Sports News
Latest updates and top stories from the Sports category
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്നും സൂര്യകുമാർ യാദവ്

ഏഷ്യ കപ്പ്: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാകിസ്ഥാൻ ക്യാപ്റ്റൻ; കൂകിവിളിച്ച് ഇന്ത്യൻ ആരാധകർ
റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയതിന് ശേഷം അത് അവിടെ വെച്ച് തന്നെ മറ്റൊരു സൈഡിലേക്ക് വലിച്ചെറിഞ്ഞിട്ട് പോവുകയാണ് സൽമാൻ അലി ആഗ ചെയ്തത്

Kuldeep Yadav | പാക് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തിയ കുൽദീപ് യാദവ് ഏഷ്യാ കപ്പിൽ രചിച്ചത് പുതു ചരിത്രം
ഫൈനലിൽ നാല് ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് കുൽദീപ് നേടിയത്

ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ മൊഹ്‌സിൻ നഖ്‌വിക്കെതിരെ പരാതി നൽകാൻ ബിസിസിഐ
ദുബായിൽ നടന്ന ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ട്രോഫി ഇല്ലാതെ സൂര്യകുമാർ യാദവും ടീം അംഗങ്ങളും ആഘോഷം നടത്തി. എന്നാൽ എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിക്കെതിരെ അടുത്ത ഐസിസി യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ബിസിസിഐ തീരുമാനം

'മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും മുറിയിലേക്ക് കൊണ്ടുപോയി:' ബിസിസിഐ
''ആ മാന്യൻ ട്രോഫിയും മെഡലുകളും അദ്ദേഹത്തോടൊപ്പം കൊണ്ടുപോകണം എന്ന് ഇതിനർത്ഥമില്ല. അതിനാൽ ഇത് വളരെ നിർഭാഗ്യകരമാണ്, ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് ഇന്ത്യക്ക് തിരികെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

Mohsin Naqvi| ആരാണ് മൊഹ്‌സിൻ നഖ്‌വി? ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ എസിസി മേധാവിയും പാക് മന്ത്രിയും
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. എന്നാൽ, സൂര്യകുമാർ യാദവ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറി. ട്രോഫിയുമായി നഖ്‌വി മടങ്ങിപ്പോകുകയും ചെയ്തു

'കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം'; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ
"കളിസ്ഥലത്തെ ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ,” പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു

India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാനും പാക് ആഭ്യന്തരമന്ത്രിയും കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്

India vs Pakistan Asia Cup 2025 Final | മികച്ച തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ് പാകിസ്ഥാൻ ; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
നാല് ഓവറിൽ 30 റൺസ് വഴങ്ങി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി

India vs Pakistan Asia Cup 2025 Final | ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ: ഏറ്റവും കൂടുതൽ വിജയങ്ങൾ, റൺസ്, വിക്കറ്റുകൾ.....
പാകിസ്ഥാനെതിരെ ഇതുവരെ എറ്റുമുട്ടിയ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് ഇന്ത്യൻ ടീമാണ്

BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്

India vs Pakistan Asia Cup 2025 Final | പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്
ശനിയാഴ്ചയായിരുന്നു ഫോട്ടോഷൂട്ട് നടക്കേണ്ടിയിരുന്നത് എന്നാൽ ഇന്ത്യ അതിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്

India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ജയം ഇന്ത്യൻ സേനയ്ക്ക് സമർപ്പിച്ചതിനും സൂര്യകുമാർ യാദവിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയിൽ പരാതി നൽകിയിരുന്നു

പത്തുകിലോ കുറച്ച് ചുള്ളൻ ചെക്കനായി ഹിറ്റ്മാൻ; രോഹിത് ശർമ റീലോഡഡ്
ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനായ രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന് മുന്നോടിയായി ജിമ്മിൽ കഠിനമായി പരിശീലിക്കുകയാണ്

കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
സുബ്രതോ കപ്പ് ഇന്റർനാഷണൽ ഇന്റർ-സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്‌കൂള്‍ മാറി

വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കരുണും പന്തും പുറത്ത്; പുതിയ വൈസ് ക്യാപ്റ്റൻ
ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീഷൻ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ കരുൺ നായർ, ഋഷഭ് പന്ത് എന്നിവർ പുറത്തായി

ബെറ്റിംഗ് ആപ്പ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ബെറ്റിംഗ് ആപ്പുകൾക്കതിരെയുള്ള ഇഡിയുടെ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി

'ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല'; വനിതാ ലോകകപ്പ് ചാമ്പ്യൻമാരോട് മോദി
ടൂർണമെന്റിലെ ദുഷ്‌കരമായ തുടക്കം മറികടന്ന് ഇന്ത്യയുടെ കന്നി 50 ഓവർ വനിതാ ലോകകപ്പ് ട്രോഫി ഉയർത്തിയ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

മിന്നൽ സോളോ ഗോളുമായി മിക്കി ഫാൻ ഡേ ഫെൻ; മെസ്സിയുമായി താരതമ്യം ചെയ്ത് ഫുട്ബോൾ ലോകം
സ്വന്തം ഗോൾ ഏരിയയിൽ നിന്ന് പന്തുമായി കുതിച്ച് എതിരാളികളുടെ വലയിലെത്തിച്ച ഈ തകർപ്പൻ ഗോൾ ടോട്ടനം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു


