തിരുവനന്തപുരത്തെ ഈ മിനി സ്വിറ്റ്സർലൻഡ് കണ്ടിട്ടുണ്ടോ? പൊടിയക്കാലയുടെ മനോഹാരിതയറിയാം
തിരുവനന്തപുരം വിതുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പൊടിയക്കാല ഇന്ന് ഇൻസ്റ്റാഗ്രാമിലെ താരം മാത്രമല്ല, സഞ്ചാരികളുടെ സ്വപ്നഭൂമി കൂടിയാണ്. പച്ചപ്പരവതാനി വിരിച്ച പുൽമേടുകളും പശ്ചാത്തലത്തിലെ നീലമലകളും ചിറ്റാറിൻ്റെ തെളിനീരും ചേർന്ന് ഒരുക്കുന്ന ദൃശ്യഭംഗി സ്വിറ്റ്സർലൻഡിനെ ഓർമ്മിപ്പിക്കുന്നു.
News 18Published: 15 May 2026