Sports News
Latest updates and top stories from the Sports category
ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നേരിൽ കാണാൻ ക്ഷണിച്ച് പ്രധാനമന്ത്രി
താരങ്ങൾക്ക് പാരിതോഷികമായി 51 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു

എല്ലാം മാറ്റിമറിച്ച ആ രാത്രി: ഇന്ത്യയുടെ ഹൃദയം തകർത്ത ഒരു തോൽവി ലോകകപ്പ് വിജയത്തിലേക്കുള്ള ഇന്ധനമായത് എങ്ങനെ?
2017ലും 2020ലും കിരീടത്തിന്റെ തൊട്ടടുത്തെത്തിയ ഇന്ത്യയ്ക്ക് നിരാശരായി മടങ്ങേണ്ടി വന്നു

ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിർത്തി; ഫൈനലില്‍ പകരക്കാരിയായെത്തി; വിജയത്തിന് മൂലക്കല്ലായ ഷെഫാലി വര്‍മയുടെ 87 റണ്‍സ്
ഫൈനലിൽ അവസാന നിമിഷം പ്രതിക റവാലിന് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരിയായി ഷെഫാലി ടീമിലെത്തിയത്

2025 ICC വനിതാ ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് ലഭിക്കുന്ന സമ്മാനത്തുകയെത്ര? BCCIയുടേത് അമ്പരപ്പിക്കുന്ന ബോണസ്
2022 ൽ ന്യൂസിലൻഡിൽ നടന്ന ലോകപ്പിലെ സമ്മാനതുകയെക്കാൾ നാലിരട്ടിയാണ് ഈ വർഷത്തെ സമ്മാനത്തുക

'സച്ചിൻ സാറിനെ നിരന്തരം വിളിക്കുമായിരുന്നു; അദ്ദഹത്തിന്റെ നിർദേശങ്ങൾ സഹായിച്ചു' സഞ്ജു സാംസൺ
ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുമായി സംസാരിച്ചിരുന്നെന്നും അവരുടെ മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സഞ്ജു

ടീമിൽ മലയാളി ഉണ്ടോ? ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് തന്നെ!
1975 മുതൽ ഇതുവരെയുള്ള ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ ടീമിലെല്ലാം ഒരു മലയാളി സാന്നിദ്ധ്യം ഉണ്ട്

ICC T20 World Cup Final | ടൂർണമെന്റിന്റെ താരമായി 'ചേട്ടൻ' സഞ്ജു; കളിയിലെ താരം ബുംറ; റെക്കോഡുകൾ തകർത്ത് സഞ്ജു
199.38 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 80.25 റൺസ് ശരാശരിയിൽ 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്.

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി.

ICC T20 World Cup FInal | ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ; കാവലിന് 3000 പോലീസ് ഉദ്യോഗസ്ഥർ,1000 ഹോം ഗാർഡുകൾ, ആന്റി ഡ്രോൺ
ഒരു ജോയിന്റ് പോലീസ് കമ്മീഷണർ, 12 ഡെപ്യൂട്ടി കമ്മീഷണർമാർ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്

ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ഇന്ത്യൻ ഇന്നിംഗ്സിലെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ജേക്കബ് ഡഫിയെ ഫോറടിച്ചാണ് അമൃത്സറിൽ നിന്നുള്ള ഈ ഇടങ്കയ്യൻ ബാറ്റിംഗ് താരം 50 റൺസ് കടന്നത്

ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിന് പിഴച്ചതെവിടെ? ഹാരി ബ്രൂക്കിന് ഉത്തരമുണ്ട്
ടി20 ക്രിക്കറ്റ് ഫോറുകളും സിക്സറുകളും അടിക്കുന്നത് മാത്രമല്ലെന്ന് ജസ്പ്രീത് ബുംറ കാണിച്ചുതന്നു

2026 ഫിഫ ലോകകപ്പ് ഇറാൻ ബഹിഷ്കരിച്ചാൽ എന്ത് സംഭവിക്കും?
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്

ടി20 ക്രിക്കറ്റ് ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറയ പാക് താരത്തിന് പിഴ
ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നതെന്നാണ് വിവരം

അലൻ 33 പന്തിൽ 100! ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്

ചന്ദ്രഗ്രഹണം: മുംബൈയിലെ പരിശീലന സെഷൻ നീട്ടിവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം
മാർച്ച് 3-ന് മുംബൈയിൽ നിശ്ചയിച്ചിരുന്ന പരിശീലനം ചന്ദ്രഗ്രഹണം പ്രമാണിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈകിപ്പിച്ചു. ഗ്രഹണവുമായി ബന്ധപ്പെട്ട 'അശുഭ ലക്ഷണങ്ങൾ' ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്

സഞ്ജുവിന് വിലക്ക് വരുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള ആഘോഷം ഐസിസിയുടെ നിരീക്ഷണത്തിൽ
മത്സരത്തിൽ വിജയറൺ നേടിയതിന് പിന്നാലെ ആവേശഭരിതനായ സഞ്ജു തന്റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും അവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കുറ്റകരമാണ്

ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിൽ പാക് താരങ്ങളിൽ നിന്ന് 50 ലക്ഷം രൂപാ വീതം പിഴ ഈടാക്കാൻ പിസിബി
2026-ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് പാകിസ്ഥാൻ താരങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ട്

ICC ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺ ചേസുകൾ
ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ നടന്ന മത്സരമായിരുന്നു ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺ ചേസ്

'100-നേക്കാൾ വിലയുള്ള 97' : സഞ്ജുവിന്റെ സ്പെഷ്യൽ ഇന്നിംഗ്‌സിനെ വാഴ്ത്തി ആരാധകർ
വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ അവസാന ഓവറിൽ വിജയത്തിലേക്കും ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കും നയിച്ചു


