Newsonlive

Sports News

Latest updates and top stories from the Sports category

News 18News 18
26 May 2026

ചരിത്രം കുറിച്ച് കാഗിസോ റബാഡ; മൂന്ന് ഐപിഎൽ സീസണുകളിൽ 25 വിക്കറ്റുകൾ വീതം നേടുന്ന ആദ്യ ക്രിക്കറ്റര്‍

ഐപിഎൽ 2026ൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയെ നയിക്കുന്ന റബാഡയ്ക്ക് ഈ നേട്ടത്തിലെത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ക്വാളിഫയർ 1 മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വേണമായിരുന്നു

ചരിത്രം കുറിച്ച് കാഗിസോ റബാഡ; മൂന്ന് ഐപിഎൽ സീസണുകളിൽ 25 വിക്കറ്റുകൾ വീതം നേടുന്ന ആദ്യ ക്രിക്കറ്റര്‍
News 18News 18
26 May 2026

ഒരു വിക്കറ്റിന് നഷ്ടം 4.5 കോടി! 2026 ഐപിഎല്ലിൽ ഉടമകൾക്ക് നഷ്ടം വരുത്തിയ ബൗളർമാർ

ഓരോ വിക്കറ്റിനും 4.50 കോടി നഷ്ടം വരുത്തിയ ബൗളർമാർ

ഒരു വിക്കറ്റിന് നഷ്ടം 4.5 കോടി! 2026 ഐപിഎല്ലിൽ ഉടമകൾക്ക് നഷ്ടം വരുത്തിയ ബൗളർമാർ
News 18News 18
25 May 2026

IPL പ്ലേഓഫുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ 5 ബൗളർമാർ; ഈ സീസണിൽ ഈ ഒരുതാരം മാത്രം

കിരീട വിജയങ്ങളിലേക്ക് നയിച്ച സ്പെല്ലുകൾ മുതൽ നോക്കൗട്ട് മത്സരങ്ങളിലെ അവിസ്മരണീയ പ്രകടനങ്ങൾ വരെ ഇതിലുണ്ട്! ഐപിഎൽ പ്ലേഓഫ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അഞ്ച് ബൗളർമാർ ഇവരാണ്

IPL പ്ലേഓഫുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ 5 ബൗളർമാർ; ഈ സീസണിൽ ഈ ഒരുതാരം മാത്രം
News 18News 18
25 May 2026

'ഗെയിലിന്റെ റെക്കോർഡ് തകർക്കും; ടി20യിൽ ഇരുന്നൂറടിക്കണം'; വൈഭവ് സൂര്യവൻഷി

മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ 'ദി സ്വിച്ച്' എന്ന യൂട്യൂബ് പരിപാടിയിലാണ് വൈഭവ് തന്റെ സ്വപ്ന ലക്ഷ്യം വെളിപ്പെടുത്തിയത്.

'ഗെയിലിന്റെ റെക്കോർഡ് തകർക്കും; ടി20യിൽ ഇരുന്നൂറടിക്കണം'; വൈഭവ് സൂര്യവൻഷി
News 18News 18
24 May 2026

ഇന്ത്യയിലെ അതിവേഗ രാജാവ്: 10.09 സെക്കൻഡിൽ പുതിയ ചരിത്രം കുറിച്ച് ഗുരീന്ദർവീർ സിംഗ്

റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് 2026-ന്റെ 100 മീറ്റർ ഫൈനലിലാണ് പഞ്ചാബിൽ നിന്നുള്ള 24 കാരനായ ഗുരീന്ദർവീർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്

ഇന്ത്യയിലെ അതിവേഗ രാജാവ്: 10.09 സെക്കൻഡിൽ പുതിയ ചരിത്രം കുറിച്ച് ഗുരീന്ദർവീർ സിംഗ്
News 18News 18
24 May 2026

ക്രിക്കറ്റ് താരം ബുമ്രയെ ഫുട്ബോളറാക്കി രാം ചരൺ: വൈറൽ വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി താരം

ഭോപ്പാലിൽ നടന്ന 'പെദ്ദി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിന് അബദ്ധം പിണഞ്ഞത്

ക്രിക്കറ്റ് താരം ബുമ്രയെ ഫുട്ബോളറാക്കി രാം ചരൺ: വൈറൽ വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി താരം
News 18News 18
23 May 2026

ഏകദിനത്തിൽ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഹെഡ് കോച്ചിന് ഗ്രൗണ്ടിലിറങ്ങാം; നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി 

നിലവിൽ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാർക്ക് മാത്രമാണ് ഡ്രിങ്ക്‌സ് ബ്രേക്കിനിടെ മൈതാനത്തേക്ക് പ്രവേശിക്കാൻ അനുമതി

ഏകദിനത്തിൽ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഹെഡ് കോച്ചിന് ഗ്രൗണ്ടിലിറങ്ങാം; നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി 
News 18News 18
22 May 2026

വൈഭവ് സൂര്യവംശി സച്ചിൻ ടെണ്ടുൽക്കറെപ്പോലെ 'അപൂർവ്വ പ്രതിഭ'; 'ദൈവം അവനെ ക്രിക്കറ്റിനുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്'

ലോകോത്തര ബൗളർമാരെ നേരിട്ട് മിന്നും പ്രകടനങ്ങളിലൂടെ വിജയം വരിച്ച 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയമായി മാറുന്നു.

വൈഭവ് സൂര്യവംശി സച്ചിൻ ടെണ്ടുൽക്കറെപ്പോലെ 'അപൂർവ്വ പ്രതിഭ'; 'ദൈവം അവനെ ക്രിക്കറ്റിനുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്'
News 18News 18
20 May 2026

സിഎസ്കെ മാനേജ്‌മെന്റുമായി കടുത്ത ഭിന്നത; 2026 ഐപിഎല്ലോടെ എംഎസ് ധോണി ചെന്നൈ വിടുമെന്ന് റിപ്പോർട്ട്

ഈ സീസണോടെ ധോണി ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന

സിഎസ്കെ മാനേജ്‌മെന്റുമായി കടുത്ത ഭിന്നത; 2026 ഐപിഎല്ലോടെ എംഎസ് ധോണി ചെന്നൈ വിടുമെന്ന് റിപ്പോർട്ട്
Editor18 May 2026

"ആ തീരുമാനം ആത്മഹത്യാപരം"; ഡൽഹിയോടുള്ള തോൽവിക്ക് പിന്നാലെ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് എടുത്ത

"ആ തീരുമാനം ആത്മഹത്യാപരം"; ഡൽഹിയോടുള്ള തോൽവിക്ക് പിന്നാലെ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ
News 18News 18
18 May 2026

സിക്സറുകളിൽ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി; ഐപിഎൽ ഒരൊറ്റ സീസണിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം 

2024 ലെ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 16 മത്സരങ്ങൾ കളിച്ച അഭിഷേക് ശർമ്മ അടിച്ചു കൂട്ടിയ 42 സിക്സറുകൾ എന്ന റെക്കോഡാണ് വൈഭവ് തകർത്തത്

സിക്സറുകളിൽ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി; ഐപിഎൽ ഒരൊറ്റ സീസണിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം 
News 18News 18
16 May 2026

വിരാട് കോഹ്‌ലിയുടെ കളി കാണാൻ ടിക്കറ്റിന് 80,000 രൂപ? ഐപിഎൽ പാസ് തട്ടിപ്പിൽ ഡിഡിസിഎ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ

മത്സരത്തിന്റെ പ്രാധാന്യവും കളിക്കാരുടെ താരമൂല്യവും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്

വിരാട് കോഹ്‌ലിയുടെ കളി കാണാൻ ടിക്കറ്റിന് 80,000 രൂപ? ഐപിഎൽ പാസ് തട്ടിപ്പിൽ ഡിഡിസിഎ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ
News 18News 18
12 May 2026

മത്സരദിന ചട്ടങ്ങൾ തുടർച്ചയായി ലംഘിക്കുന്നു; ഐപിഎൽ ടീം ഉടമകൾക്ക് ബിസിസിഐയുടെ രൂക്ഷ വിമർശനം

മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ ഉടമകളോ പ്രതിനിധികളോ കളിക്കാരെയോ സപ്പോർട്ട് സ്റ്റാഫിനെയോ ഡഗ്ഔട്ട് ഏരിയകളെയോ സമീപിക്കാൻ പാടില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു

മത്സരദിന ചട്ടങ്ങൾ തുടർച്ചയായി ലംഘിക്കുന്നു; ഐപിഎൽ ടീം ഉടമകൾക്ക് ബിസിസിഐയുടെ രൂക്ഷ വിമർശനം
News 18News 18
12 May 2026

ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

2027-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ ശ്രമിക്കുന്ന ടീമുകളെ സംബന്ധിച്ചിടത്തോളം ഈ റാങ്കിങ് ഏറെ നിർണ്ണായകമാണ്

ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ
News 18News 18
11 May 2026

ചരിത്രം കുറിച്ച് പ്രിയാൻഷ് ആര്യ; ഐപിഎല്ലിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി

ധർമശാലയിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ, ഒരു ഐപിഎൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന നേട്ടം രണ്ടുതവണ കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രിയാൻഷ് ആര്യ മാറി

ചരിത്രം കുറിച്ച് പ്രിയാൻഷ് ആര്യ; ഐപിഎല്ലിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി
News 18News 18
9 May 2026

സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ ഔട്ട്; ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായേക്കും

സമീപകാലത്തെ മികച്ച പ്രകടനങ്ങളും 2026 ഐപിഎല്ലിലെ നായകമികവുമാണ് ശ്രേയസ് അയ്യർക്ക് അനുകൂലമായ ഘടകങ്ങൾ.

സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ ഔട്ട്; ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായേക്കും
News 18News 18
3 May 2026

IPL 2026| രഘുവംശിയുടെ അർധസെഞ്ചുറി; കളംനിറഞ്ഞ സ്പിന്നര്‍മാർ; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

യുവതാരം അങ്ക്രിഷ് രഘുവംശിയുടെ (59) അർധസെഞ്ചുറിയും സ്പിന്നർമാരുടെ ഉജ്ജ്വല പ്രകടനവുമാണ് കെകെആറിന് അനായാസ വിജയം സമ്മാനിച്ചത്

IPL 2026| രഘുവംശിയുടെ അർധസെഞ്ചുറി; കളംനിറഞ്ഞ സ്പിന്നര്‍മാർ; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം
News 18News 18
3 May 2026

IPL വീണ്ടും കോടികളുടെ ഡീൽ; രാജസ്ഥാൻ റോയൽ‌സിനെ 15,600 കോടിക്ക് മിത്തൽ കുടുംബവും അദാർ പൂനാവാലെയും വാങ്ങി

2008-ൽ വെറും 67 മില്യൺ ഡോളറിന് ടീമിനെ വാങ്ങിയ മനോജ് ബദാലെ തുടർന്നും ഉപദേശകനായി ടീമിനൊപ്പമുണ്ടാകും

IPL വീണ്ടും കോടികളുടെ ഡീൽ; രാജസ്ഥാൻ റോയൽ‌സിനെ 15,600 കോടിക്ക് മിത്തൽ കുടുംബവും അദാർ പൂനാവാലെയും വാങ്ങി
News 18News 18
1 May 2026

ഐപിഎൽ വാതുവെപ്പ് റാക്കറ്റ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ; കണ്ടെത്തിയത് 8 കോടിയിലേറെ രൂപയുടെ ഇടപാടുകൾ

പ്രതികൾ ഐപിഎൽ മത്സരങ്ങളിലെ വിക്കറ്റുകൾ, റണ്ണുകൾ, ഓവറുകൾ എന്നിവയുടെ പേരിൽ പണം വെച്ച് ഓൺലൈൻ വാതുവെപ്പ് നടത്തിവരികയായിരുന്നു

ഐപിഎൽ വാതുവെപ്പ് റാക്കറ്റ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ; കണ്ടെത്തിയത് 8 കോടിയിലേറെ രൂപയുടെ ഇടപാടുകൾ

Latest in Sports