
മതപരവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലശ്ശേരി സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച്. 1864 എ.ഡി.യില്‍ ബാസല്‍ മിഷന്‍ സുവിശേഷകനായ ഡോ. റെയ്ന്‍ഹാര്‍ട്ടാണ് ചര്‍ച്ച് സ്ഥാപിച്ചത്. കൂറ്റന്‍ നിര്‍മ്മിതിയായ പള്ളി ബാസല്‍ മിഷന്‍ വാസ്തുവിദ്യാ ശൈലിയുടെ പ്രതീകമാണ്.
