Newsonlive

Sports News

Latest updates and top stories from the Sports category

അരങ്ങേറ്റത്തിൽ ചരിത്രമെഴുതി മാനവ് സുതാർ; ടെസ്റ്റ് അരങ്ങേറ്റത്തിൽ‌ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ 10 താരങ്ങൾ
News 18News 18
8 Jun 2026

അരങ്ങേറ്റത്തിൽ ചരിത്രമെഴുതി മാനവ് സുതാർ; ടെസ്റ്റ് അരങ്ങേറ്റത്തിൽ‌ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ 10 താരങ്ങൾ

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ 33 റൺസിന് 6 വിക്കറ്റ് വീഴ്ത്തി മാനവ് സുതാർ തിളങ്ങി. ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി സുതാർ മാറി. ഈ നേട്ടം സ്വന്തമാക്കിയ മറ്റ് 9 താരങ്ങളെ അറിയാം

News 18News 18
7 Jun 2026

'ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്';ആരോപണവുമായി പാകിസ്ഥാൻ താരം

ചിലപ്പോഴൊക്കെ മത്സരങ്ങൾ പോലും ഇന്ത്യയുടെ താൽപ്പര്യപ്രകാരമാണ് നടക്കാറുള്ളതെന്നും പാക് താരം

'ഇന്ത്യ-പാക് മത്സരങ്ങളിൽ അമ്പയർമാർ ഇന്ത്യയുടെ പക്ഷത്ത്';ആരോപണവുമായി പാകിസ്ഥാൻ താരം
News 18News 18
7 Jun 2026

മത്സരം കഴിഞ്ഞാൽ ഉടൻ മടങ്ങണം; ഇറാൻ ലോകകപ്പ് ടീമിന് മേൽ അസാധാരണ നിയന്ത്രണങ്ങളുമായി അമേരിക്ക

മത്സരങ്ങൾക്കിടയിലുള്ള ദിവസങ്ങളിൽ ഇറാൻ കളിക്കാർക്ക് അമേരിക്കയിൽ തുടരാൻ അനുവാദമുണ്ടാകില്ലെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മെക്സിക്കോയിലെ ഇറാന്റെ അംബാസഡറായ അബുൽഫസൽ പസന്ദീദെ അവകാശപ്പെടുന്നു

മത്സരം കഴിഞ്ഞാൽ ഉടൻ മടങ്ങണം; ഇറാൻ ലോകകപ്പ് ടീമിന് മേൽ അസാധാരണ നിയന്ത്രണങ്ങളുമായി അമേരിക്ക
News 18News 18
6 Jun 2026

ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റിൽ ബിസിസിഐയുടെ മനസ്സ് മാറി; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നതിങ്ങനെ

ശ്രേയസ് അയ്യർ നയിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും വൈഭവ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും.

ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റിൽ ബിസിസിഐയുടെ മനസ്സ് മാറി; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നതിങ്ങനെ
News 18News 18
6 Jun 2026

FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം

ആതിഥേയ രാജ്യങ്ങളായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്

FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം
News 18News 18
6 Jun 2026

ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ടീമിൽ, സൂര്യകുമാറിനെ ഒഴിവാക്കി

മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്

ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ടീമിൽ, സൂര്യകുമാറിനെ ഒഴിവാക്കി
News 18News 18
6 Jun 2026

നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് പ്രജ്ഞാനന്ദ ; സ്വന്തം മണ്ണിൽ മാഗ്നസ് കാള്‍സന് തിരിച്ചടി

ആറ് റൗണ്ട് വരെ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിന്‍റ് നേടിയത്

നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് പ്രജ്ഞാനന്ദ ; സ്വന്തം മണ്ണിൽ മാഗ്നസ് കാള്‍സന് തിരിച്ചടി
News 18News 18
5 Jun 2026

സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റൻ ആകുമെന്ന് സൂചന

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനും അപെക്സ് കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്

സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റൻ ആകുമെന്ന് സൂചന
News 18News 18
4 Jun 2026

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി 

ടീമിന്റെ ഉടമസ്ഥതാ ഘടനയെയും സുനന്ദ പുഷ്കറിന്റെ പങ്കിനെയും കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തനിക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന് ലളിത് മോദി വെളിപ്പെടുത്തി.

