Movies News
Latest updates and top stories from the Movies category
വിജയ്, സൂര്യ, അജിത് സൂപ്പർ ഹിറ്റുകളിൽ എങ്ങനെ തൃഷ ഭാഗമായി? മറുപടിയുമായി നടി
വിജയ്, സൂര്യ, അജിത്ത് എന്നിവരുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ തൃഷയും ഒരു സ്ഥിരം ഘടകമാണ്

'സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്'; പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി 'കാട്ടാളൻ' ടീം
'കാട്ടാളൻ' സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകര്‍

ഹരിഹർ നഗർ നായകന്മാരുടെ 'പാതിരാക്കുറുക്കൻ' ഷൂട്ടിംഗ് പൂർത്തിയായി
പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി, എടപ്പാൾ പരിസര പ്രദേശങ്ങളിലായി പൂർത്തിയായി

'മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ചു, മൊഴിയിൽ കൃത്രിമം കാണിച്ചു'; തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐയ്ക്കെിരെ അൻസിബ
എസ്ഐ തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ചുവെന്നും മൊഴിയിൽ കൃത്രിമം കാണിച്ചുവെന്നും അൻസിബ പറഞ്ഞു

Drishyam 3 | 5 ദിവസം കൊണ്ട് ലോകമെമ്പാടും നിന്നും 'ദൃശ്യം 3' കളക്ഷൻ 150 കോടി പിന്നിട്ടു
റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രം ലോകമെമ്പാടും 156 കോടി രൂപയിലധികം കളക്ഷൻ നേടി

പണം വാങ്ങി 'റിവ്യൂ ബോംബിങ്'; അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഫിലിം ചേംബറിൽ
പണം വാങ്ങിയുള്ള സിനിമ റിവ്യൂ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ഫിലിം ചേംബർ കൊച്ചിയിൽ യോഗം ചേരും

തമിഴ്നാട്ടിൽ സിനിമകൾക്ക് റിലീസ് മുതൽ ദിവസേന അഞ്ച് ഷോ; ഉത്തരവിറക്കി മുഖ്യമന്ത്രി വിജയ്
പ്രതിദിനം അഞ്ച് ഷോകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര മേഖലയിലെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു

'അറിയാവുന്ന പണി ചെയ്ത് ജീവിക്ക്; സംഘടനയെ നാറ്റിക്കരുത്': ടിനി ടോമിനും അൻസിബയ്ക്കും എതിരെ നടൻ സുധീർ
സംഘടനയുടെ നേതൃസ്ഥാനത്ത് അഴിച്ചുപണി വേണമെന്ന ആവശ്യം വരെ ഇപ്പോൾ അംഗങ്ങൾക്കിടയിൽ നിന്ന് ഉയരുന്നുണ്ട്

അൻസിബയ്‌ക്കെതിരായ ടിനി ടോമിന്റെ അപവാദ പ്രചാരണം; സാക്ഷിയാണെന്ന് നടി നീനാ കുറുപ്പ്
അൻസിബയ്ക്ക് പിന്നാലെ നീനാ കുറുപ്പും പരസ്യമായി രംഗത്തെത്തിയതോടെ സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ കനക്കുകയാണ്

Jana Nayagan | നൻപാ ഇത് നമ്പാൻ പറ്റുമോ? വിജയ്‌യുടെ ജനനായകൻ റിലീസ് ഈ തീയതിയിൽ എങ്കിലും നടക്കുമോ?
വിജയ്‌യുടെ 'ജനനായകൻ' ഇപ്പോഴും സെൻസർ ബോർഡിൽ നിന്നും സർട്ടിഫിക്കേഷൻ നേടുന്നതിനും റിലീസ് തീയതി ഉറപ്പിക്കുന്നതിനുമായി പോരാടുകയാണ്

മനോജ് നൈറ്റ് ശ്യാമളന്റെ അച്ഛൻ മകന് ക്യാമറ വാങ്ങിക്കൊടുത്തത് കണ്ടാഗ്രഹിച്ച കുട്ടി; നസ്ലന്റെ 'മോളിവുഡ് ടൈംസ്' ടീസർ
സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായി നസ്ലൻ

'മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുന്ന ട്രോമ മാറിയിട്ടില്ല'; എല്ലാം കൊണ്ട് മടുത്താണ് രാജിവെച്ചതെന്ന് അൻസിബ
തനിക്കെതിരെ ജിഹാദി പരാമർശം നടത്തിയെന്നും മതം മാറ്റാൻ ശ്രമിച്ചതായി പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആക്ഷേപം

Ansiba Hassan | ജിഹാദി എന്ന് വിളിച്ചു; അവിഹിതമുണ്ടെന്ന് പറഞ്ഞ് പരത്തി; ടിനി ടോമിനെതിരെ അൻസിബ ഹസൻ
ടിനി ടോമും സംഘടനയിലെ മറ്റ് ചിലരും തനിക്ക് ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികളാണെന്ന് നടി

സിനിമ ഇനിയെന്ന് വെളിച്ചം കാണും? ജനനായകൻ ഇനിയും സെൻസർ ചെയ്തിട്ടില്ല എന്ന് നിർമാതാവ്
ഏകദേശം അഞ്ച് മാസത്തിന് ശേഷവും, ഇപ്പോഴും സർട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് 'ജനനായകൻ'

സിനിമയുടെ നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ഒരു ലക്ഷം ആവശ്യപ്പെട്ടോ? പച്ചത്തെറിയുമായി അശ്വന്ത് കോക്ക്
ഇക്കഴിഞ്ഞ ദിവസം അശ്വന്തിനെതിരെ ആരോപണവുമായി നടൻ മാധവ് സുരേഷും നിർമാതാവ് അനിൽ കുമാറും വാർത്താ സമ്മേളനത്തിൽ രംഗത്തുവന്നിരുന്നു

മലയാളം ഹീ-മാനിൽ മലയാള താര സാന്നിധ്യം; ശബ്ദമായി ഉണ്ണി മുകുന്ദൻ, ഹരീഷ് ഉത്തമൻ, ആദിത്യ മേനോൻ
മലയാളം ട്രെയ്‌ലർ രണ്ടു ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ജൂൺ അഞ്ചിന് ഈ ഭാഗം റിലീസ് ചെയ്യും

'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ?' കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ
'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

10 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ലാഭം നേടുന്ന ഒരു സൂര്യ ചിത്രം; കളക്ഷൻ റിപ്പോർട്ട് പുറത്ത്
തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ മികവുറ്റ കളക്ഷനും സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രവുമായി മാറുകയാണ് 'കറുപ്പ്'

ആരാണ് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു? ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവൻ്റെ 'ജി.ഡി.എന്‍' ജൂലൈ റിലീസ്
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവായി മാധവൻ


