Newsonlive

Kerala News

Latest updates and top stories from the Kerala category

വേനൽച്ചൂടിനിടെ അത്ഭുതം; നെയ്യാറ്റിൻകരയിൽ കിണറുകളിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുന്നു
News 18News 18
4 May 2026

വേനൽച്ചൂടിനിടെ അത്ഭുതം; നെയ്യാറ്റിൻകരയിൽ കിണറുകളിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുന്നു

വലിയകുളത്തറ പ്രദേശത്തെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലുള്ള കിണറുകളിലാണ് ആറടിയോളം വെള്ളം വർദ്ധിച്ചത്. ഈ അസാധാരണ മാറ്റത്തിൻ്റെ കാരണം കണ്ടെത്താൻ ഭൂഗർഭജല വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

News 18News 18
4 May 2026

ഉഷ്ണതരംഗത്തിലും കുളിർമഴയായി പൊന്മുടി; വേനൽച്ചൂടിൽ നിന്ന് രക്ഷതേടി സഞ്ചാരികളുടെ പ്രവാഹം

നാടാകെ വേനൽച്ചൂടിൽ വെന്തുരുകുമ്പോഴും പ്രകൃതിയുടെ അനുഗ്രഹമായി പൊന്മുടിയിൽ കുളിർകാറ്റും കോടമഞ്ഞും വിരുന്നെത്തുന്നു. നവമാധ്യമങ്ങളിൽ വൈറലായ മനോഹരമായ റീലുകൾ കണ്ട് ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ കുളിർമ ആസ്വദിക്കാൻ ദിവസവും മലകയറുന്നത്. തിരുവനന്തപുരത്തെ ഈ വേനൽക്കാല അഭയസ്ഥാനം ഇപ്പോൾ വിനോദസഞ്ചാരികളുടെ വലിയ തിരക്കിനാണ് സാക്ഷ്യം വഹിക്കുന്നത്.

ഉഷ്ണതരംഗത്തിലും കുളിർമഴയായി പൊന്മുടി; വേനൽച്ചൂടിൽ നിന്ന് രക്ഷതേടി സഞ്ചാരികളുടെ പ്രവാഹം
News 18News 18
4 May 2026

കാഴ്ചകളുടെ വിസ്മയമായി രണ്ടുപതിറ്റാണ്ടിനുശേഷം 'രക്തരക്ഷസ്സ്' വീണ്ടും അരങ്ങിൽ

വേദിയിൽ പറന്നിറങ്ങുന്ന വിമാനവും, മിന്നൽപ്പിണരുകളും, കാറ്റും മഴയും ഒത്തുചേരുന്ന സാങ്കേതിക തികവോടെയാണ് നാടകം അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻ നായർ തുടക്കമിട്ട ഈ ഇതിഹാസ നാടകം സോഹൻ റോയിയുടെയും അനന്തപത്മനാഭൻ്റെയും നേതൃത്വത്തിൽ സിനിമയെ വെല്ലുന്ന ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

കാഴ്ചകളുടെ വിസ്മയമായി രണ്ടുപതിറ്റാണ്ടിനുശേഷം 'രക്തരക്ഷസ്സ്' വീണ്ടും അരങ്ങിൽ
News 18News 18
4 May 2026

അഴൂരിൽ വീണ്ടും പൊൻകതിർ വിരിയും; 25 ലക്ഷം രൂപയുടെ ജനകീയ കൂട്ടായ്മയിൽ ചേമ്പുംമൂല പാടശേഖരം ഒരുങ്ങുന്നു

വർഷങ്ങളായി തരിശുകിടന്ന അഴൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന ചേമ്പുംമൂല പാടശേഖരം വീണ്ടും കാർഷിക സമൃദ്ധിയിലേക്ക്. ജലസേചന പ്രതിസന്ധികൾ കാരണം കൃഷി മുടങ്ങിയ ഇവിടെ നാട്ടുകാർ നേരിട്ട് 25 ലക്ഷം രൂപ സമാഹരിച്ചാണ് നെൽകൃഷി പുനരാരംഭിക്കുന്നത്. തരിശുഭൂമിയെ നെൽപ്പാടമാക്കി മാറ്റാനുള്ള അഴൂരിലെ കർഷകരുടെ ഈ നിശ്ചയദാർഢ്യം നാടിന് പുതിയൊരു പ്രതീക്ഷ പകരുകയാണ്.

അഴൂരിൽ വീണ്ടും പൊൻകതിർ വിരിയും; 25 ലക്ഷം രൂപയുടെ ജനകീയ കൂട്ടായ്മയിൽ ചേമ്പുംമൂല പാടശേഖരം ഒരുങ്ങുന്നു
News 18News 18
4 May 2026

'കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്നവെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച'; കുറിപ്പുമായി കെ കെ രമ

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങളെന്ന് കുറിച്ചുകൊണ്ട് ടിപിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്

'കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്നവെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച'; കുറിപ്പുമായി കെ കെ രമ
News 18News 18
4 May 2026

'ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു' ഇ പി ജയരാജന്റെ മകൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് ബിജോയിയുടെ കുറിപ്പെന്നാണ് വിലയിരുത്തൽ

'ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു' ഇ പി ജയരാജന്റെ മകൻ
News 18News 18
4 May 2026

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; 'ഹെൽത്തി അരുവിക്കര' ക്യാമ്പയിന് തുടക്കമായി

വാർഡുതലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ഉറവിട നശീകരണവും ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ഹരിതകർമ്മസേനയും കൈകോർക്കുന്ന ഈ ജനകീയ പങ്കാളിത്തം അരുവിക്കരയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും.

