൽ

'മാല'യും 'മോതിര'വും തമ്മിൽ കുടുങ്ങി; അപര പ്രയോഗത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോറ്റു
അപരന്മാരുടെ വോട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ ആദ്യമായല്ല തോല്‍ക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു
പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന 14 പേർ പരാജയപ്പെട്ടു; തോൽപ്പിച്ച 11 പേരും പുതുമുഖങ്ങൾ
മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാരാണ് ജയിച്ചത്

കണ്ണൂരില്‍ സിപിഎം നേതൃത്വത്തെ അണികൾ തിരുത്തി; വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും അട്ടിമറി വിജയം
പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഔദ്യോഗിക പക്ഷത്തെ വിറപ്പിച്ചുകൊണ്ട് പുറത്തുപോയ നേതാക്കൾ മിന്നുന്ന വിജയമാണ് നേടിയത്

വി പി അബ്ദുൾ റഷീദ്; ധർമടത്തെ ചെങ്കോട്ടയിൽ പിണറായിയെ വിറപ്പിച്ച യൂത്ത് കോൺഗ്രസുകാരൻ
സിപിഎമ്മിന് ഏറെ കരുത്തുറ്റ അടിത്തറയുള്ള ധർമടം മണ്ഡലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായെന്ന വാർത്ത മാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസായി എത്തിയത് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമെങ്കിലും, എൽഡിഎഫ് പഞ്ചായത്തുകളിലും ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചു

അരിമ്പ്ര മല: മലപ്പുറത്തിൻ്റെ സ്വന്തം ഊട്ടി; കാഴ്ചകളും യാത്രാ വിശേഷങ്ങളും
സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അരിമ്പ്ര മല മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മഞ്ഞും തണുപ്പും നിറഞ്ഞ ഇവിടുത്തെ കാലാവസ്ഥ ഊട്ടിയെ അനുസ്മരിപ്പിക്കുന്നതിനാൽ 'മിനി ഊട്ടി' എന്നും ഈ മലനിരകൾ അറിയപ്പെടുന്നു.

'രക്ഷാപ്രവർത്തനം മുതൽ വീട്ടില്‍ പോയി ചോദിക്കൂ' വരെ; പിണറായി 3.0 യെ തടഞ്ഞ 18 കാര്യങ്ങള്‍
തുടരും എന്നുറപ്പിച്ചാണ് 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന മുദ്രാവാക്യത്തോടെ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. എന്നാൽ സ്വന്തം പാളയത്തിനുള്ളിൽ തന്നെ പട കനത്തതും തെറ്റായ സമയത്തെ തെറ്റായ തീരുമാനങ്ങളും കോട്ടകളിൽ പോലും കാലിടറുന്നതിനിടയാക്കി

'യാതൊരു ദുരഭിമാനവുമില്ലാതെ ഇടതുപക്ഷം തിരുത്തും;തിരികെയെത്തും കൊടുങ്കാറ്റു പോലെ' ; എം സ്വരാജ്
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നുവെന്നും എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായതെന്നും എം സ്വരാജ്

മട്ടാഞ്ചേരി ജൂതപ്പള്ളി; ചരിത്രവും സംസ്കാരവും ലയിക്കുന്ന കൊച്ചിയുടെ 'പരദേശി സിനഗോഗ്'
1568-ൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകം കേരളത്തിൻ്റെ മതസൗഹാർദ്ദത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. കൈകൊണ്ട് വരച്ച ചൈനീസ് ടൈലുകൾ, ബെൽജിയം സ്ഫടിക വിളക്കുകൾ, നാല് ഭാഷകളിൽ അക്കങ്ങളുള്ള ക്ലോക്ക് ടവർ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഇന്നും പ്രതാപം ഒട്ടും ചോരാതെ നിൽക്കുന്ന ഈ സിനഗോഗ് കൊച്ചിയുടെ ആഗോള വ്യാപാര ബന്ധത്തിൻ്റെ സാക്ഷ്യം കൂടിയാണ്.

രണ്ടില കൊഴിഞ്ഞു; പാലാ ഉൾപ്പെടെ മത്സരിച്ച 12 സീറ്റുകളിലും കേരള കോൺഗ്രസ് എമ്മിന് പരാജയം
എൽഡിഎഫിന്റെ ഭാഗമായി 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് മാണിക്ക് ഒരിടത്തും ജയിക്കാനാകാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാണംകെട്ടു


