Movies News
Latest updates and top stories from the Movies category
വിരാട് കർണ്ണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ-അഡ്വഞ്ചർ 'നാഗബന്ധം' ജൂലൈയിൽ വേൾഡ് വൈഡ് റിലീസ്
ചിത്രത്തിന്‍റെ റിലീസിന് ഇനി കൃത്യം 44 ദിവസങ്ങൾ മാത്രം ശേഷിക്കേ സിനിമയിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍

Bigg Boss | എന്താണ് ബിഗ് ബോസ് അഗ്നിപരീക്ഷ? മോഹൻലാലിന്റെ ജന്മദിനത്തിലെ സ്‌പെഷൽ പ്രഖ്യാപനത്തിനു പിന്നിൽ
സാധാരണക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരിപാടിയായ അഗ്നിപരീക്ഷ അടുത്തിടെ ബിഗ് ബോസ് തെലുങ്ക് സീസൺ 9 ൽ ആരംഭിച്ചിരുന്നു

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് ചിത്രം 'കറക്കം' മേയ് റിലീസ്; തീയതി ഇതാ
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു

Drishyam 3 review | ത്രിൽ ഉണ്ട്, 'ഹൈ' ഇല്ല; ദൃശ്യം പരമ്പര ഇവിടം കൊണ്ടവസാനിക്കുന്നില്ല
കഥയുടെ വഴിത്തിരിവുകളിൽ കാത്തുനിന്ന് സിനിമയെ ആസ്വദിക്കാൻ കഴിയുന്ന പ്രേക്ഷകന് എന്തുകൊണ്ടും ദൃശ്യം 3 ആവേശം ചോരാതെ കണ്ടിരിക്കാം

Mohanlal Birthday| മലയാളികളുടെ ലാലേട്ടന് ഇന്ന് 66-ാം പിറന്നാൾ; ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി
പിറന്നാൾ ദിനത്തിൽ തന്നെ, ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ റിലീസ് നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്

ഹോളിവുഡ് പടമല്ല സാർ; യു.കെ.- അയർലൻഡ് മേഖലകളിൽ ദൃശ്യം 3 എത്തുക 285ൽ പരം കേന്ദ്രങ്ങളിൽ
ഇതിനോടകം തന്നെ 44000ത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ച ദൃശ്യം-3 സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാന്റെയും വിജയിയുടെയും റിലീസ് റെക്കോർഡുകളാണ് തിരുത്തികുറിക്കുന്നത്

തള്ളും ഹൈപ്പും ഇല്ലാതെ വന്നു; ബേസിൽ, ടൊവിനോ, വിനീത് ചിത്രം 'അതിരടി' 50 കോടി ക്ലബിൽ
കേരളത്തിൽ നിന്ന് മാത്രം ചിത്രം 25 കോടി നേട്ടത്തിലേക്കും എത്തുകയാണ്. മെയ് 22 നാണു ചിത്രത്തിൻ്റെ തമിഴ് പതിപ്പ് എത്തുന്നത്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിന്റെ 'കിരീടം' 36 വർഷങ്ങൾക്ക് ശേഷം റീ-റിലീസിന്
1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്

കമൽ ഹാസൻ ചാർട്ടേർഡ് വിമാനം ഒഴിവാക്കി; പകരം ഇക്കോണമി ക്ലാസ്; പ്രശംസയുമായി ചലച്ചിത്ര നിർമാതാക്കൾ
കൽക്കി 2ന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ്, കമൽ ഹാസന്റെ ചിത്രം പങ്കിടുകയും, അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു

കോന്നിയുടെയും അച്ചൻകോവിലാറിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം 'കിരാത' മെയ് റിലീസ്
കോന്നിയുടെ ദൃശ്യമനോഹാരിതയും ഗ്രാമഭംഗിയും വിസ്മയക്കാഴ്ച്ചകളുടെ വിഷ്വൽ ട്രീറ്റൊരുക്കുന്നുവെന്ന സവിശേഷതയും കിരാതയ്ക്കുണ്ട്

പ്രശാന്ത് നീൽ – ജൂനിയർ NTR ചിത്രത്തിൽ അഫ്ഗാനിസ്ഥാൻ ലോജിസ്റ്റിക് തലവൻ ജലീൽ റഹ്മാനായി ബിജു മേനോൻ; തരംഗമായി ‘ഡ്രാഗൺ’ ഗ്ലിംപ്‌സ്
ജൂനിയർ എൻടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ എന്നിവരും

ജയസൂര്യ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' ഷൂട്ടിങ് തുടങ്ങി
രതീഷ് വേഗയുടെ സംവിധാനത്തിൽ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ഓപ്പറേഷൻ ത്രാൾ' ഷൂട്ടിംഗ് ആരംഭിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജൻ നദിയിൽ ചാടി ജീവനൊടുക്കി
1983-ൽ പുറത്തിറങ്ങിയ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് കെ. രാജൻ ചലച്ചിത്ര നിർമാണ രംഗത്തേക്ക് ചുവടുവെക്കുന്നത്

കാൻ ചലച്ചിത്രമേള റെഡ് കാർപെറ്റിൽ ജോയ് മാത്യുവും ബീനാ പോളും; ചരിത്രം കുറിച്ച് 'അമ്മ അറിയാൻ'
ഈ വർഷം കാൻ മേളയിൽ പ്രദർശിപ്പിക്കുന്ന ഏക മലയാള ചിത്രവും, രണ്ട് ഇന്ത്യൻ ചിത്രങ്ങളിലൊന്നുമാണ് 'അമ്മ അറിയാൻ'.

'ഞാൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങി; ഡിവോഴ്സ് കഴിയുന്നതുവരെ സിനിമകൾ റിലീസ് ആവില്ല': നടൻ രവി മോഹൻ
രവി മോഹന്റെ പ്രസ് മീറ്റിന് തൊട്ടുമുൻപ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും വലിയ ശ്രദ്ധ നേടിയിരുന്നു

വൈകിയെങ്കിലും, വരവ് വെറുതെയായില്ല; സൂര്യ, തൃഷ ചിത്രം 'കറുപ്പ്' ആദ്യദിനം ഏഴുലക്ഷത്തില്പരം ടിക്കറ്റുകൾ വിറ്റു
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം

തിരക്കേറിയ അഭിനയ ജീവിതം; ബാലതാരം തന്മയ സോൾ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും A+
'വേട്ടയാൻ' എന്ന രജനീകാന്ത് ചിത്രത്തിൽ അഭിനയിച്ചതോടെ തന്മയ തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയയായി

1970കളിലെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർ നേരിട്ട ജീവിതം; ആ കഥയുമായി 'ഒഴിയാതെ'
'ഒഴിയാതെ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Jailer 2 | ജയിലർ 2 സെറ്റിൽ ക്രൂ അംഗം ഷോക്കേറ്റു മരിച്ചു
ക്രൂ അംഗങ്ങൾ ഉടൻ തന്നെ കാർത്തികേയനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണമടഞ്ഞു


