Sports News
Latest updates and top stories from the Sports category
IPL 2026 |ചിയർലീഡേഴ്സിന്റേത് ചില്ലറക്കളിയല്ല ! ചിയർലീഡർമാർക്ക് ഒരു മത്സരത്തിന് ലഭിക്കുന്ന പ്രതിഫലം
ഐപിഎല്ലിൽ ചിയർലീഡർമാർക്ക് എല്ലാവർക്കും ഒരുപോലെ നിശ്ചിത ശമ്പളമില്ല. ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന പ്രതിഫലത്തിൽ വ്യത്യാസമുണ്ട്.

ഗൗതം ഗംഭീറിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ആമസോണിനും ഡൽഹി ഹൈക്കോടതി നിർദേശം
സംഭവത്തിൽ 2.5 കോടി രൂപയുടെ നഷ്ടപരിഹാരവും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം സ്വന്തമാക്കി

യാഷ് ദയാൽ പുറത്തേക്ക്, ഈ സീസണിൽ കളിക്കില്ലെന്ന് ആർസിബിയുടെ സ്ഥിരീകരണം
വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം

'എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല'; PSL കളിക്കാനെത്തുന്ന വിദേശ താരങ്ങൾക്ക് പാക് ഭീകര സംഘടനയുടെ ഭീഷണി
മത്സരങ്ങൾ നടക്കാതിരിക്കാനും താരങ്ങൾ കളിക്കാതിരിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുമെന്നും സംഘടനയുടെ മുതിർന്ന കമാൻഡർ

60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി
2020-ലെ ഐപിഎല്ലിനിടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് 'ഡെഫിനിറ്റ്ലി നോട്ട്' എന്ന് ധോണി മറുപടി നൽകിയതു മുതൽ ഓരോ സീസണിലും അദ്ദേഹം കളി നിർത്തുമോ എന്ന ചർച്ചകൾ സജീവമാണ്.

PSL ഉപേക്ഷിച്ച് IPLലേക്ക് പോയ താരങ്ങൾക്കെതിരെ നിയമനടപടി സ്ഥിരീകരിക്കുമെന്ന് മൊഹ്സിൻ നഖ്‌വി
കരാർ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ കർശന നടപടികൾ തുടരുമെന്ന് നഖ്‌വി

AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, എക്സ് (X), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ വ്യാജ വീഡിയോകൾ നിർമ്മിച്ചെന്നാണ് ഗംഭീറിന്റെ പരാതി

'DRS എടുത്തത് റീപ്ലേ കണ്ടതിന് ശേഷം' മൂന്നാം ഏകദിന പരാജയത്തിന് പിന്നാലെ ബംഗ്ലാദേശിനെതിരെ ICCക്ക് പരാതി നൽകി പാകിസ്ഥാൻ
സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പന്തിന്റെ റീപ്ലേ വന്നതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂവിന് പോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം.

കായികരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള CNBC-TV18 അവാർഡ് ജയ് ഷായ്ക്ക്
2019-ൽ താൻ ബിസിസിഐ സെക്രട്ടറി സ്ഥാനത്തെത്തിയത് മുതൽ 2026 വരെയുള്ള കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലമാണെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി

ടി20 ലോകകപ്പ് ഫൈനലിനിടെ ഡാരിൽ മിച്ചലിനോട് അർഷ്ദീപ് സിംഗ് ക്ഷമാപണം നടത്തിയതിനെതിരെ ഗൗതം ഗംഭീർ
ക്രിക്കറ്റ് മൈതാനത്ത് സുഹൃത്തുക്കളില്ലെന്നും അതുകൊണ്ടുതന്നെ താരങ്ങൾ ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണെന്നും ഗംഭീർ

IPL 2026 | ഐപിഎൽ മാർച്ച് 28-ന് തുടങ്ങും; ആദ്യ മത്സരം ബെംഗളൂരുവും ഹൈദരാബാദും തമ്മിൽ
ആദ്യഘട്ടത്തിൽ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുക

2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി ഇറാൻ; സ്ഥിരീകരണവുമായി കായികമന്ത്രി
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

ലോകകപ്പ് ഹീറോ ശിവം ദുബെ ആരാധകർ തിരിച്ചറിയാതെ മുംബൈയിലേക്ക് ട്രെയിനിൽ മടങ്ങിയത് എങ്ങനെ?
ആളുകൾ തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും ഫുൾ സ്ലീവ് ടി-ഷർട്ടും ധരിച്ചാണ് ദുബെ എത്തിയത്

ലോകകിരീടത്തിൽ മുത്തമിട്ട ടീം ഇന്ത്യയ്ക്ക് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്

'രാജസ്ഥാൻ റോയൽസ് വിട്ടതിന് പിന്നിൽ അവർ': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു സാംസണിൻ്റെ പിതാവ്
ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി

ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ സഞ്ജു സാംസൺ ചെയ്തത്;ഒരു മാസമായി ഫോൺ ഓഫാക്കി;മനസ് പാളിപോയപ്പോൾ സച്ചിനെ വിളിച്ചു
തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും സഞ്ജു പറഞ്ഞു.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ഈ ടൂർണമെന്റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്

'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം'; വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ഈ വിജയം ഭാവിയിൽ ചാമ്പ്യൻമാരെ കായികരംഗത്തേക്ക് ആകർഷിക്കാൻ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി


