Newsonlive

Movies News

Latest updates and top stories from the Movies category

'ദൃശ്യം 3' ഹിന്ദിയിൽ കാണുന്നവർക്ക് സൗജന്യ പാവ് ഭാജി; എങ്ങനെ കിട്ടും?
News 18News 18
1 hr ago

'ദൃശ്യം 3' ഹിന്ദിയിൽ കാണുന്നവർക്ക് സൗജന്യ പാവ് ഭാജി; എങ്ങനെ കിട്ടും?

'ദൃശ്യം' സിനിമകളുടെ ലോകത്ത് ഈ ഭക്ഷണവിഭവത്തിന് പ്രത്യേക സ്ഥാനമാണുള്ളത്

News 18News 18
3 hrs ago

Ranbir Kapoor | അനിമൽ സിനിമയിലെ നായകനിൽ നിന്നും രാമായണത്തിലെ രാമനിലേക്ക്; രൺബീർ കപൂർ നടത്തിയ തയാറെടുപ്പുകൾ

ഹോളിവുഡിലെയും ബോളിവുഡിലെയും മികച്ച സാങ്കേതിക വിദഗ്ദ്ധരെ ഒരുമിപ്പിച്ചാണ് നിർമ്മാതാവ് നമിത് മൽഹോത്ര ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്

Ranbir Kapoor | അനിമൽ സിനിമയിലെ നായകനിൽ നിന്നും രാമായണത്തിലെ രാമനിലേക്ക്; രൺബീർ കപൂർ നടത്തിയ തയാറെടുപ്പുകൾ
News 18News 18
20 hrs ago

പടം തുടങ്ങാൻ 22 മിനിറ്റ് വൈകി; പ്രേക്ഷകന് 75,000 രൂപ നഷ്‌ടപരിഹാരം

രാത്രി 10.52 വരെ പരസ്യങ്ങളും സിനിമയുടെ ട്രെയിലറുകളും തുടർച്ചയായി പ്രദർശിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം

പടം തുടങ്ങാൻ 22 മിനിറ്റ് വൈകി; പ്രേക്ഷകന് 75,000 രൂപ നഷ്‌ടപരിഹാരം
News 18News 18
23 hrs ago

അച്ഛനെപ്പോലെയുണ്ടല്ലോ, അഭിനയിച്ചു കൂടായിരുന്നോ? ജെയ്‌സൺ സഞ്ജയ്യോട് ചിരഞ്ജീവി

‘സിഗ്മ’യുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് സിനിമാരംഗത്തെ വിജയ്‌യുടെ തുടക്കകാലത്തെ ജെയ്‌സൺ ഓർമിപ്പിക്കുന്നതായി ചിരഞ്ജീവി പറഞ്ഞത്

അച്ഛനെപ്പോലെയുണ്ടല്ലോ, അഭിനയിച്ചു കൂടായിരുന്നോ? ജെയ്‌സൺ സഞ്ജയ്യോട് ചിരഞ്ജീവി
News 18News 18
26 Sept 2026

ചെറിയ കാലതാമസം; മോഹൻലാലിന്റെ 'തേന്മാവിൻ കൊമ്പത്ത്' റിലീസ് മാറ്റി

മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’

ചെറിയ കാലതാമസം; മോഹൻലാലിന്റെ 'തേന്മാവിൻ കൊമ്പത്ത്' റിലീസ് മാറ്റി
News 18News 18
26 Sept 2026

'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ യാതൊരു വിഷമവുമില്ല; 'അക്കാദമി ചെയർമാനി'ൽ ജോയ് മാത്യു

ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത്

'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ യാതൊരു വിഷമവുമില്ല; 'അക്കാദമി ചെയർമാനി'ൽ ജോയ് മാത്യു
News 18News 18
26 Sept 2026

അടുത്ത ഓണത്തിന് സുരേഷ് ഗോപി ചിത്രം തിയേറ്ററിലെത്തും; ഗരുഡനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി കൂട്ടുകെട്ട്

ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ

അടുത്ത ഓണത്തിന് സുരേഷ് ഗോപി ചിത്രം തിയേറ്ററിലെത്തും; ഗരുഡനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി കൂട്ടുകെട്ട്
News 18News 18
26 Sept 2026

സർക്കാരിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷം: രവീന്ദ്രൻ

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

സർക്കാരിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷം: രവീന്ദ്രൻ
News 18News 18
25 Sept 2026

ഇനി ബന്ധമുണ്ടെങ്കിൽ തന്നെ... കോമൾ റാണിയുമായുള്ള പ്രണയവാർത്തകളോട് പ്രതികരിച്ച് ഗോവിന്ദ

കോമൾ റാണിക്കൊപ്പമുള്ള ലാൽബാഗ്ച രാജ സന്ദർശനത്തെ തുടർന്നുണ്ടായ ചർച്ചകളെക്കുറിച്ച് എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദ

ഇനി ബന്ധമുണ്ടെങ്കിൽ തന്നെ... കോമൾ റാണിയുമായുള്ള പ്രണയവാർത്തകളോട് പ്രതികരിച്ച് ഗോവിന്ദ
News 18News 18
25 Sept 2026

Jason Sanjay | 'സിഗ്മ'യുടെ കഥ വിജയ്‌യോട് പറയാതെ ജെയ്‌സൺ; എന്തുകൊണ്ട് രഹസ്യമാക്കി എന്ന് സംവിധായകൻ

