Sports News
Latest updates and top stories from the Sports category
എളിമയാണോ? സ്വീഡന്റെ യാസിൻ അയാരി ടുണീഷ്യക്കെതിരായ ഗോളുകൾ എന്തുകൊണ്ട് ആഘോഷമാക്കിയില്ല?
നാല് വർഷം മുൻപുവരെ, അദ്ദേഹം ഈ മത്സരത്തിൽ എതിർഭാഗത്ത് നിൽക്കുന്ന ടീമിനായി ഒരുപക്ഷേ കളത്തിലിറങ്ങുമായിരുന്നു

വോസിഞ്ഞ സ്പെയിനിനെതിരെ വൻമതിലായി; ഇന്‍സ്റ്റ ഫോളോവേഴ്സ് 45,000 നിന്ന് 16 ലക്ഷത്തിലേക്ക്
'വോസിഞ്ഞ' എന്നറിയപ്പെടുന്ന ഡയസ്, പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ലീഗായ ലിഗ പോർച്ചുഗൽ 2-ൽ ഷാവേസിനായി ക്ലബ് ഫുട്ബോൾ കളിക്കുന്ന താരമാണ്

FIFA World Cup 2026: ജർമ്മനിക്കെതിരെ കുറകാവോയെ പരിശീലിപ്പിച്ച ഡിക്ക് അഡ്വകാറ്റിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം?
ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും 45 വർഷത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള ഒരു വെറ്ററൻ മാനേജരാണ് ഡിക്ക് അഡ്വകാറ്റ്

FIFA World Cup 2026: ബ്രസീലിന്റെ റെക്കോർഡ് തകർത്തു; ഫിഫ ലോകകപ്പിൽ ചരിത്രനേട്ടവുമായി ജർമ്മനി
നിലവിൽ 113 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി ജർമ്മനിക്ക് 239 ഗോളുകളുണ്ട്

FIFA World Cup 2026: തഹ്‌സിൻ അല്ലാതെ മറ്റാരുണ്ട്? ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ വംശജരായ 4 താരങ്ങൾ
ലോകത്തിന്റെ വിവിധ കോണുകളിലുള്ള കേരളം,പഞ്ചാബ്, തമിഴ് സമൂഹങ്ങളിലേക്ക് വേരുകളുള്ള നാല് കളിക്കാരാണ് ഫുട്ബോളിലെ ഈ മഹാമേളയിൽ തങ്ങൾ ജീവിക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിച്ച് ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്.

ഫിഫ ലോകകപ്പിൽ അപൂർവ്വ റെക്കോർഡുമായി മൊറോക്കോ; മത്സരത്തിനിറങ്ങിയത് വിദേശത്ത് ജനിച്ച താരങ്ങൾ
മൊറോക്കൻ പാരമ്പര്യമുള്ളതും എന്നാൽ വിദേശ രാജ്യങ്ങളിൽ ജനിച്ചുവളർന്നതുമായ മികച്ച ഫുട്ബോൾ പ്രതിഭകളെ തങ്ങളുടെ ടീമിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതാണ് മൊറോക്കോയുടെ ഫുട്ബോൾ രംഗത്തെ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം.

അമ്മ വിളിച്ചാൽ പിന്നെ മറ്റൊന്നുമില്ല; വാർത്താസമ്മേളനം നിർത്തി ഫോണെടുത്ത് ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡി
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ അമ്മയുടെ കോൾ എടുക്കാൻ നിതീഷ് ഇടവേളയെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

ബ്രസീലിനെ തോൽവിയിൽ നിന്ന് രക്ഷിച്ച വിനീഷ്യസ് മാജിക്; മൊറോക്കോയ്‌ക്കെതിരെ നാടകീയ സമനില
ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്

FIFA World Cup 2026: അവസാന നിമിഷത്തിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച ഖത്തർ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി
മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എമ്പോളോ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് മുന്നിലെത്തിയത്

ചേട്ടന് പിന്നാലെ അനുജനും; സഹോദരന്റെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശിയുടെ ഇളയസഹോദരനായ ആശിർവാദ് സൂര്യവംശിയാണ് ഈ മിന്നുംനേട്ടം നേടിയിരിക്കുന്നത്

ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ ബൂട്ട് ഉൾപ്പെടെയുള്ള പരിശീലന സാമഗ്രികൾ മോഷണം പോയി
താരങ്ങളുടെ ബൂട്ടുകൾ, ഫുട്ബോളുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് യാത്രാമധ്യേ കാണാതായത്.

'നെഞ്ചുവേദന' വന്നിട്ടും ജസ്പാൽ റാണ ഉടൻ ചികിത്സ തേടിയില്ല! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ (49) ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ന്യൂഡൽഹിയിലെ മാക്സ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം

ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്.

FIFA World Cup 2026| ഫിഫ ലോകകപ്പിൽ യുഎസും ഇറാനും നേർക്കുനേർ വരുമോ? സാധ്യതകൾ ഇങ്ങനെ
ലോകകപ്പിന്റെ മത്സര ക്രമപ്രകാരം ക്വാർട്ടർ ഫൈനലിന് മുൻപ് തന്നെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടാൻ രണ്ട് ലളിതമായ സാധ്യതകളുണ്ട്.

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസവും പ്രശസ്ത പരിശീലകനുമായ ജസ്പാൽ റാണ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചു. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിലെ നിരവധി മെഡൽ നേട്ടങ്ങളിലൂടെയും, മനു ഭാകർ ഉൾപ്പെടെയുള്ള ലോകോത്തര ഷൂട്ടർമാരെ വാർത്തെടുത്ത പരിശീലകൻ എന്ന നിലയിലും അദ്ദേഹം വലിയൊരു കായിക പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്

ഫിഫ ലോകകപ്പ്:സ്റ്റേഡിയങ്ങളിൽ പ്രതിഷേധമുണ്ടായാൽ കളി നിർത്തിപ്പോകുമെന്ന് ഇറാൻ
ജൂൺ 15-ന് ലോസ് ആഞ്ചലസിൽ വച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം.

FIFA World Cup 2026 | സബ്‌സ്‌ക്രിപ്ഷൻ വേണ്ട, ഒരു രൂപ പോലും മുടക്കേണ്ട! ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സൗജന്യമായി കാണാം
സീ എന്റർടൈൻമെന്റാണ് ഫിഫ ലോകകപ്പിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ

FIFA World Cup 2026: ലോകകപ്പ് 2026: 12 ഗ്രൂപ്പിലെ 48 ടീമുകളുടെ മത്സര ക്രമം, തീയതി, വേദി, സമയക്രമം
39 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങൾ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പായിരിക്കും. ഖത്തർ ലോകകപ്പിനേക്കാൾ 40 മത്സരങ്ങൾ ഇത്തവണ കൂടുതലായുണ്ടാകും. ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് മാമാങ്കം നടക്കുക

India Vs Afghanistan Test: അഫ്ഗാനിസ്ഥാനെ മൂന്ന് ദിവസത്തിനുള്ളിൽ തകർത്ത് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം
മുള്ളൻപൂരിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി


