Newsonlive

Sports News

Latest updates and top stories from the Sports category

ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
News 18News 18
22 Aug 2026

ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

കാലിക്കറ്റ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു

News 18News 18
21 Aug 2026

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ

ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നും ബൈച്ചുങ് ബൂട്ടിയ

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ
News 18News 18
21 Aug 2026

ഇന്ത്യയുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം

ജ്വാല ഗുട്ട - അശ്വിനി പുന്നപ്പ സഖ്യം വെങ്കലം നേടി 15 വർഷങ്ങൾക്ക് ശേഷമാണ് വനിതാ ഡബിൾസിൽ മറ്റൊരു ഇന്ത്യൻ ജോഡി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കുന്നത്

ഇന്ത്യയുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം
News 18News 18
21 Aug 2026

KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചിക്ക് വേണ്ടി അ‍ർധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
News 18News 18
20 Aug 2026

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്.

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം
News 18News 18
19 Aug 2026

രണ്ട് ഭാര്യമാർ ഹോട്ടലിൽ തമ്മിലടിച്ചു; ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ചിൻ്റെ ബോധം പോയി

വിവാദങ്ങൾക്ക് പേരുകേട്ട ഹസ്സൻ ഇതിനുമുമ്പും നിരവധി വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്

രണ്ട് ഭാര്യമാർ ഹോട്ടലിൽ തമ്മിലടിച്ചു; ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ചിൻ്റെ ബോധം പോയി
News 18News 18
19 Aug 2026

കാബോ വെർദെ ഇന്ത്യയിലേക്ക് വരുന്നോ? വരുന്നത് വമ്പൻ സൗഹൃദ ഫുട്ബോൾ മത്സരം

ഔദ്യോഗിക തീരുമാനമുണ്ടായശേഷം മാത്രമേ വേദിയും തീയതിയും സംബന്ധിച്ച് അന്തിമ ധാരണയിലെത്തൂ

കാബോ വെർദെ ഇന്ത്യയിലേക്ക് വരുന്നോ? വരുന്നത് വമ്പൻ സൗഹൃദ ഫുട്ബോൾ മത്സരം
News 18News 18
17 Aug 2026

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തിരുവനന്തപുരത്ത് വർണാഭമായ ടീം ലോഞ്ച്; ആവേശം പകർന്ന് സഞ്ജു സാംസൺ

കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തിരുവനന്തപുരത്ത് വർണാഭമായ ടീം ലോഞ്ച്; ആവേശം പകർന്ന് സഞ്ജു സാംസൺ

Latest in Sports