Sports News
Latest updates and top stories from the Sports category
ലോകകിരീടത്തിൽ മുത്തമിട്ട ടീം ഇന്ത്യയ്ക്ക് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്

'രാജസ്ഥാൻ റോയൽസ് വിട്ടതിന് പിന്നിൽ അവർ': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു സാംസണിൻ്റെ പിതാവ്
ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി

ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ സഞ്ജു സാംസൺ ചെയ്തത്;ഒരു മാസമായി ഫോൺ ഓഫാക്കി;മനസ് പാളിപോയപ്പോൾ സച്ചിനെ വിളിച്ചു
തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും സഞ്ജു പറഞ്ഞു.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ഈ ടൂർണമെന്റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്

'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം'; വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ഈ വിജയം ഭാവിയിൽ ചാമ്പ്യൻമാരെ കായികരംഗത്തേക്ക് ആകർഷിക്കാൻ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി

Women's world Cup ഇന്ത്യൻ വനിതകൾ ലോക ജേതാക്കൾ; ദക്ഷിണാഫ്രിക്കയെ തകർത്തത് 52 റൺസിന്
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം കിരീടം നേടുന്ന പുതിയ ടീമാണ് ഇന്ത്യ

Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
ജയത്തോടെ അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി(1-1)

GOAT Tour to India 2025 | മെസ്സിയുടെ ഇന്ത്യ സന്ദർശനം; കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ ഹൈദരാബാദിനെ ഉൾപ്പെടുത്തി
പുതുക്കിയ പദ്ധതി പ്രകാരം മെസ്സിയുടെ 'GOAT ടൂർ' കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാകും നടക്കുക

ICC women's world Cup'വളരെയധികം സന്തോഷം; വനിതാ വേൾഡ് കപ്പിൽ ഇന്ത്യൻ ടീം വിജയിക്കും': മിന്നു മണി
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചൊരു സ്ക്വാഡാണ് വേൾഡ് കപ്പിനുവേണ്ടി ലഭിച്ചിരിക്കുന്നതെന്ന് മിന്നു മണി പറഞ്ഞു

കള്ളക്കളി! തുർക്കിയിലെ 357 ഫുട്ബോൾ റഫറിമാരിൽ 149 പേരെ വാതുവെയ്പ്പിന് സസ്പെൻഡ് ചെയ്തു
ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പൂർണ്ണ പട്ടിക ടിഎഫ്എഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് വിജയിച്ച് ലോകകപ്പ് ഫൈനലിലേക്ക് കടന്ന ഇന്ത്യ തിരുത്തിയ റെക്കോർഡുകൾ
341 റണ്‍സ് ആണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ജമിമ റോഡ്രിഗസ് 115 പന്തില്‍ സെഞ്ച്വറി തികച്ചു

ആദ്യം എറിഞ്ഞിട്ടു; പിന്നീട് അടിച്ച് തകർത്തു; രണ്ടാം ടി20യിൽ ഇന്ത്യയെ 4 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ
അഭിഷേക് ശർമ്മയുടെ 68 റൺസും ഹർഷിത് റാണയുടെ 35 റൺസും ഉണ്ടായിട്ടും, മിച്ചൽ മാർഷിന്റെ 46 റൺസും ജോഷ് ഹേസൽവുഡിന്റെ (3/13) മികച്ച പ്രകടനവും ഓസ്‌ട്രേലിയക്ക് രണ്ടാം ടി 20 ഇന്റർനാഷണലിൽ നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു

ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയത്തിനുശേഷം ശേഷം പിതാവിനെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കി ജമീമ
134 പന്തിൽ 14 ബൗണ്ടറികളോടെ 127 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്

ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്

'സുഖം പ്രാപിക്കുന്നു; ആശംസകൾക്കും പിന്തുണയ്ക്കും നന്ദി '; പരിക്കേറ്റ ശേഷം ആദ്യമായി പ്രതികരിച്ച് ശ്രേയസ് അയ്യർ
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ശ്രേയസ് തന്റെ ആരോഗ്യ സ്ഥിതിയെക്കുളിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നൽകിയത്

2030ൽ കോൺമൺവെൽത്ത് ഗെയിംസിനെത്തുന്ന പാക് കായികതാരങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തില്ലെന്ന് റിപ്പോർട്ട്
പാക് താരങ്ങളെ വിലക്കിയാൽ 2036ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ അത് ബാധിക്കുമെന്ന് കരുതിയാണ് ഈ നീക്കം

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനെടെയാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ഗുരുതരമായി പരിക്കേറ്റത്

ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ
എകദിന ബാറ്റിംഗ് റാങ്കിങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമാണ് രോഹിത്

'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിൽ അലക്‌സ് കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്


