Newsonlive

Sports News

Latest updates and top stories from the Sports category

FIFA World Cup 2026: ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മെസ്സിക്കൊപ്പമെത്തി എംബാപ്പെ! 
News 18News 18
10 Jul 2026

FIFA World Cup 2026: ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മെസ്സിക്കൊപ്പമെത്തി എംബാപ്പെ! 

ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഫ്രാൻസിനെ 2-0 വിജയത്തിലേക്ക് നയിച്ചതോടെ കിലിയൻ എംബാപ്പെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പമെത്തി

News 18News 18
10 Jul 2026

ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ചെന്നൈയിൽ; വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌ട്രേലിയക്ക് പുറത്ത് തങ്ങളുടെ ചരിത്രത്തിലാദ്യമായി ഒരു മത്സരം നടത്തിക്കൊണ്ട് ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗ് (BBL) പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. 2026-27 സീസണിലെ ഉദ്ഘാടന മത്സരത്തിനാണ് ചെന്നൈ വേദിയാകുന്നത്

ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ചെന്നൈയിൽ; വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
News 18News 18
10 Jul 2026

തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും തോൽവി; ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം പരമ്പര തോൽവിയാണിത്. നായകനായി ചുമതലയേറ്റ ശേഷം ഒരു മത്സരത്തിൽ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിട്ടി

തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും തോൽവി; ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്
News 18News 18
10 Jul 2026

ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയിൽ; പെനാൽറ്റി കളഞ്ഞു, പിന്നാലെ ഗോളുമായി എംബാപ്പെ

ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ, സ്പെയിനും ബെൽജിയവും തമ്മിലുള്ള രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളെയാകും ഫ്രാൻസ് നേരിടുക

ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയിൽ; പെനാൽറ്റി കളഞ്ഞു, പിന്നാലെ ഗോളുമായി എംബാപ്പെ
News 18News 18
9 Jul 2026

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനക്കാരായ റഫറിമാർ; ഫിഫയ്ക്ക് എതിരെ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും

സാധാരണയായി ഇത്തരം ഉയർന്ന പ്രാധാന്യമുള്ള മത്സരങ്ങളിൽ പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള റഫറിമാരെയാണ് ഫിഫ ഒന്നിച്ച് നിയോഗിക്കാറുള്ളത്.

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനക്കാരായ റഫറിമാർ; ഫിഫയ്ക്ക് എതിരെ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും
News 18News 18
8 Jul 2026

സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും; 2 കളിക്കാർ പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരായ നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ

വൈസ് ക്യാപ്റ്റൻ തിലക് വർമയുടെ മോശം ഫോം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. ഇടംകയ്യൻ ബാറ്ററായ തിലകിന് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും

സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും; 2 കളിക്കാർ പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരായ നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ
News 18News 18
8 Jul 2026

India Vs England T20: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 5 ടി20 തോൽവികൾ

2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ ചരിത്രവിജയത്തിന് ശേഷമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനം തുടരുകയാണ്. ചരിത്രത്തിലാദ്യമായി 100-ലധികം റൺസിന്റെ വലിയൊരു തോൽവിയാണ് ഇന്ത്യ ഇപ്പോൾ വഴങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച നോട്ടിംഗ്ഹാമിൽ നടന്ന മത്സരത്തിൽ മൂന്ന് വട്ടം ലോക ചാമ്പ്യന്മാരായ ഇന്ത്യയെ 125 റൺസിന് തകർത്ത് ഇംഗ്ലണ്ട് റെക്കോർഡ് വിജയം നേടി. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വഴങ്ങിയ ഏറ്റവും വലിയ 5 ടി20 തോൽവികൾ താഴെ നൽകുന്നു

India Vs England T20: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 5 ടി20 തോൽവികൾ
News 18News 18
8 Jul 2026

'മെസ്സിക്ക് വേണ്ടിയുള്ള ചതി'; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച്

അർജന്റീനയെയും മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും ഈജിപ്തിനോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു

'മെസ്സിക്ക് വേണ്ടിയുള്ള ചതി'; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച്
News 18News 18
8 Jul 2026

റെക്കോർഡുകൾ തകർത്ത് മെസ്സി; ത്രസിപ്പിക്കുന്ന വിജയവുമായി അർജൻ്റീന

രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ തിരിച്ചുവരവ്

റെക്കോർഡുകൾ തകർത്ത് മെസ്സി; ത്രസിപ്പിക്കുന്ന വിജയവുമായി അർജൻ്റീന
News 18News 18
7 Jul 2026

പോർച്ചുഗലിന് കിരീടമില്ലാതെ റൊണാൾഡോയ്ക്ക് പടിയിറക്കം;അവസാന ലോകകപ്പ് വേദിയിൽ പൊട്ടിക്കരഞ്ഞ് താരം

പോർച്ചു​ഗലിനെതിരെ മികേൽ മെറിനോ നേടിയ ഗോളാണ് സ്പെയിനിന് വിജയമൊരുക്കിയത്

പോർച്ചുഗലിന് കിരീടമില്ലാതെ റൊണാൾഡോയ്ക്ക് പടിയിറക്കം;അവസാന ലോകകപ്പ് വേദിയിൽ പൊട്ടിക്കരഞ്ഞ് താരം
News 18News 18
7 Jul 2026

പൂച്ചശാപം സത്യമോ ? ലോകകപ്പിൽ ബ്രസീൽ പുറത്തായതോടെ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ട് സോഷ്യൽമീഡിയ

ബ്രസീലിന്റെ തോൽവിക്ക് കാരണം പൂ‍ച്ചശാപം എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത്

പൂച്ചശാപം സത്യമോ ? ലോകകപ്പിൽ ബ്രസീൽ പുറത്തായതോടെ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ട് സോഷ്യൽമീഡിയ
News 18News 18
6 Jul 2026

സഞ്ജു സാംസൺ OUT; സൂര്യവംശി IN; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജൂലൈ 23ന് ആരംഭിക്കുന്ന സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി

സഞ്ജു സാംസൺ OUT; സൂര്യവംശി IN; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
News 18News 18
6 Jul 2026

FIFA World Cup 2026: ലോകകപ്പിൽ ബ്രസീൽ പുറത്ത് ; നോർവെയ്ക്ക് മുന്നിൽ മുട്ടുമടക്കി മഞ്ഞപ്പട

നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്.

FIFA World Cup 2026: ലോകകപ്പിൽ ബ്രസീൽ പുറത്ത് ; നോർവെയ്ക്ക് മുന്നിൽ മുട്ടുമടക്കി മഞ്ഞപ്പട
News 18News 18
6 Jul 2026

തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും

16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി

തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും
News 18News 18
5 Jul 2026

ലോകകപ്പ് തോൽവിയിലും അഭിമാനത്തോടെ മടക്കം; കേപ് വെർദെ ടീമിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം

ഫിഫ ലോകകപ്പിലെ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ കേപ് വെർദെ 'ബ്ലൂ ഷാർക്‌സ്' ടീമിന് വിമാനത്താവളത്തിൽ ഹീറോ പരിവേഷത്തോടെ ആവേശ സ്വീകരണം. ക്തരായ അർജന്റീനയ്‌ക്കെതിരായ നേരിയ തോൽവിക്ക് ശേഷം ഞായറാഴ്ച പ്രായ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ടീമിനെ വരവേൽക്കാൻ ആയിരക്കണക്കിന് ആരാധകരാണ് കൊടികളും ബാനറുകളുമായി തടിച്ചുകൂടിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അട്ടിമറി പ്രകടനമാണ് ഈ കൊച്ചു പശ്ചിമാഫ്രിക്കൻ രാജ്യം കാഴ്ചവെച്ചത്.

ലോകകപ്പ് തോൽവിയിലും അഭിമാനത്തോടെ മടക്കം; കേപ് വെർദെ ടീമിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം
News 18News 18
5 Jul 2026

ഗോൾഡൻ ബൂട്ട് റേസിൽ മെസിക്കൊപ്പം എംബപ്പെ; റെക്കോർഡുകൾ തകർത്ത് ഫ്രഞ്ച് സൂപ്പർ താരം; പ്രീ-ക്വാർട്ടറിൽ നാടകീയ രംഗങ്ങൾ

മൈതാനത്ത് എംബപ്പെയുടെ കയ്യാങ്കളിഫ്രാൻസ്-പാരഗ്വായ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങളും അരങ്ങേറി

ഗോൾഡൻ ബൂട്ട് റേസിൽ മെസിക്കൊപ്പം എംബപ്പെ; റെക്കോർഡുകൾ തകർത്ത് ഫ്രഞ്ച് സൂപ്പർ താരം; പ്രീ-ക്വാർട്ടറിൽ നാടകീയ രംഗങ്ങൾ
News 18News 18
4 Jul 2026

വൈഭവ് സൂര്യവംശി റെക്കോർഡ് തകർത്തു; ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കോർഡാണ് സൂര്യവംശി തകർത്തത്.

വൈഭവ് സൂര്യവംശി റെക്കോർഡ് തകർത്തു; ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി
News 18News 18
4 Jul 2026

മെസിപ്പടയെ കാബോ വെർദെ വിറപ്പിച്ചപ്പോൾ മന്ത്രവാദിയുടെ ശാപം വൈറൽ

ലോകകപ്പിന്റെ അവസാന റൗണ്ടിൽ കാബോ വെർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് ബോൻസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടിരുന്നു

മെസിപ്പടയെ കാബോ വെർദെ വിറപ്പിച്ചപ്പോൾ മന്ത്രവാദിയുടെ ശാപം വൈറൽ
News 18News 18
4 Jul 2026

ലോകചാംപ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; അർജന്റീനയ്ക്ക് സെൽഫ് ഗോളിൽ ജയം

നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1–1 എന്ന് സമനിലയിൽ എത്തിയതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും

ലോകചാംപ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; അർജന്റീനയ്ക്ക് സെൽഫ് ഗോളിൽ ജയം
News 18News 18
3 Jul 2026

ക്രോയേഷ്യക്കെതിരായ വിജയത്തിന് ശേഷം വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്! 

ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി കാതിയ അവീറോ ഈ ആഴ്ച ആദ്യം അവകാശപ്പെട്ടതോടെയാണ് വിരമിക്കൽ ചർച്ചകൾക്ക് ചൂടുപിടിച്ചത്

ക്രോയേഷ്യക്കെതിരായ വിജയത്തിന് ശേഷം വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്! 

Latest in Sports