Newsonlive

Kerala News

Latest updates and top stories from the Kerala category

Editor•7 May 2026

ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; വീഡിയോ വൈറലായതോടെ കടുത്ത വിമർശനം

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് നിയുക്ത കൊല്ലം എംഎൽഎ ബിന്ദു കൃഷ്ണയെ

ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; വീഡിയോ വൈറലായതോടെ കടുത്ത വിമർശനം
News 18News 18
7 May 2026

ബിന്ദുകൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, വൈറൽ ആയി

മാദ്ധ്യമങ്ങളുടെയും മറ്റ് കോൺ​ഗ്രസ് നേതാക്കളുടെയും മുന്നിൽ വച്ചാണ് ബിന്ദുകൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചത്

ബിന്ദുകൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, വൈറൽ ആയി
News 18News 18
7 May 2026

കേരളത്തിലെ ഒന്നാമത്തെ നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് കെട്ടിവെച്ച കാശു പോയി

1980,82 വർഷങ്ങളിൽ സിപിഐയുടെ എ സുബ്ബറാവു, 2006ൽ സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു എന്നിവർ ജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം

കേരളത്തിലെ ഒന്നാമത്തെ നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് കെട്ടിവെച്ച കാശു പോയി
News 18News 18
7 May 2026

കരിപ്പൂർ എയർപോർട്ടിന് പുറത്ത് സ്വർണം പിടിക്കാനുള്ള സ്പെഷ്യൽ സ്‌ക്വാഡിന് അന്ത്യം; തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മടക്കി വിളിച്ച് മലപ്പുറം എസ്പി

മെയ് അഞ്ചിനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരസ ജോൺ പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്

കരിപ്പൂർ എയർപോർട്ടിന് പുറത്ത് സ്വർണം പിടിക്കാനുള്ള സ്പെഷ്യൽ സ്‌ക്വാഡിന് അന്ത്യം; തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മടക്കി വിളിച്ച് മലപ്പുറം എസ്പി
News 18News 18
7 May 2026

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം അതിശക്തമായ വേനൽ മഴ; യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം അതിശക്തമായ വേനൽ മഴ; യെല്ലോ അലർട്ട്
News 18News 18
7 May 2026

ആരാകും മുഖ്യമന്ത്രി? തീരുമാനം ഹൈക്കമാൻഡിന് വിട്ട് പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം

വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങി

ആരാകും മുഖ്യമന്ത്രി? തീരുമാനം ഹൈക്കമാൻഡിന് വിട്ട് പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം
News 18News 18
7 May 2026

ശബരിമല സ്വർണക്കൊള്ള കേസില്‍ സിബിഐ അന്വേഷണത്തിന് പുതിയ സർക്കാർ തീരുമാനമെടുക്കണമെന്ന് പന്തളം കൊട്ടാരം

യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കാനും സർക്കാർ തയാറാകണമെന്ന് നാരായണവർമ ആവശ്യപ്പെട്ടു

ശബരിമല സ്വർണക്കൊള്ള കേസില്‍ സിബിഐ അന്വേഷണത്തിന് പുതിയ സർക്കാർ തീരുമാനമെടുക്കണമെന്ന് പന്തളം കൊട്ടാരം
News 18News 18
7 May 2026

വാടക ഗർഭധാരണത്തിന് ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി കേരള ഹൈക്കോടതി തള്ളി

വാടക ഗർഭധാരണത്തിന് ഭർത്താവിന്‍റെ ഉയർന്ന പ്രായ പരിധി 55 ആയും ഭാര്യയുടേത് 50 ആയും നിശ്ചയിച്ച വ്യവസ്ഥ ചോദ്യം ചെയ്ത ഹർജിയാണ് തള്ളിയത്

വാടക ഗർഭധാരണത്തിന് ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി കേരള ഹൈക്കോടതി തള്ളി
News 18News 18
7 May 2026

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, ​പരാതി വൈകിയതിന്റെ പേരിൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

