Sports News
Latest updates and top stories from the Sports category
ധോണി സ്റ്റൈലിൽ സഞ്ജു സാംസൺ; ഗില്ലിനെ പുറത്താക്കി മിന്നൽ സ്റ്റമ്പിംഗ്;വീഡിയോ വൈറൽ
നൂറഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റിന് പിന്നിലെ സഞ്ജു മാജിക്

IPL 2026| വെറും 11 മിനിറ്റിൽ ആശുപത്രിയിലേക്ക്; പരിക്കേറ്റ ലുങ്കി എൻഗിഡിക്ക് തുണയായി ഡൽഹി പോലീസിന്റെ 'ഗ്രീൻ കോറിഡോർ'
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ ബാറ്റിംഗിനിടെ അക്സർ പട്ടേൽ എറിഞ്ഞ രണ്ടാം ഓവറിൽ പ്രിയാൻഷ് ആര്യയെ പുറത്താക്കാൻ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെയാണ് എൻഗിഡിക്ക് പരിക്കേറ്റത്

ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ; 36 പന്തില്‍ സെഞ്ച്വറി;ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി
278.38 സ്ട്രൈക്ക് റേറ്റിൽ 37 പന്തിൽ 103 റൺസാണ് താരം അടിച്ചുകൂട്ടിയത്. 12 സിക്സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസുമായി പഞ്ചാബ് കിംഗ്സ്; ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ
2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് തന്നെ കുറിച്ച 262 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്

67 പന്തിൽ 152 ! വെടിക്കെട്ട് സെഞ്ച്വറിയുമായി റെക്കോഡ് പെരുമഴ തീർത്ത് കെഎൽ രാഹുൽ
16 ഫോറും ഒൻപത് സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്

'ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല';ഐപിഎൽ 'അടി' വിവാദം വെച്ച് പണമുണ്ടാക്കുന്നു; ഹർഭജനെതിരെ ശ്രീശാന്ത്
2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയെന്നാണ് വിവാദം

ആ റെക്കോർഡും ചേട്ടൻ തൂക്കി! ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍
വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിനായി പുറത്താകാതെ 101 റൺസ് നേടിയ സഞ്ജു സാംസൺ, വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കളിച്ച 235 ടി20 മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ചുറികൾ എന്ന നേട്ടത്തിലെത്തി

വാംഖഡെയിൽ മുംബൈയ്ക്കെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം; അവസാനപന്തിൽ സിക്സറടിച്ച് സെഞ്ച്വറി
54 പന്തിൽ നിന്ന് 101 റൺസ് നേടിയ സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്

ഐപിഎല്ലിൽ വൈഭവ് സൂര്യവൻഷി അരങ്ങേറ്റം കുറിച്ചിട്ട് ഒരു വർഷം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15-കാരന്റെ 10 റെക്കോർഡുകൾ
2025 ഏപ്രിൽ 19-ന് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ 14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് രാജസ്ഥാനുവേണ്ടി വേണ്ടി തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്.

രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം
ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

'2023-ൽ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു'; നിരസിക്കാനുള്ള കാരണം പറഞ്ഞ് അഫ്ഗാൻ താരം റാഷിദ് ഖാൻ
ഓസ്‌ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും റാഷിദ് ഖാൻ

'അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ നേരിട്ട് നടത്തും'; ചാണ്ടി ഉമ്മന്‍
ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന
നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; സ്റ്റേഡിയം കാന്റീൻ ജീവനക്കാരൻ പിടിയിൽ; കെഎസ്‌സിഎ അംഗം ഒളിവിൽ
വിവിധ ഗ്യാലറികളിലെ ടിക്കറ്റുകൾ കൈവശം വച്ചിരുന്ന പ്രതി, മൊബൈൽ ഫോൺ വഴി നേരിട്ട് ആവശ്യക്കാരെ ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്.

സച്ചിന്റെ റെക്കോർഡ് തകർക്കാൻ കൗമാരതാരം വൈഭവ് സൂര്യവംശി
അയർലൻഡിനെതിരെയുള്ള മത്സരത്തിൽ കളത്തിലിറങ്ങിയാൽ, ഇന്ത്യൻ പുരുഷ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതി വൈഭവിന് സ്വന്തമാകും

സിഎസ്കെ - ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; 'ദോശ ഇഡ്ഡലി' പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി
കളിക്കളത്തിലെ പോരാട്ടത്തേക്കാൾ 'പാട്ട് വിവാദമാണ്' ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്

വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള്‍
കാംബ്ലിയെ സാമ്പത്തികമായും വൈദ്യശാസ്ത്രപരമായും സഹായിക്കുന്നതിനായി സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തി

സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ?
2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി യുകെ പര്യടനത്തിന് ശേഷം ചർച്ചയായേക്കുമെന്ന് റിപ്പോർട്ട്

ചേട്ടനല്ലാതെ മറ്റാര്! സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദി മന്ത്
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസൺ മാർച്ച് മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കരസ്ഥമാക്കി. കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക ഇന്നിംഗ്‌സുകളിലൂടെ സഞ്ജു തിളങ്ങി


