Newsonlive

Movies News

Latest updates and top stories from the Movies category

News 18News 18
7 Jun 2026

100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച സലിം കുമാർ

അച്ഛന്റെ രാഷ്ട്രീയ പാതയിലൂടെ പിന്തുടരുകയായിരുന്നു സലിം കുമാർ

100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച സലിം കുമാർ
News 18News 18
7 Jun 2026

നടൻ സലിംകുമാർ അന്തരിച്ചു

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞായർ വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും

നടൻ സലിംകുമാർ അന്തരിച്ചു
News 18News 18
6 Jun 2026

പൃഥ്വിരാജ് നായകനാകേണ്ട സിനിമ; പകരം സന്തോഷ് ട്രോഫിയിൽ 'വാഴ' താരം

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്

പൃഥ്വിരാജ് നായകനാകേണ്ട സിനിമ; പകരം സന്തോഷ് ട്രോഫിയിൽ 'വാഴ' താരം
News 18News 18
6 Jun 2026

നായികയെ അമിതമായി ഗ്ലാമർവത്കരിച്ചു; വിമർശനങ്ങൾക്കിടെ മാറ്റങ്ങൾ വരുത്താനൊരുങ്ങി 'പെദ്ധി' സംവിധായകൻ

വിവാദമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ

നായികയെ അമിതമായി ഗ്ലാമർവത്കരിച്ചു; വിമർശനങ്ങൾക്കിടെ മാറ്റങ്ങൾ വരുത്താനൊരുങ്ങി 'പെദ്ധി' സംവിധായകൻ
News 18News 18
6 Jun 2026

തൃഷയെ പരസ്യവിമർശനം നടത്തി മാസങ്ങൾക്കകം വിജയ്‌ക്കൊപ്പം പാർത്ഥിപൻ

ഒരു ഫോട്ടോയിൽ വിജയ്‌ക്കൊപ്പം പാർത്ഥിപൻ പോസ് ചെയ്യുന്നതും മറ്റൊന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച കലാസൃഷ്ടിയും കാണാം

തൃഷയെ പരസ്യവിമർശനം നടത്തി മാസങ്ങൾക്കകം വിജയ്‌ക്കൊപ്പം പാർത്ഥിപൻ
News 18News 18
6 Jun 2026

മേടയിൽ കൊച്ച്; ഷാജി കൈലാസ് ചിത്രത്തിൽ മുരളി ഗോപി കഥാപാത്രം വില്ലനോ നായകനോ?

വെളുത്ത നീണ്ട ജൂബ്ബയും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാൽ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാൻ കഴിയുക

മേടയിൽ കൊച്ച്; ഷാജി കൈലാസ് ചിത്രത്തിൽ മുരളി ഗോപി കഥാപാത്രം വില്ലനോ നായകനോ?
News 18News 18
5 Jun 2026

Patriot | മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്

Patriot | മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു
News 18News 18
4 Jun 2026

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു; നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ

"സ്ക്രിപ്റ്റ് വർക്കുകൾ കഴിഞ്ഞാൽ എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖം ഉണ്ട്. അവരെ പിന്നീട് സമീപിക്കും": ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു; നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ
News 18News 18
4 Jun 2026

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മുൻ സെൻസർ ബോർഡ് ചെയർമാനുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു

പഹ്‌ലജ് നിഹലാനിയുടെ നേതൃത്വത്തിൽ എടുത്ത പല സെൻസർഷിപ്പ് തീരുമാനങ്ങളും ഇന്ത്യയിലെ സർഗ്ഗാത്മക സ്വാതന്ത്ര്യത്തെയും സിനിമാ സെൻസർഷിപ്പിനെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് രാജ്യത്ത് തുടക്കമിട്ടത്

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മുൻ സെൻസർ ബോർഡ് ചെയർമാനുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു
News 18News 18
4 Jun 2026

10 കോടി ബജറ്റ്; 1400 കോടിയിലധികം കളക്ഷൻ; 26 കാരനായ യൂട്യൂബർ സംവിധാനം ചെയ്ത ഹൊറർ ചിത്രം!

ഹോളിവുഡ് ചിത്രം ഇപ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിക്കുകയാണ്

10 കോടി ബജറ്റ്; 1400 കോടിയിലധികം കളക്ഷൻ; 26 കാരനായ യൂട്യൂബർ സംവിധാനം ചെയ്ത ഹൊറർ ചിത്രം!
News 18News 18
4 Jun 2026

ഷാരൂഖ് ഖാൻ വാങ്ങും മുമ്പേ 'മന്നത്ത്' ഷൂട്ടിംഗ് ലൊക്കേഷനാക്കിയ നടനെ അറിയാമോ?

ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ

ഷാരൂഖ് ഖാൻ വാങ്ങും മുമ്പേ 'മന്നത്ത്' ഷൂട്ടിംഗ് ലൊക്കേഷനാക്കിയ നടനെ അറിയാമോ?
News 18News 18
3 Jun 2026

ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5നെന്ന് റിപ്പോർട്ട്

ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം വിവാഹിതനാകുമെന്നാണ് വിവരം

ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5നെന്ന് റിപ്പോർട്ട്
News 18News 18
3 Jun 2026

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ

ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ സമ്മാനിച്ചുകൊണ്ടാണ് നായകൻ സൂര്യ ആ നാഴികക്കല്ല് ആഘോഷമാക്കിയത്

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ
News 18News 18
3 Jun 2026

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി നിർണായകമാണ്

AMMA | പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന നിലപാടിലുറച്ച് അൻസിബ; തർക്കങ്ങൾക്കിടയിൽ അമ്മ എക്സിക്യൂട്ടീവ് യോഗം
News 18News 18
3 Jun 2026

രചയിതാവ് അന്തരിച്ചു വർഷങ്ങൾക്ക് ശേഷം ഗാനം സിനിമയിലേക്ക്; 'സത്യത്തിൽ സംഭവിച്ചത്'

കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച 'പോയ കാല മധുരിമ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

രചയിതാവ് അന്തരിച്ചു വർഷങ്ങൾക്ക് ശേഷം ഗാനം സിനിമയിലേക്ക്; 'സത്യത്തിൽ സംഭവിച്ചത്'
News 18News 18
2 Jun 2026

അല്ലു അർജുന്റെ 'ഹാപ്പി ബി ഹാപ്പി' തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ്

ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു

അല്ലു അർജുന്റെ 'ഹാപ്പി ബി ഹാപ്പി' തിരിച്ചുവരുന്നു; 20 വർഷത്തിന് ശേഷം റീ-റിലീസ്
News 18News 18
1 Jun 2026

മുരളി ഗോപിയുടെ തിരക്കഥ, ആര്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്; 'അനന്തൻ കാട്' റിലീസ് തീയതി

ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്

മുരളി ഗോപിയുടെ തിരക്കഥ, ആര്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്; 'അനന്തൻ കാട്' റിലീസ് തീയതി

Latest in Movies