Sports News
Latest updates and top stories from the Sports category
കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ
കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്

ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 94 വർഷം; 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ
1932 ജൂൺ 25-ന് ലോർഡ്സിൽ കേണൽ സി.കെ. നായിഡുവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ടെസ്റ്റ് യാത്ര ആരംഭിക്കുന്നത്

ഒളിമ്പിക്സിലെ ഭൂരിഭാഗം ഇനങ്ങളിലും രാജ്യം പിന്നിൽ ; കായിക പ്രതിഭകളെ കണ്ടെത്താൻ രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് നടത്തുമെന്ന് പ്രധാനമന്ത്രി മോദി
രാജ്യത്തിന്റെ കായിക പ്രകടനം മെച്ചപ്പെടുന്നുണ്ടെങ്കിലും പരമ്പരാഗതമായി പ്രാതിനിധ്യമില്ലാത്തതോ കുറവുള്ളതോ ആയ ഒളിമ്പിക് ഇനങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

കെസിഎൽ സീസൺ 3: മലബാറിന്റെ പടക്കുതിരകളായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്;നയിക്കാൻ രോഹൻ കുന്നുമ്മൽ
Read full article...

പ്രഖ്യാപനം വന്ന് 53 വർഷം കഴിഞ്ഞിട്ടും പത്മശ്രീ ലഭിച്ചില്ല; കാത്തിരിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
പത്മശ്രീ ബഹുമതി ലഭിച്ച വിവരം തന്നെ ടീം മാനേജരാണ് അറിയിച്ചതെന്നാണ് മുൻ ക്രിക്കറ്റ് താരം പറയുന്നത്


കെസിഎൽ മൂന്നാം സീസൺ; കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂർ ടൈറ്റൻസ്
Read full article...

കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍നേടിയ മലയാളി കായിക താരങ്ങള്‍ക്ക് കേരളത്തിന്റെ അംഗീകാരം.
Read full article...

വിരമിക്കൽ സൂചനയോ? ഇനി എത്രനാൾ കളിക്കാനാകുമെന്ന് അറിയില്ലെന്ന് ലയണൽ മെസ്സി
"നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇനി എത്രനാൾ കളിക്കാനാകും എന്ന കാര്യത്തിൽ എനിക്കിപ്പോൾ സംശയങ്ങളുണ്ട്''

വൈഭവ് സൂര്യവംശിയെ സ്പോൺസർ ചെയ്യുന്നത് ആരെല്ലാം? യുവതാരം അംബാസഡറായ 5 ബ്രാൻഡുകൾ
സച്ചിൻ ടെൻഡുൽക്കറുടെ അപൂർവ്വ റെക്കോർഡ് മറികടന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറിയ താരമാണ് വൈഭവ് സൂര്യവംശി. താരത്തിന്റെ പെട്ടെന്നുള്ള വളർച്ചയും ബ്രാൻഡ് കരാറുകളും ആസ്തിയും അറിയാം

പ്രീമിയർ ലീഗിന് ജിയോസ്റ്റാറിൽ 900 കോടി മിനിറ്റ് കാഴ്ച സമയം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ പ്രീമിയർ ലീഗിന്റെ സ്വാധീനം രണ്ടര ഇരട്ടിയായി വർധിച്ചതായി നീൽസൺ പഠനം

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി
മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യവെയാണ് ജോർജിനയും റൊണാൾഡോയും ആദ്യമായി കണ്ടുമുട്ടുന്നത്

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു
കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇത്തവണയും കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്

ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികൾ; ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ
ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്

'എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പായി' പാകിസ്ഥാൻ ബോക്സറുടെ പരാമർശം ഓർത്തെടുത്ത് ഇന്ത്യൻ താരം; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി
ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു

72-ാമത് നെഹ്റു ട്രോഫി: പുന്നമടയിലെ ആവേശപ്പോരിന് 22 ചുണ്ടന് അടക്കം 71 വള്ളങ്ങള്‍
Read full article...

പ്രധാനമന്ത്രി മോദി കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് വസതിയിൽ സ്വീകരണം നൽകി
7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

അവസാന ഓവറിൽ മുഹമ്മദ് സിറാജിന്റെ ഹാട്രിക്ക് സിക്സ്; ലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്.

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്
കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല


