Newsonlive

Kerala News

Latest updates and top stories from the Kerala category

രക്ഷിതാക്കളുടെ പോക്കറ്റ് ചോരില്ല; സ്കൂൾ ഷോപ്പിംഗിനായി തൈക്കാട് പോലീസ് ഗ്രൗണ്ടിലേക്ക് വരാം
News 18News 18
15 May 2026

രക്ഷിതാക്കളുടെ പോക്കറ്റ് ചോരില്ല; സ്കൂൾ ഷോപ്പിംഗിനായി തൈക്കാട് പോലീസ് ഗ്രൗണ്ടിലേക്ക് വരാം

പോലീസ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന മേളയിൽ സ്കൂൾ ബാഗുകൾ, ബുക്കുകൾ, കുടകൾ തുടങ്ങി എല്ലാ പഠനസാമഗ്രികളും വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. നഗരമധ്യത്തിലെ വിശാലമായ സൗകര്യവും ആകർഷകമായ വിലക്കുറവും സാധാരണക്കാർക്ക് ഈ ബസാറിനെ പ്രിയപ്പെട്ടതാക്കുന്നു.

News 18News 18
15 May 2026

വി ഡി സതീശൻ പിണറായി വിജയനെ വസതിയിലെത്തി കണ്ടു; സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു

വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബവും സ്വീകരിച്ചു

വി ഡി സതീശൻ പിണറായി വിജയനെ വസതിയിലെത്തി കണ്ടു; സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു
News 18News 18
15 May 2026

പഴശ്ശിരാജാവിൻ്റെ പരദേവതാ ക്ഷേത്രം; ഐതിഹ്യവും പെരുമയും നിറയുന്ന തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം

11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം, ദാരുശില്‍പ്പങ്ങള്‍ക്കും ചുവര്‍ചിത്രങ്ങള്‍ക്കും പ്രസിദ്ധമായ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം. കോട്ടയം രാജാക്കന്മാരുടെ ആരാധനാലയമായിരുന്ന ഈ ക്ഷേത്രം ചരിത്ര നിർമ്മിതിയാണ്.

പഴശ്ശിരാജാവിൻ്റെ പരദേവതാ ക്ഷേത്രം; ഐതിഹ്യവും പെരുമയും നിറയുന്ന തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം
News 18News 18
15 May 2026

'പരാജയം അം​ഗീകരിച്ചു, തിരുത്തൽ നടപടികളിലേക്ക് കടക്കും': എം വി ​ഗോവിന്ദൻ

വലിയ പരാജയമാണ് എൽഡിഎഫിനുണ്ടായത്. അതിന് നിരവധി കാരണങ്ങളുണ്ട്

'പരാജയം അം​ഗീകരിച്ചു, തിരുത്തൽ നടപടികളിലേക്ക് കടക്കും': എം വി ​ഗോവിന്ദൻ
News 18News 18
15 May 2026

തിരുവനന്തപുരത്തെ ഈ മിനി സ്വിറ്റ്സർലൻഡ് കണ്ടിട്ടുണ്ടോ? പൊടിയക്കാലയുടെ മനോഹാരിതയറിയാം

തിരുവനന്തപുരം വിതുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പൊടിയക്കാല ഇന്ന് ഇൻസ്റ്റാഗ്രാമിലെ താരം മാത്രമല്ല, സഞ്ചാരികളുടെ സ്വപ്നഭൂമി കൂടിയാണ്. പച്ചപ്പരവതാനി വിരിച്ച പുൽമേടുകളും പശ്ചാത്തലത്തിലെ നീലമലകളും ചിറ്റാറിൻ്റെ തെളിനീരും ചേർന്ന് ഒരുക്കുന്ന ദൃശ്യഭംഗി സ്വിറ്റ്സർലൻഡിനെ ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരത്തെ ഈ മിനി സ്വിറ്റ്സർലൻഡ് കണ്ടിട്ടുണ്ടോ? പൊടിയക്കാലയുടെ മനോഹാരിതയറിയാം
News 18News 18
15 May 2026

മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോർട്ടും മാത്രം; വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടർന്ന് വി ഡി സതീശൻ നടത്തിയ യാത്രകളിൽ പോലീസ് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു. ഇതുമുലം പലയിടങ്ങളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു നിർദേശം നിയുക്തമുഖ്യമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്

മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോർട്ടും മാത്രം; വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ
News 18News 18
15 May 2026

തലശ്ശേരിയുടെ പൈതൃക വീഥിയിലെ വിസ്മയം; സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന് 162 വയസ്സ്

മതപരവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലശ്ശേരി സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച്. 1864 എ.ഡി.യില്‍ ബാസല്‍ മിഷന്‍ സുവിശേഷകനായ ഡോ. റെയ്ന്‍ഹാര്‍ട്ടാണ് ചര്‍ച്ച് സ്ഥാപിച്ചത്. കൂറ്റന്‍ നിര്‍മ്മിതിയായ പള്ളി ബാസല്‍ മിഷന്‍ വാസ്തുവിദ്യാ ശൈലിയുടെ പ്രതീകമാണ്.

തലശ്ശേരിയുടെ പൈതൃക വീഥിയിലെ വിസ്മയം; സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന് 162 വയസ്സ്
News 18News 18
15 May 2026

ജി കാർത്തികേയന്റെ വീട്ടിലെത്തി വി ഡി സതീശൻ; ഗുരുവിന്റെ ഓർമകളിൽ കണ്ണുകൾ‌ ഈറനണിഞ്ഞ് പ്രിയശിഷ്യൻ

സുലേഖ ടീച്ചറെ കണ്ടതോടെ, തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ജി കാർത്തികേയന്റെ ഓർമകളിൽ സതീശന്റെ കണ്ണുകൾ ഈറനണിഞ്ഞു. അദ്ദേഹത്തെ ആശ്ലേഷിച്ച സുലേഖ ടീച്ചർ, സതീശൻ‌ വീട്ടിലെ മൂത്ത മകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു

ജി കാർത്തികേയന്റെ വീട്ടിലെത്തി വി ഡി സതീശൻ; ഗുരുവിന്റെ ഓർമകളിൽ കണ്ണുകൾ‌ ഈറനണിഞ്ഞ് പ്രിയശിഷ്യൻ
News 18News 18
15 May 2026

കേരളത്തിൽ വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖരനെതിരെ ഡിജിപിക്ക് പരാതി

കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയസ്പർധയും ചേരിതിരിവും ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു

കേരളത്തിൽ വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖരനെതിരെ ഡിജിപിക്ക് പരാതി
News 18News 18
15 May 2026

കാലത്തെഴുന്നേറ്റ് വീടിന്റെ മുൻവാതിൽ തുറന്ന 13കാരന് ഷോക്കേറ്റു; ഇരുമ്പ് ലോക്കിൽ വൈദ്യുതിയെത്തിയതെങ്ങനെ?

തയ്യൽ തൊഴിലാളിയായ രമ്യ രാത്രി ഒരുമണി വരെ തുണി തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു. രാവിലെ അലൻ എഴുന്നേറ്റ് മുൻ വാതിൽ തുറന്നപ്പോഴായിരുന്നു ഷോക്കേറ്റത്

കാലത്തെഴുന്നേറ്റ് വീടിന്റെ മുൻവാതിൽ തുറന്ന 13കാരന് ഷോക്കേറ്റു; ഇരുമ്പ് ലോക്കിൽ വൈദ്യുതിയെത്തിയതെങ്ങനെ?
News 18News 18
15 May 2026

അപമാനിതനായി തുടരില്ല; രമേശ് ചെന്നിത്തല രാജി സന്നദ്ധത അറിയിക്കുമെന്ന് സൂചന

നാളെ ചേരുന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം കൂട്ടരാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കും

അപമാനിതനായി തുടരില്ല; രമേശ് ചെന്നിത്തല രാജി സന്നദ്ധത അറിയിക്കുമെന്ന് സൂചന
News 18News 18
15 May 2026

രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന് ഹൈക്കമാണ്ട് പ്രതീക്ഷ; 12 കോൺഗ്രസ് മന്ത്രിമാർക്ക് സാധ്യത

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി എത്തിയ ചാണ്ടി ഉമ്മന്റെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്

രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന് ഹൈക്കമാണ്ട് പ്രതീക്ഷ; 12 കോൺഗ്രസ് മന്ത്രിമാർക്ക് സാധ്യത
News 18News 18
14 May 2026

വി ഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

കെപിസസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും സതീശനൊപ്പമുണ്ടായിരുന്നു

വി ഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി
News 18News 18
14 May 2026

പ്രകോപന മുദ്രാവാക്യം വിളി; ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിൽ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്

പ്രകോപന മുദ്രാവാക്യം വിളി; ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു
News 18News 18
14 May 2026

തിരുവനന്തപുരം നഗരത്തിലെ 51 വാർഡുകളിൽ 22 മണിക്കൂർ ജലവിതരണം തടസപ്പെടും

മേയ് 15 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ മേയ് 16 ശനിയാഴ്ച രാവിലെ ആറു മണി വരെയാണ് ജലവിതരണം തടസപ്പെടുക

തിരുവനന്തപുരം നഗരത്തിലെ 51 വാർഡുകളിൽ 22 മണിക്കൂർ ജലവിതരണം തടസപ്പെടും
News 18News 18
14 May 2026

'വനവാസമല്ല ഇനി പട്ടാഭിഷേകം... പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും' വി ഡി സതീശന് ആശംസയുമായി നടി റിനി ആൻ ജോർജ്

'നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ... വനവാസമല്ല ഇനി പട്ടാഭിഷേകം'

'വനവാസമല്ല ഇനി പട്ടാഭിഷേകം... പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും' വി ഡി സതീശന് ആശംസയുമായി നടി റിനി ആൻ ജോർജ്
News 18News 18
14 May 2026

'വേണു സന്തുഷ്ടൻ, നിരാശയൊന്നുമില്ല: കെ സിക്ക് ഇനിയും സമയമുണ്ട്' കെ സുധാകരൻ

എഐസിസി തീരുമാനത്തിൽ കെ സി വേണുഗോപാൽ സന്തുഷ്ടനാണെന്നും കെ സുധാകരൻ പറഞ്ഞു

'വേണു സന്തുഷ്ടൻ, നിരാശയൊന്നുമില്ല: കെ സിക്ക് ഇനിയും സമയമുണ്ട്' കെ സുധാകരൻ
News 18News 18
14 May 2026

ഇനി കടക്കാമോ? പിണറായി അടച്ച സെക്രട്ടേറിയറ്റിന്റെ വാതിലുകള്‍ മാധ്യമപ്രർത്തകർക്കു മുന്നിൽ തുറക്കുമോ?

നേരത്തെ വി എസ് സർക്കാരിന്റെ കാലത്ത് മാധ്യമപ്രവർത്തകര്‍ക്ക് വാർത്താശേഖരണത്തിന് സെക്രട്ടേറിയറ്റിനുള്ളിൽ യാതൊരുവിധ തടസമുണ്ടായിരുന്നില്ല. അതിനുശേഷം വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ജേർണലിസ്റ്റുകക്ക് യഥേഷ്ടം സെക്രട്ടേറിയറ്റിലേക്ക് ‌കടന്നുചെല്ലാമായിരുന്നു

ഇനി കടക്കാമോ? പിണറായി അടച്ച സെക്രട്ടേറിയറ്റിന്റെ വാതിലുകള്‍ മാധ്യമപ്രർത്തകർക്കു മുന്നിൽ തുറക്കുമോ?
News 18News 18
14 May 2026

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

മുൻപ് മന്ത്രിയും 10 വർഷക്കാലം മുഖ്യമന്ത്രിയും ആയിരുന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

Latest in Kerala