സച്ചിന്റെ റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി
സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത വൈഭവ്, 19 പന്തിൽ നിന്ന് 50 റൺസ് നേടി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങൾ:
News 18Published: 24 July 2026