Sports News
Latest updates and top stories from the Sports category
നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 22കാരൻ
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്

ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ
ആരാധകൻ ക്യാച്ചെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, പരമ്പര
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി

32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ്
മത്സരത്തിലെ താരം ബിഹാർ നായകൻ സകീബുൽ ഗനിയായിരുന്നു. വെറും 32 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി

എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്
മത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി

'കായിക മത്സരങ്ങൾക്കായിരിക്കണം മുൻഗണന'; മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ
രാഷ്ട്രീയ പ്രസംഗങ്ങൾക്കോ ആചാരപരമായ കാലതാമസത്തിനോ വേണ്ടിയല്ല, മറിച്ച് കായിക മത്സരങ്ങളെയും കളിക്കാരെയും കാണാനാണ് ആരാധകർ പങ്കെടുക്കുന്നതെന്നും ബൂട്ടിയ

മലയാളി താരം ആരോൺ ജോർജും വിഹാനും തകർത്തു; അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം; 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി
കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്റീന ഫാൻ ക്ലബ് മേധാവിക്കെതിരെയാണ് പരാതി നൽകിയത്

ഐപിഎല്‍ ലേലം; കെകെആര്‍ സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിൻ്റെ റെക്കോര്‍ഡ് ലേലത്തുകയിലെ 7 കോടിയാർക്ക്?
25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ സ്വന്തമാക്കിയത്

IPL 2026 Auction Live Updates: താരലേലം തുടങ്ങി; 25.20 കോടിക്ക് കാമറൂൺ ഗ്രീൻ കൊൽക്കത്തക്ക്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ ഋഷഭ് പന്താണ്. കഴിഞ്ഞ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്

മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; 'കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം; ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ല'
'നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസി അതിന് നില്‍ക്കാതെ നേരത്തേ പോയെങ്കില്‍ അതില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്'

Messi GOAT India Tour 2025 | രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്‌സി മെസിക്ക് സമ്മാനിച്ച് സച്ചിൻ
'ഗോട്ട് ഇന്ത്യ ടൂർ 2025' ന്റെ ഭാഗമായി മുംബെയിൽ നടന്ന പരിപാടിയിലാണ് ലയണൽ മെസിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കണ്ടുമുട്ടിയത്.

ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ സംഘാടകന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു

കേരളത്തിൽ വരാത്തതിന്റെ ശാപമോ! അലമ്പായി മെസിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'
ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി കൊൽക്കത്തിയിൽ നടത്തിയ പരിപാടിയാണ് ആരാധകരുടെ പ്രതിഷേധമുണ്ടായത്

മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെ സംരംഭകനെ അറിയാമോ?
മെസ്സിയുടെ ഇന്ത്യാ സന്ദർശനവും അതുമായി ബന്ധപ്പെട്ട വലിയ വാർത്തകളും പല മാധ്യമങ്ങളിലും നിറഞ്ഞുനിന്നെങ്കിലും, അദ്ദേഹത്തെ ഇവിടെയെത്തിച്ച ഈ വലിയ ഫുട്ബോൾ പ്രചാരണ മുന്നേറ്റത്തിന് പിന്നിലാരെന്ന് പൊതുജനങ്ങൾക്ക് അത്രയേറെ അറിയുന്ന ഒന്നല്ല.

മെസ്സി ഇന്ത്യയിലെത്തും കേട്ടോ! കോഹ്ലിയുമായി കൂടിക്കാഴ്ച, സെലിബ്രിറ്റി മത്സരം; പൂർണവിവരങ്ങൾ
മെസിയുടെ വരവ് ഉത്സവമാക്കാനൊരുങ്ങുകയാണ് രാജ്യം. സൂപ്പർ താരത്തിന്റെ സന്ദർശനത്തിന്റെ സമ്പൂർണവിവരങ്ങൾ അറിയാം

കെ എൽ രാഹുൽ മുതൽ ജോ റൂട്ട് വരെ; 2025 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മികച്ച 10 ക്രിക്കറ്റ് താരങ്ങൾ!
2025 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 10 ക്രിക്കറ്റ് താരങ്ങൾ

തലയിൽ 20 തുന്നലുകളും തോളെല്ലിന് പൊട്ടലും; ടീമിൽ എടുക്കാത്തതിന് മുഖ്യപരിശീലകനെ ബാറ്റിനടിച്ച് താരങ്ങൾ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് അണ്ടർ-19 മുഖ്യ പരിശീലകനെ ക്രിക്കറ്റ് താരങ്ങൾ ആക്രമിക്കുകയായിരുന്നു

'സഞ്ജുവല്ല, ഓപ്പണർ ഗിൽ തന്നെ'; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ സൂര്യകുമാർ
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ക്യാപ്റ്റൻ സൂര്യകുമാറിന്റെ പ്രതികരണം


