Newsonlive

Sports News

Latest updates and top stories from the Sports category

മൊഹ്സിൻ നഖ്‌വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും
News 18News 18
26 Jan 2026

മൊഹ്സിൻ നഖ്‌വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും

ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്‌വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും

News 18News 18
24 Jan 2026

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു

ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്‌ലൻഡ് ഉണ്ടാവുക

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു
News 18News 18
23 Jan 2026

ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം

കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത്

ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം
News 18News 18
22 Jan 2026

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ്

ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്നും ബംഗ്ലാദേശ്

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ്
News 18News 18
22 Jan 2026

ബംഗ്ലാദേശ് പിന്മാറിയാൽ 2026 ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ

ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം

ബംഗ്ലാദേശ് പിന്മാറിയാൽ 2026 ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ
News 18News 18
22 Jan 2026

Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം

ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകളുമായി മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ വിജയശിൽപിയായി

Santosh Trophy: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം! പഞ്ചാബിനെ തകർത്തത് ഒരുഗോളിന് പിന്നിൽനിന്നശേഷം
News 18News 18
22 Jan 2026

6 വർഷത്തിനിടെ 22 സെഞ്ച്വറികൾ; സച്ചിനെക്കാൾ കൂടുതൽ റൺസ് നേടിയ ഒരേയൊരു ഇന്ത്യൻ താരം

ഫുട്ബോൾ പ്രേമിയായിരുന്ന താരം ക്രിക്കറ്റിലേക്ക് എത്തിയ കഥ

6 വർഷത്തിനിടെ 22 സെഞ്ച്വറികൾ; സച്ചിനെക്കാൾ കൂടുതൽ റൺസ് നേടിയ ഒരേയൊരു ഇന്ത്യൻ താരം
News 18News 18
19 Jan 2026

ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം

ജനുവരി 21-നകം ഇന്ത്യയിലേക്ക് പോകാൻ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്( ബിസിബി) സമ്മതിച്ചില്ലെങ്കിൽ അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുമെന്ന് ഐസിസി അറിയിച്ചു.

ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
News 18News 18
16 Jan 2026

സൂര്യകുമാർ യാദവിനെതിരായ പരാമർശത്തിൽ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

സൂര്യകുമാർ യാദവിനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

സൂര്യകുമാർ യാദവിനെതിരായ പരാമർശത്തിൽ നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
News 18News 18
16 Jan 2026

ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB

കഴിഞ്ഞ വർഷം ആർസിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് ശേഷമാണ് സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ തീരുമാനിച്ചത്

ആൾക്കൂട്ട നിയന്ത്രണം; ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ ക്യാമറകൾ സ്ഥാപിക്കാൻ RCB
News 18News 18
15 Jan 2026

മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
News 18News 18
15 Jan 2026

വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രിക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ

ഇതൊരു 'മെഡിക്കൽ എമർജൻസി' അഥവാ അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ലക്ഷണങ്ങൾ കണ്ട് ആറു മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് വൃഷണത്തിന്റെ പ്രവർത്തനത്തെ സ്ഥിരമായി ബാധിക്കാൻ സാധ്യതയുണ്ട്

വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രിക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ
News 18News 18
14 Jan 2026

Virat Kohli| നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; 'കിങ് കോഹ്‌ലി' വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു

ഒരു ഘട്ടത്തിൽ ഫോം ഔട്ടായിരുന്ന താരം, ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 5 മത്സരങ്ങളിൽ 50-ൽ അധികം റൺസ് കണ്ടെത്തിയാണ് ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയത്

Virat Kohli| നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; 'കിങ് കോഹ്‌ലി' വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു
News 18News 18
9 Jan 2026

ക്രിക്കറ്റ് ചരിത്രത്തിലെ വമ്പൻ റെക്കോർഡിന് തൊട്ടരികെ വിരാട് കോഹ്‌ലി; മറികടക്കാൻ വേണ്ടത് 42 റൺസ് മാത്രം

ഞായറാഴ്ച നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ

ക്രിക്കറ്റ് ചരിത്രത്തിലെ വമ്പൻ റെക്കോർഡിന് തൊട്ടരികെ വിരാട് കോഹ്‌ലി; മറികടക്കാൻ വേണ്ടത് 42 റൺസ് മാത്രം
News 18News 18
9 Jan 2026

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിൽ നിന്ന് പിൻമാറി ഇന്ത്യൻ കമ്പനി

ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായികപരമായ തർക്കങ്ങൾ ആരംഭിച്ചത്.

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിൽ നിന്ന് പിൻമാറി ഇന്ത്യൻ കമ്പനി
News 18News 18
8 Jan 2026

'രാജ്യത്തിന്റെ അന്തസ്സ് ബലികഴിച്ച് ടി20 ലോകകപ്പ് കളിക്കില്ല'; ഇന്ത്യയിൽ കളിക്കുന്നില്ലെന്നുറച്ച് ബംഗ്ളാദേശ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അടുത്തിടെ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.

'രാജ്യത്തിന്റെ അന്തസ്സ് ബലികഴിച്ച് ടി20 ലോകകപ്പ് കളിക്കില്ല'; ഇന്ത്യയിൽ കളിക്കുന്നില്ലെന്നുറച്ച് ബംഗ്ളാദേശ്
News 18News 18
6 Jan 2026

മരണത്തെ മുഖാമുഖം കണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യറുടെ ഗംഭീര തിരിച്ചുവരവ്; മുംബൈക്കായി 53 പന്തിൽ 82 റൺസ്

മുംബൈക്കായി ക്രീസിലിറങ്ങിയ അയ്യർ 10 ഫോറുകളും 3 സിക്സറുകളും സഹിതമാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. മുഷീർ ഖാനൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസും സൂര്യകുമാറിനൊപ്പം നാലാം വിക്കറ്റിൽ 65 റൺസും കൂട്ടിച്ചേർത്തു

മരണത്തെ മുഖാമുഖം കണ്ട പരിക്കിന് ശേഷം ശ്രേയസ് അയ്യറുടെ ഗംഭീര തിരിച്ചുവരവ്; മുംബൈക്കായി 53 പന്തിൽ 82 റൺസ്
News 18News 18
5 Jan 2026

മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്‌

ഐപിഎൽ 2026ലെ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശി ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് നിർദേശിച്ചിരുന്നു

മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്‌
News 18News 18
5 Jan 2026

ഐപിഎൽ 2026: ബംഗ്ലാദേശ് താരത്തിന് പകരം ഡുവാൻ ജാൻസനെ ടീമിലെടുക്കാൻ കെകെആർ

2025 ഡിസംബർ 16-ന് അബുദാബിയിൽ നടന്ന ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്

ഐപിഎൽ 2026: ബംഗ്ലാദേശ് താരത്തിന് പകരം ഡുവാൻ ജാൻസനെ ടീമിലെടുക്കാൻ കെകെആർ
News 18News 18
2 Jan 2026

മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യടനം

മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്

Latest in Sports