Sports News
Latest updates and top stories from the Sports category
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നും എഎഫ്ഐ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോര്‍ട്ട് ചെയ്യുന്നു

ലയണൽ മെസിയുടെ കേരള പര്യടനത്തിന്റെ ഭാവിയെന്ത്?
അർജന്റീനയുടെ കേരള പര്യടനത്തിന് മുന്നോടിയായി 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ നടന്നു കൊണ്ടിരിക്കുന്നത്

2030 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ? ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി ശുപാർശ ചെയ്തു
2025 നവംബർ 26 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം എടുക്കും

India Vs West Indies 2nd Test: രണ്ടാം ടെസ്റ്റിലും വിൻഡീസിനെ തകർത്ത് ഇന്ത്യ; 7 വിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി
കെ എൽ രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്

ICC Women's World Cup 2025 | തുടർച്ചയായ തോൽവികൾ; ടീം ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനം സാധ്യമോ?
ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ

മെസിയും സംഘവും എന്ന് കേരളത്തിലെത്തും? നവംബറിലെ രണ്ട് മത്സരങ്ങളും ആഫ്രിക്കയിലെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ
ആഫ്രിക്കയിൽ നിന്നുള്ള ദീർഘദൂര യാത്ര കാരണമാണ് അർജന്റീന ഇന്ത്യയിലേക്കുള്ള പര്യടനം റദ്ദാക്കാൻ ആലോചിക്കുന്നതെന്നും, പകരം അവർ മൊറോക്കോയിൽ കളിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്

രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ എന്നിവയ്‌ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം

സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ
തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

'ടീം ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ്
ബിസിസിഐ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പ്രതിവര്‍ഷം 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 58.2 കോടി രൂപ) വാഗ്ദാനം ചെയ്ത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഓസ്‌ട്രേലിയന്‍ താരങ്ങളെ അനൗപചാരികമായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
ഒക്ടോബർ 4നാണ് ഇന്ത്യയുടെ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്

'പാകിസ്ഥാന്‍ എന്റെ ജന്മഭൂമി; എന്നാല്‍ ഇന്ത്യ എന്റെ മാതൃഭൂമി': പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ
മതം മാറാന്‍ താൻ സമ്മർദം നേരിട്ടിരുന്നതായി ഡാനിഷ് കനേരിയ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു

രോഹിത് ശർമ ക്യാപ്റ്റൻസി ഒഴിയും; ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ പുതിയ നായകൻ
ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഗിൽ ഇന്ത്യയെ നയിക്കും

Shoaib Malik | ക്രിക്കറ്റർ ഷോയ്ബ് മാലിക് മൂന്നാം ഭാര്യയേയും വിവാഹമോചനം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്
സനയും ഷോയ്ബും പരസ്പരം ഗൗനിക്കാതെ പോകുന്ന വീഡിയോ വൈറലായതോടെ അവരുടെ വേർപിരിയൽ റിപ്പോർട്ടുകൾ കൂടുതൽ ശക്തമായി

കേരളം എവിടെ?'ഗോട്ട് ടൂർ ഓഫ് ഇന്ത്യ' സ്ഥിരീകരിച്ച് മെസി; സമയക്രമം പ്രഖ്യാപിച്ചു
2011-ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തിൽ അർജന്റീനയെ നയിച്ചതിന് ശേഷം മെസിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്

ഏഷ്യാ കപ്പ് ട്രോഫിയുടെ കാര്യത്തിൽ മൊഹ്‌സിൻ നഖ്‌വി വ്യക്തത നൽകിയില്ല; ബിസിസിഐ പ്രതിനിധി ACC യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
ട്രോഫിയും മെഡലുകളും എസിസിയുടെ ദുബായിലെ ഓഫീസിലേക്ക് എത്തിക്കണമെന്നും അവിടെനിന്ന് ഇന്ത്യൻ ബോർഡ് അത് സ്വീകരിച്ചോളാമെന്നുമാണ് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് അനുകൂലമായ മറുപടി ലഭിച്ചില്ല

13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
വനിതാ ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ വിജയം നേടിയ ടീം ഓസ്‌ട്രേലിയയാണ്. ഏഴ് തവണയാണ് അവര്‍ക്ക് കിരീടം ലഭിച്ചത്

സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ; ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റൻമാർ
കഴിഞ്ഞ 41 വർഷത്തിനിടെ ആകെ 14 ക്രിക്കറ്റ് താരങ്ങൾക്ക് ക്യാപ്റ്റനെന്ന നിലയിൽ ഏഷ്യാ കപ്പ് കിരീടം ഉയർത്താൻ കഴിഞ്ഞു

പാക് താരം ഹാരിസ് റൗഫിന്റെ 'യുദ്ധവിമാന ആംഗ്യത്തിന്' ഫൈനലിൽ ജസ്പ്രിത് ബുംറയുടെ കിടിലൻ മറുപടി
സൂപ്പർ ഫോർ മത്സരത്തിനിടെയാണ് പേസർ ഹാരിസ് റൗഫ് യുദ്ധ വിമാനം തകർന്നു വീഴുന്ന ആംഗ്യം കാണിച്ച് ഇന്ത്യൻ ആരാധകരെ പരിഹസിച്ചത്


