Newsonlive

Sports News

Latest updates and top stories from the Sports category

KCL | കെസിഎല്ലിൽ തുടരെ മൂന്നാം വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
News 18News 18
24 Aug 2026

KCL | കെസിഎല്ലിൽ തുടരെ മൂന്നാം വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സ്പിന്നർ ഹരികൃഷ്ണന്റെയും തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്. രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്

News 18News 18
24 Aug 2026

ശ്രീലങ്കൻ ബൗളറുമായുള്ള തർക്കം: തെറ്റ് സമ്മതിച്ച് യശസ്വി ജയ്‌സ്വാള്‍; ഐസിസി ശിക്ഷ വിധിച്ചു

ഐസിസി മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് നിർദ്ദേശിച്ച ശിക്ഷ ഇരു കളിക്കാരും അംഗീകരിച്ചതിനാൽ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യമുണ്ടായില്ല

ശ്രീലങ്കൻ ബൗളറുമായുള്ള തർക്കം: തെറ്റ് സമ്മതിച്ച് യശസ്വി ജയ്‌സ്വാള്‍; ഐസിസി ശിക്ഷ വിധിച്ചു
News 18News 18
24 Aug 2026

കെസിഎൽ സീസൺ 3:വിജയം തുടർന്ന് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്;ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 21 റൺസിന്റെ ജയം

മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം

കെസിഎൽ സീസൺ 3:വിജയം തുടർന്ന് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്;ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 21 റൺസിന്റെ ജയം
News 18News 18
23 Aug 2026

കെസിഎൽ സീസൺ 3:കൗമാരക്കരുത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് ജയം

തോൽവിയുടെ വക്കിൽ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റൻസ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്

കെസിഎൽ സീസൺ 3:കൗമാരക്കരുത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് ജയം
News 18News 18
23 Aug 2026

കെസിഎൽ സീസൺ 3: തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്

അർദ്ധസെഞ്ചുറിയുമായി ആലപ്പിയ്ക്ക് വിജയമൊരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്

കെസിഎൽ സീസൺ 3: തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്
News 18News 18
22 Aug 2026

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: ട്രിവാൺഡ്രം റോയൽസിനെ വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്സ് 

അർദ്ധ സെഞ്ചുറിയുമായി സെയിലേഴ്സിന് വിജയമൊരുക്കിയ അരുൺ പൗലോസാണ് പ്ലെയർ ഓഫ് ദി മാച്ച്.

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: ട്രിവാൺഡ്രം റോയൽസിനെ വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്സ് 
News 18News 18
22 Aug 2026

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് വെങ്കല മെഡൽ

2011-ൽ ലണ്ടനിൽ വെച്ച് ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിനുശേഷമാണ് ഇന്ത്യ ഈ ടൂർണമെന്റിൽ മെഡൽ നേടുന്നത്.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് വെങ്കല മെഡൽ
News 18News 18
22 Aug 2026

ക്രിക്കറ്റ് ലഹരിക്കൊപ്പം സംഗീതവിരുന്നും; ആവേശത്തിരമാലയായി ആലപ്പി റിപ്പിൾസ് ‌ടീം ലോഞ്ച്

താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും ഡി.ജെ. റിക്കി ബ്രൗണിന്റെ സംഗീതവും കൊഴുപ്പേകിയ ച‌‌ടങ്ങിൽ ചലച്ചിത്ര താരം നരേൻ പുതിയ ജേഴ്‌സി പ്രകാശനവും ടീം ലോഞ്ചും നിർവഹിച്ചു

ക്രിക്കറ്റ് ലഹരിക്കൊപ്പം സംഗീതവിരുന്നും; ആവേശത്തിരമാലയായി ആലപ്പി റിപ്പിൾസ് ‌ടീം ലോഞ്ച്
News 18News 18
22 Aug 2026

ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

കാലിക്കറ്റ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു

ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
News 18News 18
21 Aug 2026

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ

ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നും ബൈച്ചുങ് ബൂട്ടിയ

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ
News 18News 18
21 Aug 2026

ഇന്ത്യയുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം

ജ്വാല ഗുട്ട - അശ്വിനി പുന്നപ്പ സഖ്യം വെങ്കലം നേടി 15 വർഷങ്ങൾക്ക് ശേഷമാണ് വനിതാ ഡബിൾസിൽ മറ്റൊരു ഇന്ത്യൻ ജോഡി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കുന്നത്

ഇന്ത്യയുടെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം
News 18News 18
21 Aug 2026

KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചിക്ക് വേണ്ടി അ‍ർധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

KCL 3| ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
News 18News 18
20 Aug 2026

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്.

കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം

Latest in Sports