അച്ഛൻ വിജയ്‌യുടെയും മകൻ ജെയ്‌സൺ സഞ്ജയിയുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരേ സമയത്ത് പ്രദർശനത്തിനെത്തുന്നുവെന്ന പ്രത്യേകതയ്ക്കും വഴിയൊരുങ്ങും

Jason Sanjay | 'സിഗ്മ'യുടെ കഥ വിജയ്‌യോട് പറയാതെ ജെയ്‌സൺ; എന്തുകൊണ്ട് രഹസ്യമാക്കി എന്ന് സംവിധായകൻ
News 18News 18
25 Sept 2026

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് ദിവ്യ സത്യരാജ്

‘പുതിയ സിന്തനൈ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രംഗനാഥൻ വിവാദ പരാമർശങ്ങൾ നടത്തിയതെന്നും ഹർജിയിൽ പറയുന്നു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് ദിവ്യ സത്യരാജ്
News 18News 18
24 Sept 2026

സിനിമയിലെ ഇന്റിമേറ്റ് രംഗം ലീക്ക് ആയി; നാല് ദിവസം വീട്ടിനുള്ളിൽ തങ്ങിയ അനുഭവവുമായി നടി രാധിക ആപ്‌തെ

ക്യാമറകൾക്ക് മുന്നിലുള്ള ചിത്രീകരണം അവസാനിച്ചാലും ഇത്തരം രംഗങ്ങളെച്ചൊല്ലിയുള്ള ആശങ്ക അവസാനിക്കുന്നില്ല: രാധിക ആപ്‌തെ

സിനിമയിലെ ഇന്റിമേറ്റ് രംഗം ലീക്ക് ആയി; നാല് ദിവസം വീട്ടിനുള്ളിൽ തങ്ങിയ അനുഭവവുമായി നടി രാധിക ആപ്‌തെ
News 18News 18
24 Sept 2026

'അയാൾക്കത്‌ കൈകാര്യം ചെയ്യാനറിയാം'; ഗോവിന്ദയുടെ ഡേറ്റിംഗ് വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അനുപം ഖേർ

'എനിക്ക് ഗോവിന്ദയെ വളരെ ഇഷ്ടമാണ്. ഞാൻ ഒപ്പം പ്രവർത്തിച്ചിട്ടുള്ള മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ച് 10-12 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്'

'അയാൾക്കത്‌ കൈകാര്യം ചെയ്യാനറിയാം'; ഗോവിന്ദയുടെ ഡേറ്റിംഗ് വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അനുപം ഖേർ
News 18News 18
24 Sept 2026

ടെൻഷനടിച്ച് ത്രില്ലർ ക്രൈമും സസ്പെൻസും കാണുന്നത് ഇഷ്ടമാണോ? ഈ 5 കിടിലൻ ഹോളിവുഡ് ചിത്രങ്ങൾ മിസ് ചെയ്യരുത് !

സസ്പെൻസും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ 5 മികച്ച ഹോളിവുഡ് ചിത്രങ്ങൾ

ടെൻഷനടിച്ച് ത്രില്ലർ ക്രൈമും സസ്പെൻസും കാണുന്നത് ഇഷ്ടമാണോ? ഈ 5 കിടിലൻ ഹോളിവുഡ് ചിത്രങ്ങൾ മിസ് ചെയ്യരുത് !
News 18News 18
24 Sept 2026

ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും മോഹൻലാലും ഫഹദും ഒന്നിക്കുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിളി'ലെ സർപ്രൈസ്

ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും

ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും മോഹൻലാലും ഫഹദും ഒന്നിക്കുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിളി'ലെ സർപ്രൈസ്
News 18News 18
24 Sept 2026

'അവർ സ്വർ​ഗത്തിലെ മാലാഖ'; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ

അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു

'അവർ സ്വർ​ഗത്തിലെ മാലാഖ'; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ
News 18News 18
24 Sept 2026

OM: മമ്മൂട്ടി-ധനുഷ് ചിത്രം 'ഓം' റിലീസ് മാറ്റി; വഴിമാറുന്നത് രജനികാന്ത് ചിത്രത്തിന് വേണ്ടി

സൂപ്പർസ്റ്റാർ രജനീകാന്തിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്ന് ധനുഷ് കുറിപ്പിൽ വിശദീകരിച്ചു

OM: മമ്മൂട്ടി-ധനുഷ് ചിത്രം 'ഓം' റിലീസ് മാറ്റി; വഴിമാറുന്നത് രജനികാന്ത് ചിത്രത്തിന് വേണ്ടി
News 18News 18
24 Sept 2026

കാർത്തികേയ ഗുമ്മകൊണ്ടയെ ഓർമ്മയുണ്ടോ? തെലുങ്ക് യുവതാരം ഇനി സംവിധായകൻ

'കം ബാക്ക്' എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകനായി മാറും

കാർത്തികേയ ഗുമ്മകൊണ്ടയെ ഓർമ്മയുണ്ടോ? തെലുങ്ക്  യുവതാരം ഇനി സംവിധായകൻ
News 18News 18
24 Sept 2026

46 കോടി തട്ടിയെന്ന രാധയുടെ ആരോപണങ്ങളിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അംബിക

രാധ തന്നെ മോഷ്‌ടാവായി ചിത്രീകരിച്ചെന്നും സൽപേരിനു കളങ്കം വരുത്തിയെന്നും അംബിക പറഞ്ഞു

46 കോടി തട്ടിയെന്ന രാധയുടെ ആരോപണങ്ങളിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അംബിക

Latest in Movies