സുലേഖ ടീച്ചറെ കണ്ടതോടെ, തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ജി കാർത്തികേയന്റെ ഓർമകളിൽ സതീശന്റെ കണ്ണുകൾ ഈറനണിഞ്ഞു. അദ്ദേഹത്തെ ആശ്ലേഷിച്ച സുലേഖ ടീച്ചർ, സതീശൻ വീട്ടിലെ മൂത്ത മകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു

This article was originally published by an external source. Read the full story at the source.
Read Full Article at Source ↗