Newsonlive

Movies News

Latest updates and top stories from the Movies category

കേസിൽ കുടുങ്ങിയ പൊലീസുകാരി; പാർവതി തിരുവോത്ത് ആദ്യമായി കാക്കി അണിയുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ടീസർ
News 18News 18
2 Sept 2026

കേസിൽ കുടുങ്ങിയ പൊലീസുകാരി; പാർവതി തിരുവോത്ത് ആദ്യമായി കാക്കി അണിയുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ടീസർ

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആരൊക്കെയാണ്? സെപ്റ്റംബർ 11ന് ഇതിനൊരു ഉത്തരം ലഭിക്കും

News 18News 18
1 Sept 2026

Allu Arjun | പുഷ്പ 2ൽ സാരി ഉടുത്ത് അഭിനയിച്ചതിനെ കുറിച്ച് അല്ലു അർജുൻ

‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ‘ഗംഗമ്മ ജാത്ര’ ചടങ്ങിന്റെ ഭാഗമായാണ് താരം സ്ത്രീവേഷത്തിലെത്തിയത്

Allu Arjun | പുഷ്പ 2ൽ സാരി ഉടുത്ത് അഭിനയിച്ചതിനെ കുറിച്ച് അല്ലു അർജുൻ
News 18News 18
1 Sept 2026

പാർവതി തിരുവോത്തിന്റെ ശബ്ദം കരീന കപൂറിന്; ആദ്യമായി മറ്റൊരു നടിക്ക് ശബ്ദം നൽകാൻ താരം

'ദായ്റ' മലയാളം പതിപ്പിൽ കരീന കപൂറിന് വേണ്ടി ഡബ്ബ് ചെയ്ത് പാർവതി

പാർവതി തിരുവോത്തിന്റെ ശബ്ദം കരീന കപൂറിന്; ആദ്യമായി മറ്റൊരു നടിക്ക് ശബ്ദം നൽകാൻ താരം
News 18News 18
1 Sept 2026

രാജമൗലി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ അടുത്തമാസം; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കുന്നത്

രാജമൗലി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ അടുത്തമാസം; റിലീസ് തീയതി പ്രഖ്യാപിച്ചു
News 18News 18
1 Sept 2026

വീണ്ടും ഹൊറർ ജോണറിലേക്ക് കയാദു ലോഹർ; 'ഇമ്മോര്‍ട്ടല്‍' സെന്‍സറിംഗ് പൂർത്തിയായി റിലീസിന്

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും

വീണ്ടും ഹൊറർ ജോണറിലേക്ക് കയാദു ലോഹർ; 'ഇമ്മോര്‍ട്ടല്‍' സെന്‍സറിംഗ് പൂർത്തിയായി റിലീസിന്
News 18News 18
1 Sept 2026

'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി'ക്ക് തുടക്കം

നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

'വാഴ 2'ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; 'ഞൊടി'ക്ക് തുടക്കം
News 18News 18
31 Aug 2026

ബിഗ് ബോസ്: നാല് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകളെ ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവർ ഒരുമിച്ചെത്തുന്ന ബിഗ് ബോസ് പുതിയ പ്രമോ ജിയോസ്റ്റാർ പുറത്തിറക്കി

ബിഗ് ബോസ്: നാല് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകളെ ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ
News 18News 18
31 Aug 2026

ടോക്സിക് സിനിമയെ വിമർശിക്കുന്നത് വിവരമില്ലാത്തവർ: നടി ഹർഷിത പിഷാരടി

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഹർഷിതയുടെ പ്രതികരണം

ടോക്സിക് സിനിമയെ വിമർശിക്കുന്നത് വിവരമില്ലാത്തവർ: നടി ഹർഷിത പിഷാരടി
News 18News 18
30 Aug 2026

ഒരു ജാതി ജാതകത്തിന് ശേഷം മലബാർ കുടുംബപശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ ചിത്രം; 'ചടങ്ങ്' തുടങ്ങി

മലബാറിലെ ഒരു വീടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി, ഹൊറർ ഹ്യൂമർ ചിത്രമായാണ് അവതരണം

ഒരു ജാതി ജാതകത്തിന് ശേഷം മലബാർ കുടുംബപശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ ചിത്രം; 'ചടങ്ങ്' തുടങ്ങി
News 18News 18
30 Aug 2026

'ചോളി കേ പീച്ചേ ക്യാ ഹേ'യെ 32 സംഘടനകൾ എതിർത്തപ്പോൾ സഹായിച്ചത് ബാൽ താക്കറെ : സുഭാഷ് ഗായ്

1993ൽ പുറത്തിറങ്ങിയ ‘ഖൽനായക്’ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ്

'ചോളി കേ പീച്ചേ ക്യാ ഹേ'യെ 32 സംഘടനകൾ എതിർത്തപ്പോൾ സഹായിച്ചത് ബാൽ താക്കറെ : സുഭാഷ് ഗായ്
News 18News 18
30 Aug 2026

ഇതൊക്കെ ഉള്ളതാണ് കേട്ടോ; ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം 'ഒരു സാത്തുക്കുടി പ്രണയം' തിങ്കളാഴ്ച 10.30 ന് റിലീസ്

