Movies News
Latest updates and top stories from the Movies category
'പിക്‌നിക് ' ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് ‘പിക്‌നിക്കി’ന്റെ രചന നിർവഹിച്ചിരിക്കുന്നത്

അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' വരുന്നു; താരങ്ങൾ ആരൊക്കെ?
ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്

പുരുഷന്മാർക്കും ആർത്തവം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്: ശ്രുതി ഹാസൻ
ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കവെയാണ് ശ്രുതി തന്റെ അഭിപ്രായം പങ്കുവച്ചത്

സിദ്ധിവിനായകന്റെ അനുഗ്രഹം തേടി ഗർഭിണിയായ ദീപിക പദുകോൺ; രൺവീറിനൊപ്പം ക്ഷേത്രദർശനം
ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ

മറാത്തി ചിത്രം 'ഗോന്ദൽ' 2027ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി
സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക

ജീവിതചിത്രത്തിനായി രശ്‌മികയെ തിരഞ്ഞെടുത്തത് എം.എസ്. സുബ്ബലക്ഷ്മി തന്നെ; വിവാദത്തിനിടെ അല്ലു അരവിന്ദ്
നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നില്ല. താടി വടിച്ചാൽ പോലും എനിക്ക് ഈ വേഷം ചെയ്യാൻ കഴിയുമായിരുന്നില്ല : കമൽ ഹാസൻ

ചരിത്രത്തിലാദ്യം; ഹോളിവുഡ് റീമേക്ക് ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രമായി വിജയ് സേതുപതിയുടെ 'മഹാരാജ'
ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ഹോളിവുഡ് ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം സ്ഥിരീകരിച്ചു

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനിലേക്കോ? 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 28-ാം ദിനത്തിലും വമ്പൻ ബോക്സ് ഓഫീസ് വേട്ട
28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത്

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ
സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്

കന്നഡ സിനിമാ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
സെപ്റ്റംബർ 22 ന് ഗുജറാത്തിലെ ഏക്താ നഗറിൽ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും

Disco Shanti | ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവുമായി നടി ഡിസ്കോ ശാന്തി; ആരോഗ്യകാര്യത്തിൽ ആശങ്കയുമായി ആരാധകർ
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകരും സിനിമാരംഗത്തുള്ളവരും ഡിസ്കോ ശാന്തിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു

വൈവാഹിക ജീവിതത്തിന്റെ 20 വർഷങ്ങൾ; വിവാഹപ്രതിജ്ഞ പുതുക്കി സൂര്യയും ജ്യോതികയും
‘ദി സീക്വൽ’ (The Sequel) എന്ന് വിശേഷിപ്പിച്ച ചടങ്ങ്, കുറ്റമറ്റ ദാമ്പത്യജീവിതത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് വർഷങ്ങളായി ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണെന്നും അവർ കുറിച്ചു

എം.എസ്. സുബ്ബലക്ഷ്മിയാകാൻ രശ്മിക മന്ദാന; സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ
'എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

‘രണബാലി’യിലെ ജയമ്മയായി ഷൂട്ടിംഗ് പൂർത്തിയാക്കി രശ്മിക മന്ദാന; വിവാഹശേഷം ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം
ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എന്തയ്യാ സാമി' എന്ന ഗാനം ഉടൻ പുറത്തിറങ്ങുമെന്നും നിർമ്മാതാക്കൾ അറിയിച്ചു

മുംബൈയിൽ അല്ലു അർജുൻ, ബേസിൽ ജോസഫ് കൂടിക്കാഴ്ച; പുതിയ സിനിമയുടെ തയാറെടുപ്പോ?
ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ

ഇനി വിജയ് - തൃഷ, ജെയ്‌സൺ സഞ്ജയ് മത്സരം? ഒക്ടോബർ വരെ കാത്തിരിക്കുന്നതെന്തിന്?
'ദിനമണി'യുടെ റിപ്പോർട്ട് പ്രകാരം, 'തിരുപ്പാച്ചി' 2026 ഒക്ടോബർ 1-നും ജേസൺ സഞ്ജയിയുടെ 'സിഗ്മ' ഒക്ടോബർ 2-നും തിയേറ്ററുകളിലെത്തും

നയൻതാരയുടെ സുന്ദർ സി. ചിത്രം 'മഹാശക്തി' ദീപാവലി റിലീസ്; തീയതി പ്രഖ്യാപിച്ചു
മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം 'മഹാശക്തി' റിലീസിന് ഒരുങ്ങുന്നത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണം; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ
തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്

‘ആരും പണം മുടക്കാൻ ഇല്ലാതിരുന്ന ചിത്രം 200 കോടി ക്ലബ്ബിൽ 'ഹനുമാൻ അംശ്'
ഭഗവാൻ ഹനുമാന്റെ അവതാരമായി അനുയായികൾ കാണുന്ന നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം


