Movies News
Latest updates and top stories from the Movies category
അമീഷയുടെ അമ്മയുടെ അഞ്ച് ലക്ഷത്തിന്റെ വജ്രവളകൾ മോഷ്‍ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ
സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരളത്തിലെ വിതരണം ഭാവനാ റിലീസ്
'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്

10 മാസം മുൻപ് 10.50 കോടി രൂപയ്ക്ക് വാങ്ങിയ ഓഫീസ് 10.75 കോടിക്ക് വിറ്റ് ഗായകൻ കൈലാഷ് ഖേർ
ഓഫീസിന്റെ രജിസ്റ്റർ ചെയ്ത വിൽപ്പന മൂല്യം 10.75 കോടി രൂപയാണ്. ഇടപാടിന്റെ ഭാഗമായി 64.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതായും രേഖകൾ വ്യക്തമാക്കുന്നു

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; 'ജോർജ് സാറിന്റെ' ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ

Amala Paul | രണ്ടു വർഷത്തിന് ശേഷം അമല പോൾ വീണ്ടും; എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം
അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവർ

Mammootty | മമ്മൂട്ടിയുടെ കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നതായി സൂചന; രഞ്ജിത്തിന്റെ 'ലോ ആൻഡ് ഓർഡറിൽ' കാണുമോ?
എസ്.ഐ. ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ സീനിയറായ ഒരുദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ കഥ പറയുന്നത്

'തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് റിലീസ് പ്രഖ്യാപിച്ചു
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു

ആവേശമായി 'സിംഗനമല ബൊബ്ബിലി രണബാലി'; ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അതിശക്തനായ വീരയോദ്ധാവായി വിജയ് ദേവരകൊണ്ട
തൻ്റെ നാടിൻ്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി വാളെടുക്കുന്ന രണബാലിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ച 19 വിദ്യാർത്ഥികൾ! 'ഒഴിയാതെ' 11ന് തിയേറ്ററുകളിൽ
1976 ൽ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം

ഒപ്പം ! മോഹൻലാലിനെ അനുകരിക്കരുതെന്ന് സെയ്ഫിനോട് പ്രിയദർശൻ: സിനിമ കാണുന്നതും വിലക്കി
മോഹൻലാലിനെ അതിഥി വേഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോഴുള്ള നടന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും പ്രിയദർശൻ വെളിപ്പെടുത്തി

കാശ്‍മീരിലേക്ക് സിനിമയുടെ തിരിച്ചുവരവ്: പൂട്ടിയിട്ട തിയേറ്ററുകളിൽ നിന്ന് ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
സംവിധായകരുടെ തിരിച്ചുവരവും തിയേറ്ററുകൾ വീണ്ടും തുറക്കുന്നതും ഇപ്പോൾ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയും കാശ്‍മീരിനെ വീണ്ടും ആഗോള ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ബോളിവുഡുമായുള്ള പഴയ ബന്ധം താഴ്‌വര വീണ്ടെടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്

IDSFFK | ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍
ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും

ബിജു മേനോന്റെ ജന്മദിനത്തിൽ ദിൻ നാഥ് പുത്തഞ്ചേരിയുടെ വരികൾ സമ്മാനം; 'അവറാച്ചൻ ആൻഡ് സൺസിലെ' ഗാനം
അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്

മോഹൻലാലിന്റെ 'ഓപ്പറേഷൻ ഗംഗ'യിലേക്ക് സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ; ചിത്രീകരണത്തിന് കൂടുതൽ ആധികാരികത വരുത്തും
2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവ് വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം

മകളുടെ കന്നിചിത്രത്തിനു പിന്നാലെ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ്; L370 പ്രഖ്യാപിച്ചു
L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്

കർണാടക മുഖ്യമന്ത്രിയുടെ വിരുന്നിൽ കുടുംബസമേതം ആസിഫ് അലി; ബംഗളൂരുവിൽ ഓണോത്സവം 2026ൽ മുഖ്യാതിഥി
ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു

ഏഴു വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും; 'പ്രകമ്പനം' നിർമാതാക്കളുടെ അടുത്ത ചിത്രം
ചിത്രത്തിൻ്റെ ടൈറ്റിലായിട്ടില്ല. നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര്

ഋതിക് റോഷന്റെ അമ്മ പിങ്കി റോഷൻ മുംബൈയിൽ പുതുതായി രണ്ടു ഫ്ലാറ്റുകൾ വാങ്ങി; വില എത്രയെന്ന് പുറത്ത്
കെട്ടിടത്തിന്റെ 24-ാം നിലയിലാണ് രണ്ട് അപ്പാർട്ട്മെന്റുകളും സ്ഥിതി ചെയ്യുന്നത്. രണ്ടിനും കൂടി ഏകദേശം 12,860 ചതുരശ്ര അടി കാർപെറ്റ് ഏരിയയുണ്ട്

പാർവതി തിരുവോത്തിന്റെ സിനിമയിൽ 'പുരട്ച്ചി' തീം സോംഗ് പാടി വേടൻ
ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെൻട്രൽ പിക്ചേർസ്


