Newsonlive

Sports News

Latest updates and top stories from the Sports category

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി
News 18News 18
4 Sept 2026

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്

News 18News 18
3 Sept 2026

KCL സീസൺ 3| ട്രിവാൻഡ്രം റോയൽസിനെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഗ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്

KCL സീസൺ 3| ട്രിവാൻഡ്രം റോയൽസിനെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം
News 18News 18
3 Sept 2026

സ്വന്തം ഗ്രൗണ്ടിൽ ഇന്ത്യ സന്ദർശകർ ; അഫ്ഗാനിസ്ഥാന്റെ 'ഹോം' ടി20 പരമ്പര ഇന്ത്യയിൽ നടക്കുന്നത് എന്തുകൊണ്ട്? 

സ്വന്തം രാജ്യത്തിന് പുറത്ത് കളിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്‍ ആതിഥേയ പദവി നിലനിര്‍ത്തിയപ്പോള്‍, ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സന്ദർശക ടീമായിട്ടാണ് കണക്കാക്കപ്പെടുന്നത്

സ്വന്തം ഗ്രൗണ്ടിൽ ഇന്ത്യ സന്ദർശകർ ; അഫ്ഗാനിസ്ഥാന്റെ 'ഹോം' ടി20 പരമ്പര ഇന്ത്യയിൽ നടക്കുന്നത് എന്തുകൊണ്ട്? 
News 18News 18
3 Sept 2026

ഒരു പന്തെറിയാൻ 100 കിലോമീറ്റർ ദൂരം ഓടിയെത്തി! ഏറ്റവും ദൈർഘ്യമേറിയ ബോളിംഗ് റൺ-അപ്പ് ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടുകാരൻ 

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വോക്കിങ്ങിലെ വാലി എൻഡ് ക്രിക്കറ്റ് ക്ലബ്ബ് വരെ 100 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ട് ഓടിയെത്തിയാണ് പന്തെറിഞ്ഞത്

ഒരു പന്തെറിയാൻ 100 കിലോമീറ്റർ ദൂരം ഓടിയെത്തി! ഏറ്റവും ദൈർഘ്യമേറിയ ബോളിംഗ് റൺ-അപ്പ് ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടുകാരൻ 
News 18News 18
3 Sept 2026

KCL സീസൺ 3| കാലിക്കറ്റിനെ ആറ് വിക്കറ്റിന് തോല്പിച്ച് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം

നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്

KCL സീസൺ 3| കാലിക്കറ്റിനെ ആറ് വിക്കറ്റിന് തോല്പിച്ച് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം
News 18News 18
2 Sept 2026

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ

​നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം

നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ
News 18News 18
1 Sept 2026

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജോബിൻ ജോബിക്ക് സെഞ്ച്വറി

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജോബിൻ ജോബിക്ക് സെഞ്ച്വറി
News 18News 18
1 Sept 2026

സഞ്ജു സാംസൺ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്രധാന താരങ്ങളായ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവർ പരമ്പരയിൽ കളിക്കുകയുള്ളൂ

സഞ്ജു സാംസൺ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
News 18News 18
1 Sept 2026

KCL സീസൺ 3| അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

തൃശൂരിൻ്റെ എം എസ് അഖിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

KCL സീസൺ 3| അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം
News 18News 18
31 Aug 2026

KCL സീസൺ 3 : തുടർച്ചയായ നാലാം വിജയവുമായി ട്രിവാൺഡ്രം റോയൽസ്; ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചത് 14 റൺസിന്

തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ​ഗോവിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

KCL സീസൺ 3 : തുടർച്ചയായ നാലാം വിജയവുമായി ട്രിവാൺഡ്രം റോയൽസ്; ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചത് 14 റൺസിന്
News 18News 18
31 Aug 2026

KCL സീസൺ 3| സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ്

ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്

KCL സീസൺ 3| സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ്
News 18News 18
30 Aug 2026

KCL സീസൺ 3| രോഹൻ കുന്നുമ്മലിൻ്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

78 റൺസുമായി ടീമിന് വിജയമൊരുക്കിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.

KCL സീസൺ 3| രോഹൻ കുന്നുമ്മലിൻ്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്
News 18News 18
30 Aug 2026

അടുത്തുള്ള പാർക്കിൽ നിന്നും മരിജ്വാനയുടെ ഗന്ധം; പരാതിയുമായി യുഎസ് ഓപ്പൺ താരങ്ങൾ

ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള കാസ്പർ റൂഡ് കഴിഞ്ഞ വർഷം ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു

അടുത്തുള്ള പാർക്കിൽ നിന്നും മരിജ്വാനയുടെ ഗന്ധം; പരാതിയുമായി യുഎസ് ഓപ്പൺ താരങ്ങൾ
News 18News 18
30 Aug 2026

ഏകദിനത്തിൽ തിലക് വർമ അടുത്ത ഓൾറൗണ്ടറോ? ശ്രേയസിന് പകരം പരിഗണിക്കുന്നതായി റിപ്പോർട്ട്

ലിസ്റ്റ് എ ക്രിക്കറ്റിൽ 47.6 ബാറ്റിങ് ശരാശരിയുള്ള തിലക്, 25 ബൗളിങ് ഇന്നിങ്സുകളിൽ നിന്നായി 11 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്

ഏകദിനത്തിൽ തിലക് വർമ അടുത്ത ഓൾറൗണ്ടറോ? ശ്രേയസിന് പകരം പരിഗണിക്കുന്നതായി റിപ്പോർട്ട്
News 18News 18
30 Aug 2026

KCL| റെക്കോർഡ് സ്കോറുമായി ആലപ്പി റിപ്പിൾസ്; കൊല്ലം സെയിലേഴ്സിനെതിരെ 83 റൺസിന്റെ കൂറ്റൻ വിജയം

സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്

KCL| റെക്കോർഡ് സ്കോറുമായി ആലപ്പി റിപ്പിൾസ്; കൊല്ലം സെയിലേഴ്സിനെതിരെ 83 റൺസിന്റെ കൂറ്റൻ വിജയം

Latest in Sports