Sports News
Latest updates and top stories from the Sports category
പെനാൽറ്റി ഗോളുമായി റൊണാൾഡോ; രക്ഷകനായി റാമോസ് : ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക്
പ്രതിരോധത്തിലും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ക്രൊയേഷ്യയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്

2036 ഒളിമ്പിക്സ് ആതിഥേയത്വം; ഐഒസിയുടെ പുതിയ പരിഷ്കാരം ഇന്ത്യയ്ക്ക് അനുകൂലമാകുമോ?
2024-ൽ അഹമ്മദാബാദ് പ്രധാന വേദിയാക്കി ഒളിമ്പിക്സ് നടത്താൻ താല്പര്യമുണ്ടെന്ന് കാണിച്ച് ഇന്ത്യ കത്ത് നൽകിയിരുന്നു.

മാപ്പപേക്ഷ അംഗീകരിച്ചു; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന 3 വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു
കെസിഎയ്‌ക്കെതിരായ തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ശ്രീശാന്ത് സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെസിഎ

FIFA World Cup 2026: ചരിത്രത്തിലാദ്യം! പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിക്ക് തോൽവി, പാരഗ്വായ് പ്രീക്വാർട്ടറിൽ
മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്

കേപ് വെർദെ ഫുട്ബോൾ ടീം ക്യാപ്റ്റനെതിരെ ബലാത്സംഗ പരാതി
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെയുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തിന് തൊട്ടുമുൻപാണ് കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസിനെതിരെ ബലാത്സംഗ പരാതി ഉയർന്നത്. ആരോപണങ്ങളോട് ഫിഫയും പ്രതികരിച്ചിട്ടുണ്ട്

ആൻസി സോജൻ; അഞ്ജു ബോബി ജോർജിന്റെ 22 വർഷത്തെ ലോങ് ജംപ് റെക്കോർഡ് തകർത്ത തൃശ്ശൂർക്കാരി
2004 ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ എന്ന ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത്

മെസ്സിയും റൊണാൾഡോയുമല്ല; ഫുട്ബോളിലെ 'ഗോട്ട്' ആരാണെന്ന് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്
എക്കാലത്തെയും മികച്ച ഫുട്ബോൾ താരം എന്ന ചർച്ചയിൽ മെസ്സിക്കും റൊണാൾഡോയ്ക്കും മുകളിൽ മറ്റൊരു കളിക്കാരനാണ് സ്ഥാനമെന്ന് ട്രംപ് വിശ്വസിക്കുന്നു

കെസിഎൽ ഫാൻ ലീഗുമായി കെസിഎ; ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്
ഫാൻ ലീഗിലൂടെ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്

FIFA World Cup 2026: ലോകകപ്പിൽ മുസ്ലിം താരങ്ങൾക്ക് നൽകുന്ന 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരത്തിലെ മാറ്റത്തിന് പിന്നിൽ
ഈ വർഷത്തെ ടൂർണമെന്റിൽ പ്രമുഖ ബിയർ ബ്രാൻഡായ 'മിഷേലോബ് അൾട്രാ' ആണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്പോൺസർ ചെയ്യുന്നത്

FIFA World Cup 2026: ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ മെസ്സി കളിക്കില്ല
ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കുന്ന ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ

ഐറിഷ് മണ്ണിൽ അടിപതറി ലോകചാമ്പ്യൻമാർ; ഒന്നാം ടി20യിൽ ഇന്ത്യക്ക് അയർലൻഡിനോട് അപ്രതീക്ഷിത തോൽവി
183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിലിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റൺസിന് പുറത്താവുകയായിരുന്നു

വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാത്തതിൽ രോഷവുമായി ഇന്ത്യൻ ആരാധകർ
2026 ലെ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നാണ് ഇന്ത്യ തീരുമാനിച്ചത്

സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തിന് പൂട്ടിടാൻ ഐസിസി;പങ്കാളികളായി നൂറിലധികം വനിതാ ക്രിക്കറ്റർമാർ
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനിടെ ഏകദേശം അറുപതിനായിരത്തോളം മോശം ഉള്ളടക്കങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്.

FIFA World Cup 2026: ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ടിൽ; രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡാനിയൽ നോബോവ
നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ 2-1 ന് പരാജയപ്പെടുത്തി ഇക്വഡോർ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നാണ് നേടിയത്

സച്ചിന്റെ റെക്കോർഡ് തകരുമോ? രാജ്യത്തിനുവേണ്ടി അരങ്ങേറ്റത്തിനൊരുങ്ങി 15കാരൻ വൈഭവ് സൂര്യവംശി
നിയമപരമായി ഒരു ഇരുചക്ര വാഹനം ഓടിക്കാൻ പോലും പ്രായമാകുന്നതിന് മുൻപ് ഒരു കൗമാരക്കാരനെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഹീറോ ലെവലിൽ കളത്തിലിറക്കുന്നതിൽ ബിസിസിഐ സെലക്ടർമാർക്ക് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഐപിഎൽ 2026 സീസണിലും അണ്ടർ-19 ലോകകപ്പിലും താരം കാഴ്ചവെച്ച പ്രകടനം അവനെ ഭാവിയിലെ ഒരു സൂപ്പർ സ്റ്റാറാക്കി മാറ്റിയിരിക്കുകയാണ്

17-ാം വയസ്സിൽ അരങ്ങേറ്റം; സിവിൽ സർവീസ് പാസായ ഒരേയൊരു ഇന്ത്യൻ ക്രിക്കറ്റർ; സച്ചിനൊപ്പം 12 മത്സരങ്ങൾ
കേരള ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫിയുടെ ഫൈനൽ വരെ എത്തിച്ച മുഖ്യ പരിശീലകൻ കൂടിയാണ് താരം

ട്വന്റി-20 ലോകകപ്പിനിടെ പാക് താരം ആലിയ റിയാസിന്റെ റൂമിൽ ഭർത്താവ് താമസിച്ചതിനെതിരെ ക്യാപ്റ്റൻ ഫാത്തിമ സന
ബംഗ്ലാദേശിനെതിരായ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസം ടീം പരിശീലനം നിശ്ചയിച്ചിരുന്ന സമയത്ത് ആലിയയും ഭർത്താവും കാഴ്ചകൾ കാണാൻ പുറത്തുപോയതും വലിയ വിവാദമായി.

FIFA World Cup 2026 | കാനഡയുടെ ഇസ്മായിൽ കോനെയുടെ കാൽ ഒടിച്ച ഖത്തർ താരം അസിം മാഡിബോയ്ക്ക് അഞ്ച് മത്സരങ്ങളിൽ വിലക്ക്
കളിയുടെ 51-ാം മിനിറ്റിൽ മാഡിബോ കോനെയെ പുറകിൽ നിന്ന് ഫൗൾ ചെയ്യുകയായിരുന്നു

ചേട്ടന്‌റെ വഴിയേ അനുജനും; സൂര്യവംശിയുടെ സഹോദരൻ ആശിർവാദിന് വെടിക്കെട്ട് സെഞ്ചുറി
10 വയസ്സുകാരൻ ആശിർവാദ് വെറും 119 പന്തുകളിൽ നിന്ന് 168 റൺസ് അടിച്ചെടുത്തു


