രക്തസാക്ഷ്യം കുറിച്ച ആസാദ് ബീച്ച്; ജവഹർഘട്ടിലെ പോരാട്ട ചരിത്രവഴികളിലൂടെ
തലശ്ശേരി കോട്ടയ്ക്ക് പിന്നിൽ കടലിനോട് ചേർന്ന് കിടക്കുന്ന ജവഹർഘട്ട് കേവലം ഒരു ബീച്ചല്ല, മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഉജ്ജ്വലമായ ഒരേടാണ്. 1930-ലെ ഉപ്പ് സത്യാഗ്രഹത്തിനും 1940-ലെ ഐതിഹാസിക സമരത്തിനും സാക്ഷ്യം വഹിച്ച ഈ മണ്ണിൽ വെച്ചാണ് അബു മാസ്റ്ററും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് വെടിയുണ്ടകൾക്ക് ഇരയായത്.
News 18Published: 14 May 2026