Newsonlive

Sports News

Latest updates and top stories from the Sports category

KCL സീസൺ 3| കേരള ക്രിക്കറ്റ് ലീഗ് ഫൈനലിന്  ഗ്രീൻഫീൽഡിൽ സാക്ഷിയായത് 28,000 ലേറെ കാണികൾ
News 18News 18
12 hrs ago

KCL സീസൺ 3| കേരള ക്രിക്കറ്റ് ലീഗ് ഫൈനലിന് ഗ്രീൻഫീൽഡിൽ സാക്ഷിയായത് 28,000 ലേറെ കാണികൾ

ആദ്യ പതിപ്പ് മുതൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിരുന്നു

News 18News 18
5 Sept 2026

ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങൾക്ക് താമസിക്കാൻ പ്രത്യേകം സൗകര്യം വേണമെന്ന ബി.സി.സി.ഐ ആവശ്യം തള്ളി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം വേണമെങ്കിൽ, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും താരങ്ങൾ കൃത്യസമയത്ത് വേദിയിൽ എത്തുന്നതും ബിസിസിഐ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങൾക്ക് താമസിക്കാൻ പ്രത്യേകം സൗകര്യം വേണമെന്ന ബി.സി.സി.ഐ ആവശ്യം തള്ളി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 
News 18News 18
5 Sept 2026

KCL സീസൺ 3| ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിൻ്റെ ഫൈനലിൽ

മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

KCL സീസൺ 3| ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിൻ്റെ ഫൈനലിൽ
News 18News 18
4 Sept 2026

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികള്‍ നേടുന്ന താരമായി സ്മൃതി മന്ദാന

വ്യാഴാഴ്ച ഇന്ത്യക്കായി തന്റെ 302-ാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച മന്ദാനയ്ക്ക് ഇപ്പോൾ 18 സെഞ്ച്വറികളുണ്ട്.

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികള്‍ നേടുന്ന താരമായി സ്മൃതി മന്ദാന
News 18News 18
4 Sept 2026

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാൽ കൊറിയൻ ഗുസ്തി താരങ്ങൾക്ക് എല്ലാമാസവും പന്നിയിറച്ചി ഫ്രീ! 

കൊറിയൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് കിം ഇക്-ഹിയോനാണ് തികച്ചും വ്യത്യസ്തമായ വാഗ്ദാനവുമായി എത്തിയത്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാൽ കൊറിയൻ ഗുസ്തി താരങ്ങൾക്ക് എല്ലാമാസവും പന്നിയിറച്ചി ഫ്രീ! 
News 18News 18
4 Sept 2026

മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രായത്തിൽ തട്ടിപ്പ് നടത്തിയ ബംഗാൾ ക്രിക്കറ്റ് താരത്തിന് ബി.സി.സി.ഐ വിലക്ക്

പ്രായവുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളെ തുടർന്ന് ബി.സി.സി.ഐ താരത്തിന് രണ്ട് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയത്

മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രായത്തിൽ തട്ടിപ്പ് നടത്തിയ ബംഗാൾ ക്രിക്കറ്റ് താരത്തിന് ബി.സി.സി.ഐ വിലക്ക്
News 18News 18
4 Sept 2026

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി
News 18News 18
3 Sept 2026

KCL സീസൺ 3| ട്രിവാൻഡ്രം റോയൽസിനെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഗ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്

KCL സീസൺ 3| ട്രിവാൻഡ്രം റോയൽസിനെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം
News 18News 18
3 Sept 2026

സ്വന്തം ഗ്രൗണ്ടിൽ ഇന്ത്യ സന്ദർശകർ ; അഫ്ഗാനിസ്ഥാന്റെ 'ഹോം' ടി20 പരമ്പര ഇന്ത്യയിൽ നടക്കുന്നത് എന്തുകൊണ്ട്? 

സ്വന്തം രാജ്യത്തിന് പുറത്ത് കളിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്‍ ആതിഥേയ പദവി നിലനിര്‍ത്തിയപ്പോള്‍, ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സന്ദർശക ടീമായിട്ടാണ് കണക്കാക്കപ്പെടുന്നത്

സ്വന്തം ഗ്രൗണ്ടിൽ ഇന്ത്യ സന്ദർശകർ ; അഫ്ഗാനിസ്ഥാന്റെ 'ഹോം' ടി20 പരമ്പര ഇന്ത്യയിൽ നടക്കുന്നത് എന്തുകൊണ്ട്? 
News 18News 18
3 Sept 2026

ഒരു പന്തെറിയാൻ 100 കിലോമീറ്റർ ദൂരം ഓടിയെത്തി! ഏറ്റവും ദൈർഘ്യമേറിയ ബോളിംഗ് റൺ-അപ്പ് ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടുകാരൻ 

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വോക്കിങ്ങിലെ വാലി എൻഡ് ക്രിക്കറ്റ് ക്ലബ്ബ് വരെ 100 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ട് ഓടിയെത്തിയാണ് പന്തെറിഞ്ഞത്

ഒരു പന്തെറിയാൻ 100 കിലോമീറ്റർ ദൂരം ഓടിയെത്തി! ഏറ്റവും ദൈർഘ്യമേറിയ ബോളിംഗ് റൺ-അപ്പ് ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടുകാരൻ 
News 18News 18
3 Sept 2026

KCL സീസൺ 3| കാലിക്കറ്റിനെ ആറ് വിക്കറ്റിന് തോല്പിച്ച് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം

നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്

KCL സീസൺ 3| കാലിക്കറ്റിനെ ആറ് വിക്കറ്റിന് തോല്പിച്ച് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം
News 18News 18
2 Sept 2026

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

​നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ
News 18News 18
1 Sept 2026

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജോബിൻ ജോബിക്ക് സെഞ്ച്വറി

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജോബിൻ ജോബിക്ക് സെഞ്ച്വറി
News 18News 18
1 Sept 2026

സഞ്ജു സാംസൺ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ പരമ്പരയിൽ കളിക്കുകയുള്ളൂ

സഞ്ജു സാംസൺ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Latest in Sports