Sports News
Latest updates and top stories from the Sports category
അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; ഒരു വർഷം ടി20യിൽ 7 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരം
2026ൽ കളിച്ച 18 ഇന്നിംഗ്‌സുകളിൽ നിന്നാണ് താരം ഏഴാം തവണയും റണ്ണൊന്നുമെടുക്കാതെ പുറത്തായത്

ഐപിഎൽ 2026 പ്ലേഓഫ് വേദി: രണ്ട് നഗരങ്ങൾ മുൻനിരയിൽ; അന്തിമ തീരുമാനം എടുക്കാതെ ബിസിസിഐ
യാത്രസൗകര്യം, താമസസൗകര്യം, സംപ്രേക്ഷണത്തിനാവശ്യമായ ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക

മൂന്ന് ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ
ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്

ചെപ്പോക്കിൽ തകർത്തടിച്ച് ചേട്ടൻ; ചെന്നൈയ്ക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി:സിക്സടിയിലും റെക്കോഡ്
സഞ്ജു സാംസൺ 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്.

'ബൗളറെയല്ല, നോക്കുന്നത് ബോൾ മാത്രം';ബുംറയെയും ഹേസൽവുഡിനെയും നേരിട്ടതിനെക്കുറിച്ച് വൈഭവ് സൂര്യവൻഷി
നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ നിന്ന് 78 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്

ആരാണ് മുകുൾ ചൗധരി? കെകെആറിനെതിരെ ലക്നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ച 21 കാരൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 27 പന്തിൽ 54 റൺസ് നേടി ലക്നൗ സൂപ്പർ ജയന്റ്സിനെ വിജയത്തിലെത്തിച്ച് മുകുൾ ചൗധരി. ആരും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ വിക്കറ്റ് കീപ്പർ ബാറ്റർ ആഭ്യന്തര ക്രിക്കറ്റിലൂടെ ഉയർന്നു വന്നത് എങ്ങനെയെന്ന് നോക്കാം

ടി20 അന്താരാഷ്ട്ര മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ക്രിക്കറ്ററായി ബ്രസീലിയൻ താരം ലോറ കാർഡോസോ
വെറും മൂന്ന് ഓവർ ബൗൾ ചെയ്ത ലോറ നാല് റൺസ് മാത്രം വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയത്

അവസാന പന്തിലെ നാടകീയത! ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ഗുജറാത്ത്; ഡേവിഡ് മില്ലറുടെ പിഴവ് വിനയായി
അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഒരു റണ്ണിന്റെ ആവേശജയം. കെ എൽ രാഹുലിന്റെ തകർപ്പൻ പ്രകടനം (92 റൺസ്) പാഴായപ്പോൾ, അവസാന നിമിഷം ഡേവിഡ് മില്ലറെടുത്ത തെറ്റായ തീരുമാനം ഡൽഹിക്ക് തിരിച്ചടിയായി.

ചരിത്രം കുറിച്ച് ജോസ് ബട്ട്ലർ; ടി20യിൽ 600 സിക്സറുകൾ തികയ്ക്കുന്ന വെസ്റ്റ് ഇൻഡീസിന് പുറത്തുള്ള ആദ്യ താരം
496 ടി20 മത്സരങ്ങളിൽ നിന്നായി ബട്ട്‌ലർ ഇതുവരെ 600 സിക്സറുകൾ സ്വന്തമാക്കിയിട്ടുണ്ട്. 20 ഓവർ ഫോർമാറ്റിൽ 600 സിക്സറുകൾ നേടുന്ന വെസ്റ്റ് ഇൻഡീസിന് പുറത്തുള്ള ആദ്യ ബാറ്ററാണ് അദ്ദേഹം

മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
സിഡ്‌നിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണറെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം മടങ്ങിയെങ്കിലും, മെയ് മാസത്തിൽ അദ്ദേഹം കോടതിയിൽ ഹാജരാകേണ്ടി വരും

IPLനെ മറികടന്ന് PSL ലോകത്തിലെ ഒന്നാം നമ്പർ ലീഗായി മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി
ക്രിക്കറ്റിൽ നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഇടമായി പിഎസ്എൽ മാറിയെന്നും വൈകാതെ തന്നെ ആഗോളതലത്തിൽ ഇത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും നഖ്‌വി

മത്സരത്തിനിടെ അശ്ലീല പദപ്രയോഗം: അഭിഷേക് ശർമക്ക് മാച്ച് ഫീസിന്റെ 25% പിഴയും ഡിമെറിറ്റ് പോയിന്റും
മത്സരത്തിൽ 21 പന്തിൽ 48 റൺസ് നേടി എസ്ആർഎച്ചിന്റെ കൂറ്റൻ സ്കോറിൽ (226/8) നിർണായക പങ്കുവഹിച്ച ഓപ്പണിംഗ് ബാറ്റർ, പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 ലംഘിച്ചതായി മാച്ച് റഫറി കണ്ടെത്തി

അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
ഐപിഎൽ മത്സരങ്ങൾ വർധിപ്പിക്കാൻ നീക്കം! ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് 2027ന് ശേഷം ഐപിഎൽ സീസണിന്റെ ദൈർഘ്യം കൂട്ടാൻ സഹായിക്കുമെന്ന് ഐപിഎൽ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു

ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ഇറാഖ് ഇതിനുമുമ്പ് പങ്കെടുത്തത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു

വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം
രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തു. വൈഭവ് സൂര്യവംശിയുടെ 15 പന്തിൽ നിന്നുള്ള അർധസെഞ്ചുറിയുടെ കരുത്തിൽ റോയൽസ് തങ്ങളുടെ ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തി.

പരിക്കേറ്റ എം എസ് ധോണിക്ക് ആദ്യത്തെ 6 മത്സരങ്ങൾ നഷ്ടമാകും; മുംബൈയുമായുള്ള പോരാട്ടത്തിലും കളിച്ചേക്കില്ല
നിലവിൽ രണ്ട് ആഴ്ചത്തെ വിശ്രമമാണ് സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതെങ്കിലും ഏപ്രിൽ അവസാന വാരത്തിന് മുൻപ് അദ്ദേഹം കളത്തിലിറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

PSL മത്സരത്തിനിടെ പന്ത് ചുരണ്ടി പാക് താരങ്ങൾ; ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞു
കഴിഞ്ഞ ഞായറാഴ്ച രാത്രി ലാഹോർ ഖലന്ദർസ് കറാച്ചി കിംഗ്‌സ് മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്.

മുംബൈ ഇന്ത്യൻസിന് ചരിത്ര നേട്ടം; ഒരു ടീമിനെതിരെ 25 ജയം നേടുന്ന ആദ്യ ഐപിഎൽ ടീം
കെകെആറിനെതിരെ കളിച്ച 36 മത്സരങ്ങളിൽ മുംബൈയുടെ 25-ാം വിജയമായിരുന്നു ഇത്. കെകെആർ ഇതുവരെ 11 വിജയങ്ങൾ മാത്രമാണ് മുംബൈയ്ക്കെതിരെ നേടിയിട്ടുള്ളത്

മിനാബ് സ്കൂൾ ദുരന്തത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് ആദരം; സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് ഇറാൻ ഫുട്ബോൾ ടീം
മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്ന വേളയിൽ സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ എത്തിയത്


