Newsonlive
KeralaML

'ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ' പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ സുക്കൂർ പാർട്ടി വിട്ടു

ജില്ലാ സെക്രട്ടി ഇ എൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു

News 18News 18
Published: 6 May 2026
'ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ' പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ സുക്കൂർ പാർട്ടി വിട്ടു
ജില്ലാ സെക്രട്ടി ഇ എൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