11-വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയത് ശരിവച്ച ഉത്തരവിലാണ് കോടതി നടപടി

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, ​പരാതി വൈകിയതിന്റെ പേരിൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
News 18News 18
7 May 2026

Kerala Weather Update: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
6 May 2026

'ലജ്ജാകരമായ പരാജയം; പുതിയ പ്രതിപക്ഷ നേതാവ് വരണം' സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ

പാർട്ടിയെ ഇനി മുന്നോട്ടുനയിക്കേണ്ടത് പുതുമുഖങ്ങളായിരിക്കണം എന്നും പ്രതിപക്ഷ നേതാവായും പിണറായിക്ക് പകരം പുതുമുഖം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

'ലജ്ജാകരമായ പരാജയം; പുതിയ പ്രതിപക്ഷ നേതാവ് വരണം' സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ
News 18News 18
6 May 2026

മലപ്പുറത്ത് ചോരയിറ്റു വീഴുന്ന ആട്ടിൻതലയുമായി തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ചത്

മലപ്പുറത്ത് ചോരയിറ്റു വീഴുന്ന ആട്ടിൻതലയുമായി തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
News 18News 18
6 May 2026

'ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ' പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ സുക്കൂർ പാർട്ടി വിട്ടു

ജില്ലാ സെക്രട്ടി ഇ എൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു

'ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ' പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ സുക്കൂർ പാർട്ടി വിട്ടു
News 18News 18
6 May 2026

'ശബരിമലയിൽ സർക്കാർ ധൃതികാട്ടി; പള്ളിത്തർ‌ക്കവിധിയിൽ ഉദാസീനതയും; ബിജെപി 3 സീറ്റ് നേടിയതിൽ സന്തോഷം': ഓര്‍ത്തഡോക്സ് സഭ

ശബരിമല വിഷയത്തിൽ കോടതി വിധി നടപ്പാക്കാൻ സർക്കാർ വ്യഗ്രത കാട്ടി. എന്നാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കുന്നതിൽ ഉദാസീനത കാട്ടി. ഏത് സർക്കാർ ഭരിച്ചാലും സഭയ്ക്ക് അവകാശപ്പെട്ട കാര്യങ്ങൾ നടപ്പാക്കണമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്

'ശബരിമലയിൽ സർക്കാർ ധൃതികാട്ടി; പള്ളിത്തർ‌ക്കവിധിയിൽ ഉദാസീനതയും; ബിജെപി 3 സീറ്റ് നേടിയതിൽ സന്തോഷം': ഓര്‍ത്തഡോക്സ് സഭ
News 18News 18
6 May 2026

കോടിയേരിയുടെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ; ആർക്കും അടിമയല്ലെന്ന് വിനോദിനി

ഭാര്യ കെ പി രമണിക്ക് ഒപ്പമായിരുന്നു ടി കെ ഗോവിന്ദൻ‌ എത്തിയത്. ‌കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും മറ്റുള്ളവരും ചേർന്നു സ്വീകരിച്ചു

കോടിയേരിയുടെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ; ആർക്കും അടിമയല്ലെന്ന് വിനോദിനി
News 18News 18
6 May 2026

പിണറായി 3.0 ഇല്ല; പന്തയത്തിൽ തോറ്റ CPM പ്രവർത്തകന്റെ 70000 രൂപയുടെ കറവപ്പശു മുസ്ലിം ലീഗ് പ്രവർത്തകന്

രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം സൗഹൃദത്തിനും വാക്കിനും വിലനൽകിയ ഈ സംഭവം മലപ്പുറം ജില്ലയിലെ തിരൂരിലാണ് നടന്നത്

പിണറായി 3.0 ഇല്ല; പന്തയത്തിൽ തോറ്റ CPM പ്രവർത്തകന്റെ 70000 രൂപയുടെ കറവപ്പശു മുസ്ലിം ലീഗ് പ്രവർത്തകന്

Latest in Kerala