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; 'ഹെൽത്തി അരുവിക്കര' ക്യാമ്പയിന് തുടക്കമായി
News 18News 18
4 May 2026

ഡെങ്കിപ്പനിക്കെതിരെ 'ഉറവിടം തേടി'; കോഴിക്കോട് ജില്ലയിൽ ഊർജിത കൊതുക് നശീകരണ ക്യാമ്പയിന് തുടക്കമായി

ജില്ലയിൽ ഡെങ്കിപ്പനി പടരുന്നത് തടയാൻ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ 'ഉറവിടം തേടി' പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മെയ് 6 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ വീടുകൾ സന്ദർശിച്ച് കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുന്നതിനും ബോധവൽക്കരണത്തിനുമാണ് മുൻഗണന നൽകുന്നത്.

ഡെങ്കിപ്പനിക്കെതിരെ 'ഉറവിടം തേടി'; കോഴിക്കോട് ജില്ലയിൽ ഊർജിത കൊതുക് നശീകരണ ക്യാമ്പയിന് തുടക്കമായി
News 18News 18
4 May 2026

സ്മാർട്ട് ഫോണിലൂടെ ജനസംഖ്യാ കണക്കെടുപ്പ്; സെൻസസ് 2027 പരിശീലനത്തിന് കോഴിക്കോട്ട് തുടക്കം

രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പിൻ്റെ മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലനത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്ന ആദ്യത്തെ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകത ഇതിനുണ്ട്. 2027 ജൂലൈയിൽ വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ആദ്യ ഘട്ടവും, ഫെബ്രുവരിയിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടവുമായാണ് സെൻസസ് നടപ്പിലാക്കുന്നത്.

സ്മാർട്ട് ഫോണിലൂടെ ജനസംഖ്യാ കണക്കെടുപ്പ്; സെൻസസ് 2027 പരിശീലനത്തിന് കോഴിക്കോട്ട് തുടക്കം
News 18News 18
4 May 2026

ഉദുമ ഫലങ്ങൾ 2026 തത്സമയ അപ്‌ഡേറ്റുകൾ

2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഉദുമ നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

ഉദുമ ഫലങ്ങൾ 2026 തത്സമയ അപ്‌ഡേറ്റുകൾ
News 18News 18
4 May 2026

കാസർഗോഡ് ഫലങ്ങൾ 2026 തത്സമയ അപ്‌ഡേറ്റുകൾ

2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കാസർഗോഡ് നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

കാസർഗോഡ് ഫലങ്ങൾ 2026 തത്സമയ അപ്‌ഡേറ്റുകൾ
News 18News 18
4 May 2026

മഞ്ചേശ്വരം 2026 ഫലങ്ങൾ തത്സമയ അപ്‌ഡേറ്റുകൾ

2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

മഞ്ചേശ്വരം 2026 ഫലങ്ങൾ തത്സമയ അപ്‌ഡേറ്റുകൾ
News 18News 18
4 May 2026

'ഇത്തരം ക്രൂരതയും അനീതിയും വച്ചുപൊറുപ്പിക്കില്ല'; ദളിത് വിദ്യാർത്ഥിയെ തലകീഴായി കെട്ടിതൂക്കിയതിൽ CSDS

ഇത്തരം ക്രൂരതകൾ കേരളത്തിൽ വച്ചുപൊറുപ്പിക്കില്ലെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമം നടന്നുവെന്നും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്

'ഇത്തരം ക്രൂരതയും അനീതിയും വച്ചുപൊറുപ്പിക്കില്ല'; ദളിത് വിദ്യാർത്ഥിയെ തലകീഴായി കെട്ടിതൂക്കിയതിൽ CSDS
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ കെ.എം. ഷാജി 11:22 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വേങ്ങര നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ കെ.എം. ഷാജി 11:22 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ പി.കെ കുഞ്ഞാലിക്കുട്ടി 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ കേരളത്തിലെ മലപ്പുറം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ തത്സമയ അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ പി.കെ കുഞ്ഞാലിക്കുട്ടി 11:24 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ മഞ്ഞളാംകുഴി അലി 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മങ്കട നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ മഞ്ഞളാംകുഴി അലി 11:24 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ നജീബ് കാന്തപുരം 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ നജീബ് കാന്തപുരം 11:24 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ അഡ്വ. എം. റഹ്മത്തുള്ള 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മഞ്ചേരി നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : IUML ന്റെ അഡ്വ. എം. റഹ്മത്തുള്ള 11:24 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : INC ന്റെ എ.പി. അനിൽകുമാർ 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : INC ന്റെ എ.പി. അനിൽകുമാർ 11:24 AM ൽ ലീഡ് ചെയ്യുന്നു
News 18News 18
4 May 2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : INC ന്റെ ആര്യാടൻ ഷൗക്കത്ത് 11:24 AM ൽ ലീഡ് ചെയ്യുന്നു

2026 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ തത്സമയ ഫല അപ്‌ഡേറ്റുകൾ. വോട്ടെണ്ണലിന്റെയും ഫലങ്ങളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നേടൂ.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയ അപ്‌ഡേറ്റുകൾ : INC ന്റെ ആര്യാടൻ ഷൗക്കത്ത് 11:24 AM ൽ ലീഡ് ചെയ്യുന്നു

Latest in Kerala