Sports News
Latest updates and top stories from the Sports category
ഉത്തേജക വിരുദ്ധ ചട്ട ലംഘനം: പാക് ക്രിക്കറ്റ് താരം മുഹമ്മദ് നവാസിന് ICC വിലക്കേർപ്പെടുത്തി
മൂന്ന് മാസത്തേക്കാണ് ഐസിസി വിലക്കേർപ്പെടുത്തിയത്

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് യമാൽ; ഞായറാഴ്ച ലോകകപ്പ് ഫൈനലിൽ അവർ നേർക്കുനേർ!
2007-ലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ ആ ചിത്രങ്ങൾ എടുത്തത്. അന്ന് 20 വയസ്സുകാരനായ മെസ്സി ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരമായി വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. യമാലാകട്ടെ വെറും ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും

മെസ്സി തകർക്കുമോ ഫിഫ ലോകകപ്പ് ഫൈനലിൽ ഈ 11 റെക്കോർഡുകൾ
ഫൈനലിൽ ഒന്നിലധികം റെക്കോർഡുകൾ തകർക്കാനും ഒപ്പം ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾ സ്വന്തമാക്കാനും ലയണൽ മെസ്സിക്ക് അവസരമുണ്ട്. മെസ്സിക്ക് ഫൈനലിൽ സ്വന്തമാക്കാവുന്ന ആ 11 അപൂർവ റെക്കോർഡുകൾ താഴെ പറയുന്നവയാണ്:

അർജന്റീനക്കെതിരെ അച്ചടക്ക നടപടി? 'ഫോക്‌ലാൻഡ്' ബാനറുയർത്തിയുള്ള വിജയാഘോഷത്തിൽ ഫിഫ അന്വേഷണം തുടങ്ങി
അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അർജന്റീന താരങ്ങൾ വിവാദ ബാനറുമായി രംഗത്തെത്തിയത്

രോഹിത് ശർമ വിരമിക്കുന്നു? ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം അവസാന മത്സരമാകുമെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് ശേഷം രോഹിത്തിന് പകരം മറ്റ് കളിക്കാരെ പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ നായകനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു

സെമി വിജയത്തിന് പിന്നാലെ അർജന്റീന ഉയർത്തിയ രാഷ്ട്രീയ ബാനറിന് പിന്നിൽ എന്ത്; ഫിഫയുടെ വിലക്ക് വരുമോ?
രാഷ്ട്രീയ-വംശീയ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന ബാനറുകളും പതാകകളും പെരുമാറ്റച്ചട്ടപ്രകാരം ഫിഫ വിലക്കിയിട്ടുള്ളതിനാൽ അർജന്റീനിയൻ താരങ്ങളുടെ ഈ പ്രവർത്തി വലിയ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഞായറാഴ്ച സ്പെയിനിനെതിരെ ഫൈനൽ കളിക്കാനിരിക്കെ ഫിഫയുടെ ഭാഗത്തുനിന്ന് ടീമിനെതിരെ അച്ചടക്ക നടപടിയോ കനത്ത പിഴയോ ഉണ്ടായേക്കുമെന്നാണ് സൂചന

ഫിഫ വേൾഡ് കപ്പ് ചരിത്രത്തിലാദ്യമായി കോപ്പ അമേരിക്ക യൂറോ കപ്പ് ജേതാക്കൾ ഫൈനൽ പോരാട്ടം
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളുടെ പട്ടികയിൽ 19 ഗോളുകളുമായി അർജന്റീനയാണ് ഒന്നാമത്

കളി തീരാൻ അഞ്ചു മിനിറ്റുള്ളപ്പോൾ സമനില; അവിശ്വസനീയമായ വിജയവുമായി അർജൻ്റീന ഫൈനലിൽ
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ

ഫ്രാൻസിനെ തകർത്തെറിഞ്ഞ് സ്പെയിൻ; 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിൽ
ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലിൽ എത്തുന്നത്

കോഹ്‌ലിയും ഗംഭീറും മിണ്ടാറില്ലേ? പരിശീലനത്തിനിടെ ഇരുവരും പരസ്പരം സംസാരിച്ചില്ലെന്ന് റിപ്പോർട്ട്
പരിക്കിൽ നിന്ന് മുക്തനായി കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, ഗംഭീർ മറ്റ് കളിക്കാരുമായി സംസാരിക്കുന്ന തിരക്കിലായിരുന്നു

ലോകകപ്പ് അവസരം നഷ്ടമായ 38 കാരൻ ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു
മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡച്ച് ഫുട്ബോൾ അസോസിയേഷനായ കെഎൻവിബി ഔദ്യോഗിക പ്രസ്താവനയിലൂടെ മരണവാർത്ത സ്ഥിരീകരിച്ചു

ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം
ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും യസ്തിക സ്വന്തമാക്കി

സ്റ്റീഫൻ ഫ്ലെമിംഗ് 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞു
ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള കാലയളവിൽ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 വിജയങ്ങളിലേക്കും നയിച്ചിട്ടുണ്ട്

ലോകകപ്പിൽ 64 ടീം പദ്ധതിയുമായി ഫിഫ; ഇന്ത്യക്ക് അവസരം വരുമോ?
2026 പതിപ്പിന് ശേഷം പുരുഷ ഫിഫ ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു

ബ്രണ്ടൻ മക്കല്ലത്തിന് പകരം രാഹുൽ ദ്രാവിഡ്? ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് എത്തിയേക്കും
മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ചുമതലയിൽ നിന്ന് മാറുമെങ്കിലും, പരിമിത ഓവർ (വൈറ്റ് ബോൾ) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരും.

KCL താരലേലം; ഏറ്റവും വിലകൂടിയ താരമായി സിബിൻ ഗിരീഷ്
ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്

നോർവേയെ എക്സ്ട്രാ ടൈം ത്രില്ലറിൽ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ ? ബിഗ് ബാഷ് ലീഗ് ചെന്നൈയിലേക്ക് വരുന്നതിന് പിന്നാലെ പുതിയ നീക്കം
ഐപിഎൽ മത്സരം ഓസ്‌ട്രേലിയയിൽ നടത്തുക എന്ന നിർദ്ദേശം ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ്

FIFA World Cup 2026: ലോകകപ്പ് ഒത്തുകളി ആരോപണങ്ങൾക്ക് മറുപടിയുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി
സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് അർജന്റീന ഒരുങ്ങുന്നതിനിടെയാണ് പരിശീലകൻ ലയണൽ സ്കലോണി ഈ വിഷയത്തിൽ മൗനം വെടിഞ്ഞത്


