Sports News
Latest updates and top stories from the Sports category
മെസി മലയാളി ആണോ? ഫിഫയ്ക്കും സംശയമുണ്ട്
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്

ചരിത്രത്തിലേക്കൊരു ഗോൾ ; ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി
ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു.

Trionda| 2026 ലോകകപ്പ് ഔദ്യോഗിക പന്തിന് എത്രയാണ് വില? എങ്ങനെ വാങ്ങാം?
ഫിഫയുടെ ദീർഘകാല പങ്കാളികളായ അഡിഡാസ് നിർമ്മിച്ച ഈ പന്ത് 'അഡിഡാസ് ട്രിയോണ്ട' എന്ന പേരിലാണ് അറിയപ്പെടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് തുടങ്ങും മുൻപുതന്നെ ഈ പന്ത് ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു

ലോകകപ്പ് ഫുട്‌ബോള്‍ സൗജന്യമായി കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് മന്ത്രി ജെനീഷ്
അടിയന്തിര ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തി ലാഭേച്ഛയില്ലാതെ ഫുട്‌ബോള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് സൗജന്യമായി പ്രദര്‍ശനാനുമതി ലഭ്യമാക്കുകയായിരുന്നു

ലോകകപ്പ് ആവേശം വിദ്യാലയങ്ങളിലും; കോട്ടയം മരിയൻ സ്കൂളിൽ മിനി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
ലോകകപ്പ് വേദികളിലെ പോലെ തന്നെ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞ് കുട്ടികൾ കളത്തിലിറങ്ങുമ്പോൾ മരിയൻ ക്യാമ്പസ് ഒരു മിനി ലോകകപ്പ് വേദിയായി മാറും

പ്രസവാനന്തരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ നിയമങ്ങളുമായി ഐസിസി
തങ്ങളുടെ കായിക കരിയർ നിലനിർത്തിക്കൊണ്ടുതന്നെ കുടുംബജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നടപടി

മത്സരത്തിന് ശേഷം കണ്ണീരോർമ്മ പങ്കുവച്ച് ഇറാൻ ഫുട്ബോൾ താരങ്ങൾ;ലോക്കർ റൂമിൽ '#Minab, #168' എന്ന് കുറിച്ച് മടക്കം
ലോകകപ്പ് യാത്രയ്ക്കിടയിലെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സമാധാനത്തിനായുള്ള തങ്ങളുടെ പ്രതീക്ഷയും കത്തിലൂടെ ഇറാൻ ടീം പങ്കുവെച്ചു

FIFA World Cup 2026| ലോകകപ്പിൽ ഇറാന്റെ കുതിപ്പ്; സോഷ്യൽ മീഡിയയിൽ ട്രംപിനും ഇസ്രായേലിനും ട്രോൾ പൂരം
ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 2-2 ന് സമനില വഴങ്ങിയ ഇറാൻ ടീം ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് മികച്ച പ്രതിരോധ പ്രകടനമാണ് കാഴ്ചവെച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളുടെ ലോകകപ്പോ? ഫിഫ ലോകകപ്പ് 2026-നെ പിടിച്ചുകുലുക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, മത്സരത്തിന് ഉപയോഗിക്കുന്ന പന്തിനെക്കുറിച്ചുള്ള പരാതികൾ എന്നിങ്ങനെ ഈ ലോകകപ്പ് കടന്നുപോകുന്നത് കടുത്ത വിവാദങ്ങളിലൂടെയാണ്.

ചരിത്രം തിരുത്തി വൈഭവ് സൂര്യവംശി! വെറും 11 പന്തിൽ അതിവേഗ അർധസെഞ്ചുറി; 29 പന്തിൽ 94
ഫിഫ്റ്റി തികയ്ക്കുന്ന സമയത്ത് 454.54 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവ് ബാറ്റ് വീശിയത്.

അർജൻറീന താരം മെസിയുടെ പിതാവ് മരിച്ചെന്ന് റിപ്പോർട്ട് ചെയ്ത ചാനൽ അവതാരക രാജിവെച്ചു
ലുസു ടിവിയിലെ ‘എൽ ഷോ ഡെൽ വേരാനോ’ എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം

കളിയല്ല കാര്യം! ഹർഭജൻ സിംഗിനെ ബോക്സിങ് റിംഗിലേക്ക് ക്ഷണിച്ച് ശ്രീശാന്തിന്റെ ഓപ്പൺ ചലഞ്ച്
റിംഗിൽ തന്റെയൊപ്പം നേർക്കുനേർ നിൽക്കാൻ ഹർഭജന് ധൈര്യമുണ്ടോ എന്നും ഒരു പോരാട്ടത്തിനായി കരാറിൽ ഒപ്പിടാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നും ശ്രീശാന്ത്

വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത!
ബീഹാർ വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ വെറും 126 പന്തുകളിൽ നിന്ന് പുറത്താകാതെ 306 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ദേശീയ ടീമിന് പിന്തുണയുമായി ഖത്തർ സർക്കാർ; ആയിരം ആരാധകർക്ക് സൗജന്യ ലോകകപ്പ് യാത്ര
വ്യാഴാഴ്ച നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ചാർട്ടർ ചെയ്ത വിമാനങ്ങളിൽ ആയിരത്തോളം ഖത്തറി ആരാധകരെ വാൻകൂവറിൽ എത്തിച്ചത്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഫിഫയുടെ പ്രത്യേക 'വേൾഡ് കപ്പ് ലെഗസി' ബാഡ്ജ്
ഒന്നിലധികം ലോകകപ്പുകളിൽ കളിക്കുകയും തങ്ങളുടെ കരിയർ കൊണ്ട് ലോകകപ്പിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയും ചെയ്ത കളിക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ് ഈ ലെഗസി ബാഡ്ജ്.

അംഗീകാരമില്ലാത്ത ടി20 ലീഗുമായി സഹകരണം; മുഹമ്മദ് സിറാജിനും തിലക് വർമ്മയ്ക്കുമെതിരെ നിയമ നടപടി
സിനിമാ താരങ്ങളായ വിജയ് ദേവരകൊണ്ട, വെങ്കിടേഷ് എന്നിവർക്കും തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ലീഗൽ നോട്ടീസ് അയച്ചു

FIFA World Cup 2026| ഹാരി കെയ്ൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോൾ നേടുന്ന താരം
പുതിയ നേട്ടത്തോടെ ലോകകപ്പിൽ ഹാരി കെയ്ന്റെ ആകെ ഗോളുകളുടെ എണ്ണം പത്തായി ഉയർന്നു

ലോകകപ്പ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം
ദക്ഷിണ കൊറിയയുടെ തന്ത്രങ്ങൾ ചോർത്താൻ ആരെങ്കിലും ഡ്രോൺ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ ഇത് എന്ന് വ്യക്തമല്ല

പോർച്ചുഗലിനെ ഞെട്ടിച്ച് കോംഗോയുടെ ആദ്യ ലോകകപ്പ് ഗോൾ; ചരിത്ര നായകനായി യോനെ വിസ
2020-ലാണ് യോനെ വിസ ഡിആർ കോംഗോയുടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്


