വി പി അബ്ദുൾ റഷീദ്; ധർമടത്തെ ചെങ്കോട്ടയിൽ പിണറായിയെ വിറപ്പിച്ച യൂത്ത് കോൺഗ്രസുകാരൻ
സിപിഎമ്മിന് ഏറെ കരുത്തുറ്റ അടിത്തറയുള്ള ധർമടം മണ്ഡലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായെന്ന വാർത്ത മാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസായി എത്തിയത് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമെങ്കിലും, എൽഡിഎഫ് പഞ്ചായത്തുകളിലും ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചു
News 18Published: 4 May 2026