ഡിപ്രെഷന് മരുന്ന് കഴിക്കുന്ന നായികയുടെ ഹൃദയഹാരിയായ കഥ എന്നാണ് സോള്‍ മേറ്റ്സിനെ കുറിച്ച് ജോയല്‍ പറയുന്നത്. ആ ഷോര്‍ട് ഫിലിം ഇനി സിനിമയില്‍ അല്ല പ്രേക്ഷകര്‍ക്ക് കാണാനാവും. അക്കാര്യം ഇപ്പോള്‍ സംവിധായകന്‍ ഗിരീഷ് എ ഡി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്

ഇതൊക്കെ ഉള്ളതാണ് കേട്ടോ; ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം 'ഒരു സാത്തുക്കുടി പ്രണയം' തിങ്കളാഴ്ച 10.30 ന് റിലീസ്
News 18News 18
30 Aug 2026

സാൾട്ട് ആൻഡ് പെപ്പർ ലുക്ക്; വരാൻ പോകുന്നത് ദിലീപിന്റെ ത്രില്ലറോ? 'നീക്കം' എന്ത്?

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഷൂട്ടിംഗ് പൂർത്തിയായത്

സാൾട്ട് ആൻഡ് പെപ്പർ ലുക്ക്; വരാൻ പോകുന്നത് ദിലീപിന്റെ ത്രില്ലറോ? 'നീക്കം' എന്ത്?
News 18News 18
29 Aug 2026

ചിത്രീകരണാനുമതി വൈകി; സൈജു കുറുപ്പ് ചിത്രം 'ഹരിവരാസനം' നിലയ്ക്കൽ, പമ്പ, ത്രിവേണി മേഖലകളിൽ ഷൂട്ട് ചെയ്യുന്നു

ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്

ചിത്രീകരണാനുമതി വൈകി; സൈജു കുറുപ്പ് ചിത്രം 'ഹരിവരാസനം' നിലയ്ക്കൽ, പമ്പ, ത്രിവേണി മേഖലകളിൽ ഷൂട്ട് ചെയ്യുന്നു
News 18News 18
29 Aug 2026

വിജയദശമിക്ക് ഒരു വരവുണ്ട്; വിജയ് ദേവരകൊണ്ടയുടെ 'രണബാലി' ഒക്ടോബർ റിലീസ്

19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

വിജയദശമിക്ക് ഒരു വരവുണ്ട്; വിജയ് ദേവരകൊണ്ടയുടെ 'രണബാലി' ഒക്ടോബർ റിലീസ്
News 18News 18
29 Aug 2026

'ഗുഡ് ലക്ക് ചിക്കോ' കരിക്ക് ടീമിന്റെ ആദ്യ സിനിമ വരുന്നു

നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

'ഗുഡ് ലക്ക് ചിക്കോ' കരിക്ക് ടീമിന്റെ ആദ്യ സിനിമ വരുന്നു
News 18News 18
29 Aug 2026

Texas Tiger | ടെക്‌സാസ് ടൈഗർ; 'ഡ്യൂഡ്' സിനിമയിലൂടെ ശ്രദ്ധേയനായ മലയാള നടൻ ഹൃദു ഹാറൂൺ നായകനാവുന്നു

'ടെക്‌സാസ് ടൈഗർ' സംവിധാനം ചെയ്യുന്നത് സെൽവ കുമാർ തിരുമാരനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്

Texas Tiger | ടെക്‌സാസ് ടൈഗർ; 'ഡ്യൂഡ്' സിനിമയിലൂടെ ശ്രദ്ധേയനായ മലയാള നടൻ ഹൃദു ഹാറൂൺ നായകനാവുന്നു
News 18News 18
28 Aug 2026

'സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു'; 'ടോക്സിക്' സിനിമയ്ക്കെതിരെ തുറന്നടിച്ച് കെ അണ്ണാമലൈ

നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്‌സി ചുമതല കൃത്യമായി നിർവഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി

'സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു'; 'ടോക്സിക്' സിനിമയ്ക്കെതിരെ തുറന്നടിച്ച് കെ അണ്ണാമലൈ
News 18News 18
27 Aug 2026

‘സിനിമ റിവ്യൂ എന്ന പേരിൽ ലൈംഗികാധിക്ഷേപം, ഭർത്താവിനെ വ്യക്തിഹത്യ നടത്തി’; യുട്യൂബർക്കെതിരെ നടൻ അനീഷ് ഗോപാലിന്റെ ഭാര്യ

യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു

‘സിനിമ റിവ്യൂ എന്ന പേരിൽ ലൈംഗികാധിക്ഷേപം, ഭർത്താവിനെ വ്യക്തിഹത്യ നടത്തി’; യുട്യൂബർക്കെതിരെ നടൻ അനീഷ് ഗോപാലിന്റെ ഭാര്യ
News 18News 18
27 Aug 2026

'കസബ ഇപ്പോൾ ടോക്സിക് ആയി തോന്നുന്നുണ്ടോ?' ഗീതു മോഹൻദാസിനോട് സംവിധായകൻ രൂപേഷ് പീതംബരൻ

നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്

'കസബ ഇപ്പോൾ ടോക്സിക് ആയി തോന്നുന്നുണ്ടോ?' ഗീതു മോഹൻദാസിനോട് സംവിധായകൻ രൂപേഷ് പീതംബരൻ

Latest in Movies