Newsonlive

Sports News

Latest updates and top stories from the Sports category

വമ്പൻ ട്വിസ്റ്റ്; ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ബംഗ്ലാദേശ്
News 18News 18
9 Feb 2026

വമ്പൻ ട്വിസ്റ്റ്; ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ

News 18News 18
9 Feb 2026

ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ 'നിരോധന'ത്തിൽ പോലീസ് പറയുന്നത്

നടൻ വിജയ് യുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആയതിനാൽ വഷയത്തിന് പെട്ടെന്നു തന്നെ രാഷ്ട്രീയമാനവും കൈവന്നു

ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ 'നിരോധന'ത്തിൽ പോലീസ് പറയുന്നത്
News 18News 18
9 Feb 2026

ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും

ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും

ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും
News 18News 18
7 Feb 2026

വൈഭവിന് 2028-ലെ അണ്ടർ-19 ലോകകപ്പ് കളിക്കാനാവില്ല; സീനിയർ ടീം പ്രവേശനത്തിനും കടമ്പകൾ; തടസ്സമാകുന്ന നിബന്ധനകൾ

ഐസിസിയുടെ പ്രായപരിധി നിയമമാണ് വൈഭവ് സൂര്യവന്‍ഷിയെ സീനിയർ ടീമിലെടുക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ തടസം

വൈഭവിന് 2028-ലെ അണ്ടർ-19 ലോകകപ്പ് കളിക്കാനാവില്ല; സീനിയർ ടീം പ്രവേശനത്തിനും കടമ്പകൾ; തടസ്സമാകുന്ന നിബന്ധനകൾ
News 18News 18
6 Feb 2026

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ
News 18News 18
6 Feb 2026

80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത് 14-കാരൻ വൈഭവ്

വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ ഇംഗ്ളണ്ടിനെതിരെ 50 ഓവറിൽ 411 റൺസാണ് ഇന്ത്യ നേടിയത്.

80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത്  14-കാരൻ വൈഭവ്
News 18News 18
6 Feb 2026

WPL 2026: കിരീടം ചൂടി RCB; ഡൽഹിക്ക് വീണ്ടും ഫൈനൽ ശാപം; ബെംഗളൂരുവിന് രണ്ടാം കിരീടം

സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 6 വിക്കറ്റ് വിജയവുമായി രണ്ടാം വട്ടവും വുമൺസ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി

WPL 2026: കിരീടം ചൂടി RCB; ഡൽഹിക്ക് വീണ്ടും ഫൈനൽ ശാപം; ബെംഗളൂരുവിന് രണ്ടാം കിരീടം
News 18News 18
5 Feb 2026

'ഞങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ല': ഇന്ത്യ-പാക് ടി20 ലോകകപ്പ് തർക്കത്തിൽ സൂര്യകുമാർ യാദവ്

പാകിസ്താനെതിരായ മത്സരത്തിനായി കൊളംബോയിലേക്ക് പറക്കാനുള്ള ഇന്ത്യൻ ടീമിൻ്റെ ടിക്കറ്റുകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും സൂര്യകുമാർ യാദവ്

'ഞങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ല': ഇന്ത്യ-പാക് ടി20 ലോകകപ്പ് തർക്കത്തിൽ സൂര്യകുമാർ യാദവ്
News 18News 18
5 Feb 2026

Santosh Trophy: പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസിനെയാണ് കേരളം നേരിടുക

Santosh Trophy: പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
News 18News 18
3 Feb 2026

Santosh Trophy: ആസാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി‌ സെമിഫൈനലിൽ

വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ

Santosh Trophy: ആസാമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി‌ സെമിഫൈനലിൽ
News 18News 18
2 Feb 2026

4500 കോടി രൂപയുടെ നഷ്ടം! ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടയിലുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്

4500 കോടി രൂപയുടെ നഷ്ടം! ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്
News 18News 18
2 Feb 2026

'ഐസിസിയെ ഇന്ത്യ ബന്ദിയാക്കി' പാകിസ്ഥാൻ പ്രതിരോധ മന്ത്രി

ബിസിനസ്സ് താല്പര്യങ്ങൾക്കായി കായിക വിനോദത്തെ ബലികൊടുത്ത ഇന്ത്യ ക്രിക്കറ്റിനെ മാന്യന്മാരുടെ കളി അല്ലാതാക്കിയെന്നും പാക് പ്രതിരോധ മന്ത്രി

'ഐസിസിയെ ഇന്ത്യ ബന്ദിയാക്കി' പാകിസ്ഥാൻ പ്രതിരോധ മന്ത്രി
News 18News 18
2 Feb 2026

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന.

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്
News 18News 18
2 Feb 2026

കാര്യവട്ടത്തെ ടി20; കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ നടപടിയെന്ന് KCA

പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്നും കെസിഎ

കാര്യവട്ടത്തെ ടി20; കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ നടപടിയെന്ന് KCA
News 18News 18
1 Feb 2026

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും

ഫെബ്രുവരി 15-ന് കൊളംബോയിയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരെയുള്ള മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത്

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും
News 18News 18
30 Jan 2026

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അപ്രത്യക്ഷമായി; മണിക്കൂറുകൾക്കൊടുവിൽ 'കിംഗ് ഈസ് ബാക്ക്'

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ മികച്ച ഫോമിലാണിപ്പോള്‍ താരം

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അപ്രത്യക്ഷമായി; മണിക്കൂറുകൾക്കൊടുവിൽ 'കിംഗ് ഈസ് ബാക്ക്'
News 18News 18
30 Jan 2026

കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല്‍ വാഹനം എവിടെ പാർക്ക് ചെയ്യും?

എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും

കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല്‍ വാഹനം എവിടെ പാർക്ക് ചെയ്യും?
News 18News 18
29 Jan 2026

എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് യുവരാജ് സിംഗിനെ വിലയിരുത്തുന്നത്

എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്
News 18News 18
29 Jan 2026

'അതിനുള്ള ധൈര്യം അവർക്കില്ല'; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം 

2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യൻ താരത്തിന്റെ പ്രതികരണം.

'അതിനുള്ള ധൈര്യം അവർക്കില്ല'; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം 

Latest in Sports