Newsonlive

Movies News

Latest updates and top stories from the Movies category

അടുത്ത മൂസയാണോ? ഡിറ്റക്ടീവ് കോമഡി ചിത്രത്തിൽ നായകൻ സൈജു കുറുപ്പ്
News 18News 18
18 Aug 2026

അടുത്ത മൂസയാണോ? ഡിറ്റക്ടീവ് കോമഡി ചിത്രത്തിൽ നായകൻ സൈജു കുറുപ്പ്

ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ്

News 18News 18
18 Aug 2026

നടി സുകുമാരിയുടെ മരണം ആത്മഹത്യയെന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?

നടി സുകുമാരിയുടെ മരണം ആത്മഹത്യയെന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ
News 18News 18
18 Aug 2026

Nayanthara | 'ടോക്സിക്' റിലീസിന് മുൻപ് നടി നയൻ‌താര തല മുണ്ഡനം ചെയ്‌തോ? ചിത്രങ്ങൾ പ്രചരിക്കുന്നതിനു പിന്നിൽ

‘ടോക്സിക്’ റിലീസിന് മുന്നോടിയായി നയൻതാര തിരുമല ക്ഷേത്രത്തിൽവച്ച് തല മുണ്ഡനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് ചിലർ ചിത്രങ്ങൾ പങ്കുവെച്ചത്

Nayanthara | 'ടോക്സിക്' റിലീസിന് മുൻപ് നടി നയൻ‌താര തല മുണ്ഡനം ചെയ്‌തോ? ചിത്രങ്ങൾ പ്രചരിക്കുന്നതിനു പിന്നിൽ
News 18News 18
18 Aug 2026

1964ലെ പ്രളയവും 2026 ലെ പ്രണയവും; സുധീർ കരമന, ലെന എന്നിവർ വേഷമിടുന്ന ധനുഷ്കോടിയിലേക്ക്... ചിത്രീകരണം പൂർത്തിയായി

പ്രണയത്തിൻ്റെയും പകയുടെയും പ്രതികാരത്തിൻ്റെയും പ്രമേയവുമായി 'ധനുഷ്കോടിയിലേക്ക്' ചിത്രീകരണം പൂർത്തിയായി

1964ലെ പ്രളയവും 2026 ലെ പ്രണയവും; സുധീർ കരമന, ലെന എന്നിവർ വേഷമിടുന്ന ധനുഷ്കോടിയിലേക്ക്... ചിത്രീകരണം പൂർത്തിയായി
News 18News 18
18 Aug 2026

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി; ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവർ അഭിനേതാക്കൾ

വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവർ

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി; ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവർ അഭിനേതാക്കൾ
News 18News 18
18 Aug 2026

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; 'രണ്ട് രഹസ്യങ്ങൾ' വരുന്നു

മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് 'രണ്ട് രഹസ്യങ്ങൾ'

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; 'രണ്ട് രഹസ്യങ്ങൾ' വരുന്നു
News 18News 18
18 Aug 2026

Jana Nayagan | അതിനിടെ ഒടിടിയിലേക്കും? വിജയ് ചിത്രം 'ജനനായകൻ' ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ കാണാം?

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ടീസറിലൂടെയാണ് ‘ജനനായകന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്

Jana Nayagan | അതിനിടെ ഒടിടിയിലേക്കും? വിജയ് ചിത്രം 'ജനനായകൻ' ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ കാണാം?
News 18News 18
18 Aug 2026

അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്

അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
News 18News 18
17 Aug 2026

‌ഇതൊരു തമിഴ് ക്ലാസിക്! ലോകേഷ് കനകരാജിന്റെ 'ഡിസി'യെ പ്രശംസിച്ച് അല്ലു അർജുൻ

"ഡിസി കണ്ടതിനും ആശംസകൾക്കും വളരെ നന്ദി സാർ. നിങ്ങളുടെ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്കും എന്റെ ടീമിനും ഇത് വലിയൊരു കാര്യമാണ്," ലോകേഷ് മറുപടിയായി കുറിച്ചു‌

‌ഇതൊരു തമിഴ് ക്ലാസിക്! ലോകേഷ് കനകരാജിന്റെ 'ഡിസി'യെ പ്രശംസിച്ച് അല്ലു അർജുൻ
News 18News 18
17 Aug 2026

'സൂര്യയ്ക്ക് മാത്രം എന്തിന് ഇത്ര ബിൽഡപ്പ്? ഞാൻ വെറും ഡമ്മിയാണോ?' വികാരാധീനനായി മൻസൂർ അലി ഖാൻ

തന്റെ കഠിനാധ്വാനത്തെയും 350-ലധികം സിനിമകളിൽ അഭിനയിച്ച അനുഭവസമ്പത്തിനെയും അപമാനിക്കുന്നതാണ് ഈ നടപടിയെന്നും മൻസൂർ അലി ഖാൻ കുറ്റപ്പെടുത്തി

'സൂര്യയ്ക്ക് മാത്രം എന്തിന് ഇത്ര ബിൽഡപ്പ്? ഞാൻ വെറും ഡമ്മിയാണോ?' വികാരാധീനനായി മൻസൂർ അലി ഖാൻ
News 18News 18
17 Aug 2026

'അതിമനോഹരം' മോഹൻലാൽ-തരുൺമൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗിന് നിലയ്ക്കലിലും പമ്പയിലും ഹൈക്കോടതി അനുമതി

ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി

'അതിമനോഹരം' മോഹൻലാൽ-തരുൺമൂർത്തി ചിത്രത്തിന്റെ ഷൂട്ടിംഗിന് നിലയ്ക്കലിലും പമ്പയിലും ഹൈക്കോടതി അനുമതി
News 18News 18
17 Aug 2026

ക്യാമറക്കണ്ണുകൾ കാണാത്ത പോരാട്ടങ്ങൾ; അപൂർവ രോഗങ്ങളോട് പൊരുതുന്ന തെന്നിന്ത്യൻ താരങ്ങൾ

തങ്ങൾ നേരിടുന്ന അപൂർവ രോഗങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്

ക്യാമറക്കണ്ണുകൾ കാണാത്ത പോരാട്ടങ്ങൾ; അപൂർവ രോഗങ്ങളോട് പൊരുതുന്ന തെന്നിന്ത്യൻ താരങ്ങൾ
News 18News 18
17 Aug 2026

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു

ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു
News 18News 18
17 Aug 2026

നടി അനന്യ രാജ് അന്തരിച്ചു; കുടുംബം മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം

കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി

നടി അനന്യ രാജ് അന്തരിച്ചു; കുടുംബം മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം
News 18News 18
15 Aug 2026

ലൊക്കേഷനിലേക്ക് എം.എൽ.എ. വന്നു; ജയസൂര്യയുടെ 'മായൻ' സെറ്റിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം

സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർ ഒരുമിച്ച് ദേശീയപതാകയ്ക്ക് ആദരവ് അർപ്പിക്കുകയും ദേശീയഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു

ലൊക്കേഷനിലേക്ക് എം.എൽ.എ. വന്നു; ജയസൂര്യയുടെ 'മായൻ' സെറ്റിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം
News 18News 18
15 Aug 2026

എന്താണ് നാർസിസ്റ്റിക് അബ്യൂസ് ? അനുപമ പരമേശ്വരന്റെ അഭിമുഖത്തിന് പിന്നാലെ ചർച്ചയായ പൈശാചിക അവസ്ഥ

നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം തുറന്നുപറഞ്ഞു

എന്താണ് നാർസിസ്റ്റിക് അബ്യൂസ് ? അനുപമ പരമേശ്വരന്റെ അഭിമുഖത്തിന് പിന്നാലെ ചർച്ചയായ പൈശാചിക അവസ്ഥ
News 18News 18
15 Aug 2026

ഇനി ഡോ. റാണി മുഖർജി; നടിക്ക് ലാ ട്രോബ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ബഹുമതി മകൾക്ക് സമർപ്പിച്ചുകൊണ്ട് വികാരാധീനയായി റാണി

ഇനി ഡോ. റാണി മുഖർജി; നടിക്ക് ലാ ട്രോബ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
News 18News 18
15 Aug 2026

അച്ഛൻ മോഹൻലാലിന്റെ മകനായി അഭിനയിച്ചു, മകൾ വിസ്മയയ്ക്ക് ശബ്ദമായി; ഇവരും 'ലാൽ' കുടുംബാംഗങ്ങൾ

കേരള കലാമണ്ഡലത്തിൽ പഠിച്ച ആദിത്യ ലക്ഷ്മി നൃത്താധ്യാപികയും സുംബ പരിശീലകയും കൂടിയാണ്. എന്നിരുന്നാലും ആദിത്യലക്ഷ്മി ഒരിക്കലും അഭിനയമോഹം കൈവിട്ടിരുന്നില്ല

അച്ഛൻ മോഹൻലാലിന്റെ മകനായി അഭിനയിച്ചു, മകൾ വിസ്മയയ്ക്ക് ശബ്ദമായി; ഇവരും 'ലാൽ' കുടുംബാംഗങ്ങൾ
News 18News 18
15 Aug 2026

'നീങ്കൾ മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്'; 10 കിലോമീറ്ററോളം വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് മമ്മൂട്ടി

വഴിതെറ്റി തിരികെ വരാൻ തയാറെടുത്ത സംഘത്തെയാണ് പാണ്ഡ്യൻ എന്ന യുവാവ് സഹായിച്ചത്

'നീങ്കൾ മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്'; 10 കിലോമീറ്ററോളം വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് മമ്മൂട്ടി
News 18News 18
14 Aug 2026

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളത്തിൽ നിന്നൊരു 'ജയ് ഹോ'; ‘ധുരന്ധർ’ സിനിമയിലെ സുധീർ യദുവൻഷിയുടെ ശബ്ദത്തിൽ

ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്‍റെ ‘ജയ് ഹോ’യ്ക്ക് ശേഷം, അതേ പേരിൽ ‘ഓപ്പറേഷൻ ത്രാൾ’ലൂടെ ഒരു പുതിയ ഗാനം

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളത്തിൽ നിന്നൊരു 'ജയ് ഹോ'; ‘ധുരന്ധർ’ സിനിമയിലെ സുധീർ യദുവൻഷിയുടെ ശബ്ദത്തിൽ

Latest in Movies