Movies News
Latest updates and top stories from the Movies category
വിലക്ക് മാറി; സൂര്യയുടെ കറുപ്പിന് പ്രദർശനാനുമതി
ചിത്രം വൈകിയതിൽ ആരാധകർക്കുണ്ടായ ബുദ്ധിമുട്ടിൽ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി ക്ഷമാപണം നടത്തി

രജനികാന്ത്, കമൽ ഹാസൻ ചിത്രം KHxRKയിൽ തൃഷയും?
കെഎച്ച്എക്സ്ആർകെ എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രം ഇതിനകം തമിഴ് സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രോജക്ടുകളിൽ ഒന്നായി മാറിയിരിക്കുന്നു

വിജയ് ഇടപെട്ടിട്ടും കാര്യമുണ്ടായില്ല; സൂര്യ, തൃഷ ചിത്രം 'കറുപ്പ്' 9 മണിക്ക് കാണാൻ കഴിയാതെ പ്രേക്ഷകർ
സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന് തിയേറ്ററിലെത്തിയ ‘കറുപ്പ്’ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്നു

ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രം; IMDB ലിസ്റ്റിൽ കാട്ടാളൻ നമ്പർ 1
സൂര്യയുടെ കറുപ്പിനെ നാലാം സ്ഥാനത്തും, യാഷ് ചിത്രം 'ടോക്സിക്ക്' അഞ്ചാം സ്ഥാനത്തും നിർത്തിയാണ് കാട്ടാളന്റെ കുതിപ്പ്

Karuppu Trailer | തൃഷ എഫക്ട് ആണോ? സൂര്യ- തൃഷ ചിത്രം 'കറുപ്പ്' ട്രെയിലറിന് മൂന്ന് കോടിയോളം വ്യൂസ്; ട്രെൻഡിംഗ്
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തി

നടൻ ദിലീപ് രാജിന്റെ മരണം: സ്മാർട്ട് വാച്ചിലെ വിവരങ്ങൾ വിശ്വസിച്ച് നെഞ്ചുവേദന അവഗണിച്ചോ?
കന്നഡ ടെലിവിഷൻ-സിനിമ രംഗങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ ദിലീപ് രാജ് വൈവിധ്യമാർന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്

അത്ഭുത സിദ്ധിയുള്ള പ്രതിമയുടെ കഥ; കേരള - തമിഴ് നാട് അതിർത്തി പ്രദേശം കേന്ദ്രീകരിച്ചുള്ള 'തേവർ'ക്ക് പാക്കപ്പ്
കേരള - തമിഴ്നാട് അതിർത്തി പ്രദേശത്ത് മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്

മഞ്ജു വാര്യരും മധു വാര്യരും വീണ്ടും; 'ഹാപ്പി ലൂപ്പ്' ചിത്രീകരണം ആരംഭിച്ചു
ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പി ലൂപ്പ്'

മമ്മൂട്ടിയുടെ കഴുത്തിൽ പിടിച്ച് ചുറ്റി വലിക്കുന്ന രംഗം; ഭയപ്പെട്ടു നിന്ന ഷഹീൻ സിദ്ധിഖിന് ഫുൾ സപ്പോർട്ട് നൽകിയ മമ്മുക്ക
മമ്മൂക്ക അത് കൃത്യമായിട്ട്, അതായത് അത് എങ്ങനെ ചെയ്യണം എന്നുള്ളത് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനാൽ ഒരു ഇഞ്ച്വറിപോലുമില്ലാതെ ആ ഷോട്ട് എടുക്കാൻ പറ്റി

Prempatta | ‘വെയ്റ്റിംഗ് ഫോർ ആലിയ’ എന്ന് ക്യാപ്‌ഷൻ; മലയാള ചിത്രം 'പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്
ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻഎസ്എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്

സൊനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ; കോർട്ട്‌റൂം ചിത്രം ‘സിസ്റ്റം’ ട്രെയ്‌ലർ
മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും

ഒരുമിച്ചുള്ള രംഗങ്ങൾ ഇല്ല; 'ഇൻ ഹരിഹർ നഗർ' താരങ്ങൾ പൊന്നാനിയിൽ ഒത്തുകൂടി
നാലു പേരും ഒരുമിച്ചു രംഗങ്ങൾ ഇല്ലാത്തതിനാൽ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും ഒന്നിച്ച് പൊന്നാനിയിലെ ലോക്കേഷനിൽ എത്തി

Drishyam 3 | കുടുംബം തള്ളിപ്പറയുമോ എന്ന് ഭയക്കുന്ന ജോർജ് കുട്ടി; അരക്കോടിയോളം വ്യൂസുമായി 'ദൃശ്യം 3' ട്രെയ്‌ലർ ട്രെൻഡിംഗ്
വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവം രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരു നീക്കങ്ങൾ. കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല, തുടരുകയാണ് എന്ന സൂചനയാണ് ട്രെയ്‌ലറിൽ

Kattalan | 'കാട്ടാളൻ' വലിയ പെരുന്നാള്‍ റിലീസിന്; വേൾഡ് വൈഡ് റിലീസ് തീയതി പ്രഖ്യാപിച്ചു
തോക്കുമേന്തി നിൽക്കുന്ന ആന്‍റണി വർഗീസ് പെപ്പെയുടേയും കബീർ സിങ്ങിന്‍റേയും സുനിലിന്‍റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

കഴിഞ്ഞ 13 വർഷമായി ജോർജുകുട്ടി ജീവിക്കുന്നത് നരകത്തിൽ; ഈ ഓട്ടത്തിന് ഒരവസാനം വേണം': ദൃശ്യം 3 വിശേഷങ്ങളുമായി മോഹൻലാലും ജീത്തു ജോസഫും
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിലെ ജോർജുകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച്

ഹനാൻ ഷായും എസ്.വി.ഡി.പിയും മുൻസും ചേർന്ന് പാടിയ 'കാട്ടാളൻ' 'ദ ഹണ്ടർ ആന്തം' പുറത്തിറക്കി മോഹൻലാൽ
വിസ്മയ ദൃശ്യങ്ങളും ചടുലമായ ചുവടുകളും സംഗീതവും ഗാനത്തിൻ്റെ ഹൈലൈറ്റാണ്. മെയ് 28-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്

അനുരാഗ് കശ്യപ്, ബോബി ഡിയോൾ, ഇന്ദ്രജിത്ത് ചിത്രം 'ബന്ദർ'; ടീസർ കാണാം
ശ്രദ്ധേയമായ വേഷത്തിൽ മലയാളികളുടെ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലുണ്ട്. ഈ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ

നടൻ ഇർഫാൻ ഖാൻ്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ
അന്യസംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണ്ണായകമായ ഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം

‘പേട്രിയറ്റ്’ സിനിമയുടെ വ്യാജ പതിപ്പ് നാല് ദിവസം ഓൺലൈനിൽ പ്രദർശിപ്പിച്ചു; നിർമാതാവിന്റെ പരാതിയിന്മേൽ കേസ്
അനധികൃതമായി റെക്കോഡ് ചെയ്‌ത സിനിമ രണ്ട് മുതൽ അഞ്ചു വരെയുള്ള തീയതികളില്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി


