Newsonlive
KeralaML

സ്മാർട്ട് ഫോണിലൂടെ ജനസംഖ്യാ കണക്കെടുപ്പ്; സെൻസസ് 2027 പരിശീലനത്തിന് കോഴിക്കോട്ട് തുടക്കം

രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പിൻ്റെ മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലനത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്ന ആദ്യത്തെ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകത ഇതിനുണ്ട്. 2027 ജൂലൈയിൽ വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ആദ്യ ഘട്ടവും, ഫെബ്രുവരിയിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടവുമായാണ് സെൻസസ് നടപ്പിലാക്കുന്നത്.

News 18News 18
Published: 4 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