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി 
News 18News 18
2 Jun 2026

ചരിത്രം കുറിച്ച് കണ്ണൂർ സ്വദേശി ലോകകപ്പ് ടീമിൽ!

ഖത്തർ സ്റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ യുവതാരം

ചരിത്രം കുറിച്ച് കണ്ണൂർ സ്വദേശി ലോകകപ്പ് ടീമിൽ!
News 18News 18
1 Jun 2026

55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ 

അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ താരം, ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട് പലപ്പോഴും അവരെക്കാൾ തിളങ്ങിയിരുന്നു

55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ 
News 18News 18
1 Jun 2026

ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി

2026 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി കഗീസോ റബാദയുടെ ബോളിംഗിൽ മാത്രം കോലി 88 റൺസ് അടിച്ചുകൂട്ടി.

ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി
News 18News 18
1 Jun 2026

ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം;ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് അഞ്ച് വിക്കറ്റിന്

42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിന്റെ വിജയത്തിലേക്ക് നയിച്ചത്

ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം;ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് അഞ്ച് വിക്കറ്റിന്
News 18News 18
30 May 2026

ഏഷ്യൻ ഗെയിംസ് യോഗ്യത നേടാനാകാതെ വിനേഷ് ഫോഗാട്ട്;53 കിലോ വിഭാഗം ട്രയൽസ് സെമിഫൈനലിൽ തോൽവി

തോൽവിയോടെ, ഈ വർഷം അവസാനം ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത നേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്താമെന്ന വിനേഷിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്

ഏഷ്യൻ ഗെയിംസ് യോഗ്യത നേടാനാകാതെ വിനേഷ് ഫോഗാട്ട്;53 കിലോ വിഭാഗം ട്രയൽസ് സെമിഫൈനലിൽ തോൽവി
News 18News 18
29 May 2026

ഐ.പി.എൽ 2026: ലഖ്‌നൗ പത്താം സ്ഥാനത്തായതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്

2025-ലെ ഐ.പി.എൽ മെഗാ ലേലത്തിൽ 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്‌നൗ ടീമിലെത്തിയത്.

ഐ.പി.എൽ 2026: ലഖ്‌നൗ പത്താം സ്ഥാനത്തായതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്
News 18News 18
29 May 2026

ഐ.പി.എല്ലിൽ സ്മാർട്ട് സൺഗ്ലാസുകൾക്ക് വിലക്ക്; കർശന നടപടിയുമായി ബി.സി.സി.ഐ

ഇത്തരം അത്യാധുനിക കണ്ണടകൾ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമിടയിൽ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നടപടി

ഐ.പി.എല്ലിൽ സ്മാർട്ട് സൺഗ്ലാസുകൾക്ക് വിലക്ക്; കർശന നടപടിയുമായി ബി.സി.സി.ഐ
News 18News 18
29 May 2026

വിനേഷ് ഫോഗാട്ടിന് ആശ്വാസം; ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി

ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ മെയ് 22-ലെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

വിനേഷ് ഫോഗാട്ടിന് ആശ്വാസം; ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി
News 18News 18
28 May 2026

വൈഭവ് സൂര്യവംശി തരംഗം; ജേഴ്സി വിപണിയിൽ കോലി-ധോണി റെക്കോർഡുകൾക്കൊപ്പമെത്തി യുവതാരം

ന്യൂ ചണ്ഡീഗഡിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയ 97 റൺസ് പ്രകടനത്തോടെയാണ് ജേഴ്സി ക്രേസ് ഇരട്ടിയായത്

വൈഭവ് സൂര്യവംശി തരംഗം; ജേഴ്സി വിപണിയിൽ കോലി-ധോണി റെക്കോർഡുകൾക്കൊപ്പമെത്തി യുവതാരം
News 18News 18
28 May 2026

അടിയോടടി! എസ്‌ആർ‌എച്ചിനെതിരെ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ

ബുധനാഴ്ച നടന്ന മത്സരത്തിൽ അർഹിച്ച സെഞ്ചുറി നിർഭാഗ്യവശാൽ നഷ്ടമായെങ്കിലും, പവലിയനിലേക്ക് മടങ്ങുന്നതിന് മുൻപ് വൈഭവ് നിരവധി ബാറ്റിംഗ് റെക്കോർഡുകൾ തകർത്തിരുന്നു

അടിയോടടി! എസ്‌ആർ‌എച്ചിനെതിരെ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകൾ

Latest in Sports