Movies News
Latest updates and top stories from the Movies category
മമ്മൂട്ടിയോട് മന്ത്രി പറഞ്ഞോ? അടുത്ത വർഷം ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം കേരളത്തിലോ?
കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്

'സുഡാനി ഫ്രം നൈജീരിയ' നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടി

'മാജിക്കൊന്നും ചെയ്യാറില്ല, പക്ഷേ എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു' ദേശീയ പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി
കഥാപാത്രത്തെക്കാൾ ഉപരി തിരക്കഥ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നതെന്നും അഭിനയിക്കുന്നതിന് മുൻപ് വലിയ രീതിയിലുള്ള തയാറെടുപ്പുകൾ നടത്താറില്ലെന്നും മമ്മൂട്ടി

രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് ഏറ്റുവാങ്ങി ഗായിക വൈക്കം വിജയലക്ഷ്മി ; കയ്യടിച്ചുകൊണ്ട് ആദരമർപ്പിച്ച് സദസ്
പുരസ്കാരം സ്വീകരിക്കാനായി എത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി ചേർത്തുപിടിച്ചു

ഓർമകളുണ്ടല്ലോ ഓർക്കാൻ മരണം വരെയും! ശ്രദ്ധേയമായി 'ഒരിക്കൽ നമ്മൾ' ഷോർട്ട് ഫിലിം
റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ നാലുലക്ഷത്തോളം പേരാണ് യുട്യൂബിൽ ചിത്രം കണ്ടത്

താരദമ്പതികളായ വിനു മോഹനും വിദ്യയും വിവാഹമോചിതരായി
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം

മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും സ്വീകരിക്കാൻ മമ്മൂട്ടി ഗുജറാത്തിൽ; ഇതിഹാസമെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി
മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ചിട്ടുണ്ട്

'വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുന്നു'; സഹോദരിയുടെ ആരോപണങ്ങൾ തള്ളി അംബിക
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു

സഹോദരിയെ അല്ലാതെ മറ്റാരെ വിശ്വസിക്കും? മാധ്യമങ്ങൾക്ക് മുന്നിൽ നിറകണ്ണോടെ നടി രാധ
46 കോടി രൂപ തട്ടിയെടുത്തതിന് പുറമെ, തന്നെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്നും രാധ

R&AW ഫൗണ്ടർ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപനവുമായി കരൺ ജോഹർ
നിലവിൽ നിർമ്മാണഘട്ടത്തിലുള്ള ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. 2028 ഓഗസ്റ്റ് 11ന്, സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം

Unni Mukundan | രചന, സംവിധാനം, നിർമാണം: ഉണ്ണി മുകുന്ദൻ; പുതിയ ചിത്രം വരുന്നു
'മാർക്കോ'യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്

പാർവതിയുടെ അഭിനയം, വേടന്റെ പാട്ട്; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ‘ രണ്ടാഴ്ചയിൽ 25 കോടി ക്ലബ്ബിൽ
സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്

വിദ്യ ബാലന്റെ ആ വരവിനു മാത്രം മില്യൺ കണക്കിന് വ്യൂസ്; ജയിലർ 2ൽ 'കാന്ത'
ഒരു മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആത്മവിശ്വാസത്തോടെ ഗോവണിയിറങ്ങി വരുന്നതിനിടെ സിഗരറ്റ് വലിക്കുന്ന വിദ്യയെയാണ് ടീസറിൽ കാണുന്നത്

'പ്രിയതമൻ': ഉർവശിയുടെ മകൾ തേജാ ലക്ഷ്മിക്ക് ശ്രീനാഥ് ഭാസി നായകൻ
നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ തിരക്കഥ

ഗാന്ധിയൻ ആശയങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലെ സങ്കീർണതകൾ; 'ഇഴകൾക്കപ്പുറം' ഗാന്ധി ജയന്തി ദിനത്തിൽ റിലീസ്
ദിനേശ് പണിക്കർ ഡോ. ആനന്ദ് ശിവനാകുമ്പോൾ കാർത്തിയാകുന്നത് ഗൗതമിയും ജഗദീഷാകുന്നത് വഞ്ചിയൂർ പ്രവീൺകുമാറുമാണ്

എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവപൊലീസ് ഉദ്യോഗസ്ഥനായി ഷൈൻ ടോം ചാക്കോ; 'ഡാൻസാഫ്' പറയുന്ന കഥയെന്ത്?
ലഹരിവിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത വിഭാഗമാണ് 'ഡാൻസാഫ്'. ഈ സംഘത്തിൻ്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Read full article...

ഷാരൂഖ് ഖാന്റെ സിനിമ കിട്ടിയപ്പോൾ വിജയ് എന്ത് പറഞ്ഞു? അറ്റ്ലീയുടെ അനുഭവം
തന്റെ സിനിമാ യാത്രയിൽ ദളപതി വിജയ് നൽകിയ സംഭാവനകളെയും വിജയത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും കുറിച്ച് അറ്റ്‌ലീ ചടങ്ങിൽ എടുത്തുപറഞ്ഞു

നിവിനും മമിതയും എവിടെ? ചരിത്രനേട്ടം ആഘോഷിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർ
അണിയറ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്ററാണ് നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്


